1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലെ മാ​നേ​ജ​ർ ത​സ്​​തി​ക​കളിൽ സ്വ​ദേ​ശി​വ​ത്​​കരണം; നഷ്ടം മലയാളികൾക്ക്
ഒമാനിൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലെ മാ​നേ​ജ​ർ ത​സ്​​തി​ക​കളിൽ  സ്വ​ദേ​ശി​വ​ത്​​കരണം; നഷ്ടം മലയാളികൾക്ക്
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ​ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലെ മാ​നേ​ജ​ർ ത​സ്​​തി​ക​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ഒ​മാ​ൻ സൊ​സൈ​റ്റി ഫോ​ർ ഒാ​യി​ൽ സ​ർ​വി​സ​സ്​ (ഒ​പാ​ൽ) ചേ​ർ​ന്ന്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ടു. ഒ​മാ​നി​ലെ 655ഒാ​ളം ഇ​ന്ധ​ന​സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ സ്വ​ദേ​ശി മാ​നേ​ജ​ർ​മാ​രെ നി​യ​മി​ക്കു​ക. ഹ​യ​ർ ഡി​പ്ലോ​മ/ ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ ബാ​ച്​​ല​ർ ബി​രു​ദം അ​ല്ലെ​ങ്കി​ൽ സ​മാ​ന യോ​ഗ്യ​ത​ക​ൾ ഉ​ള്ള​വ​ർ​ക്കാ​യി​രി​ക്കും നി​യ​മ​നം. സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ൽ …
സൌദിയിൽ ഈ ​വ​ർ​ഷം 7000 സ്വദേശി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അ​വ​സ​രം; പ്ര​വാ​സി​ക​ൾ​ക്ക്​ തൊ​ഴി​ൽ​ ന​ഷ്ടം
സൌദിയിൽ ഈ ​വ​ർ​ഷം 7000 സ്വദേശി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അ​വ​സ​രം; പ്ര​വാ​സി​ക​ൾ​ക്ക്​ തൊ​ഴി​ൽ​ ന​ഷ്ടം
സ്വന്തം ലേഖകൻ: ഈ ​വ​ർ​ഷം 7000 സൌദി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അ​വ​സ​രംജു​ബൈ​ൽ: നി​ര​വ​ധി വി​ദേ​ശി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ ഇൗ ​വ​ർ​ഷം തൊ​ഴി​ൽ​ന​ഷ്​​ട​മു​ണ്ടാ​കും. ന​ട​പ്പു​വ​ർ​ഷം 7000 സ്വ​ദേ​ശി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ തൊ​ഴി​ല​വ​സ​രം സൃ​ഷ്​ ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ സൌദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സ്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് സൌദി പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ‘മു​ഹെ​ൽ’​എ​ന്ന ആ​പ്​ വ​ഴി …
സൌദിയില്‍ പ്രവാസികളുടെ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റൽ രൂപത്തിലും സ്വീകരിക്കും
സൌദിയില്‍ പ്രവാസികളുടെ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റൽ രൂപത്തിലും സ്വീകരിക്കും
സ്വന്തം ലേഖകൻ: സൌദി പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരിയാണ് ഇത്സംബന്ധമായി അറിയിച്ചത്. നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാര്‍ഡാണ്. പ്രവാസികള്‍ താമസ സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും …
ഒമാനിൽ വിദേശികൾക്ക് നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് മാറാൻ 6 ദിവസം മാത്രം ബാക്കി
ഒമാനിൽ വിദേശികൾക്ക് നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് മാറാൻ 6 ദിവസം മാത്രം ബാക്കി
സ്വന്തം ലേഖകൻ: വിദേശികളുടെ തൊഴിൽ സ്റ്റാറ്റസ് മാറുന്നതിന് ഒമാൻ തൊഴിൽ മന്ത്രാലയം അനുവദിച്ച സമയം അവസാന ദിവസങ്ങളിലേക്ക്. ഈ മാസം ആറിന് സമയം അവസാനിക്കും. വിദേശ തൊഴിലാളികൾക്ക് നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ തസ്തികയിലേക്ക് വിസയിൽ മാറ്റം വരുത്താനാകും. ഒരേ സ്ഥാപനത്തിന് കീഴിലെ വിവിധ വിഭാഗങ്ങളിലേക്ക് തൊഴിലാളികളെ മാറ്റുന്നതിനും അവസരമുണ്ട്. വിദേശ തൊഴിലാളികളുടെ വേദനത്തിനും ഇക്കാലയളവിൽ …
കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ജനു. 3 മുതൽ പെര്‍മിറ്റ് പുതുക്കി നൽകില്ല
കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ജനു. 3 മുതൽ പെര്‍മിറ്റ് പുതുക്കി നൽകില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ജനുവരി മൂന്നു മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ വിഭാഗക്കാർക്ക് ഇതോടെ രാജ്യം വിടേണ്ടിവരും. ബിരുദമില്ലാത്ത വിദേശികളുടെ തെഴില്‍ അനുമതി പത്രം – വര്‍ക്ക് പെര്‍മിറ്റ് ഇനി മുതല്‍ പുതുക്കി നല്‍കുന്നതല്ലെന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ സർക്കാർ തീരുമാനിച്ചിരുന്നു. ഉത്തരവ് …
സ്​​മാ​ർ​ട്ട്​ റി​ക്രൂ​ട്ട്​​മെൻറ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കാൻ കുവൈത്ത്; അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ പൂർണമായി ഒഴിവാക്കും
സ്​​മാ​ർ​ട്ട്​ റി​ക്രൂ​ട്ട്​​മെൻറ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കാൻ കുവൈത്ത്; അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ പൂർണമായി ഒഴിവാക്കും
സ്വന്തം ലേഖകൻ: പു​തു​താ​യി ചു​മ​ത​ല​യേ​റ്റ കു​വൈ​ത്ത്​ സ​ർ​ക്കാ​റി​െൻറ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യി ജ​ന​സം​ഖ്യ സ​ന്തു​ല​നം സാ​ധ്യ​മാ​ക്ക​ലും അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ പു​റ​ന്ത​ള്ള​ലും. കു​വൈ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ മു​മ്പ്​ സ്വ​ന്തം നാ​ട്ടി​ൽ​വെ​ച്ച്​ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴി​വ്​ പ​രി​ശോ​ധി​ക്കും. അ​ത​ത്​ തൊ​ഴി​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​യോ​ഗി​ക പ​രി​ജ്​​ഞാ​നം ഉ​റ​പ്പാ​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തും. അ​വി​ദ​ഗ്​​ധ ​തൊ​ഴി​ലാ​ളി​ക​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​വൈ​ത്തി​ലെ​ത്തു​ക​യും …
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ താമസരേഖ നിയമ വിധേയമാക്കുന്നതിനോ അനുവദിച്ച സമയ പരിധി ജനുവരി 31 വരെ നീട്ടി. ആഭ്യന്തര മന്ത്രി ഷൈഖ് തമര്‍ അലിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഈ മാസം 21 മുതല്‍ ജനുവരി 2 …
യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് ഇനി ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസ്
യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് ഇനി ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസ്
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയാണ് ലഭിക്കുക. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പാണ് യുഎഇ പാസ്. ഇതോടെ സ്മാർട് പാസ്, ദുബായ് …
വർക്ക് ഫ്രം ഹോം സംവിധാനത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശി; പ്രവാസികൾക്ക് ഗുണകരം
വർക്ക് ഫ്രം ഹോം സംവിധാനത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശി; പ്രവാസികൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് (വർക്ക് ഫ്രം ഹോം) ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇൗ അനുമതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് …
വക്കീലിനെ വെക്കാൻ കഴിയാത്തവർക്കായി അബുദാബിയിൽ പുതിയ സഹായ കേന്ദ്രം
വക്കീലിനെ വെക്കാൻ കഴിയാത്തവർക്കായി അബുദാബിയിൽ പുതിയ സഹായ കേന്ദ്രം
സ്വന്തം ലേഖകൻ: നിയമസഹായത്തിന്​ അഭിഭാഷകനെ വെക്കാൻ കഴിയാത്തവരെ സഹായിക്കാൻ അബുദബിയിൽ പുതിയ കേന്ദ്രം തുറന്നു. പൊതുജനങ്ങളിൽ നിയമങ്ങളെക്കുറിച്ച്​ അ​വബോധം സൃഷ്​ടിക്കാൻ മസൂലിയ എന്ന പേരിലാണ്​ നിയമബോധവത്​കരണ കേന്ദ്രം തുറന്നത്​. അഭിഭാഷകനെ ഏർപ്പാടാക്കി നിയമപോരാട്ടം നടത്താൻ പണമില്ലാത്തവർക്ക്​ ഈ കേന്ദ്രത്തെ സമീപിക്കാമെന്ന് അധികൃതർ പറഞ്ഞു. നിയമം അറിയുകയും പാലിക്കുകയും ചെയ്യുന്ന സംസ്കാരം വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. സോഷ്യൽ …