1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളിലെ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ നി​ബ​ന്ധ​നകൾ പുറത്തുവിട്ട് എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ
പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളിലെ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ  നി​ബ​ന്ധ​നകൾ പുറത്തുവിട്ട് എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ്​ നി​ർ​േ​ദ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​െ​ച്ച​ങ്കി​ലും ഓ​രോ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും സ്​​ഥി​തി​ഗ​തി​ക​ൾ അ​നു​സ​രി​ച്ച്​ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്താ​മെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ, വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ ഓ​രോ സം​സ്​​ഥാ​ന​ങ്ങ​ളും ഓ​രോ രീ​തി​യി​ലു​ള്ള നി​ബ​ന്ധ​ന​യാ​ണ്​ മു​ന്നി​ൽ​വെ​ച്ച​ത്. കേ​ര​ള​ത്തി​ൽ ഏ​ഴ്​ ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ക്കു​േ​മ്പാ​ൾ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​ത്​ 14 ദി​വ​സ​മാ​ണ്. മ​റ്റ്​ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ …
പ്ര​വാ​സി ക്ഷേ​മ​നി​ധി കുടിശിക പി​ഴ​യി​​ല്ലാ​തെ അ​ട​ക്കാം; അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21
പ്ര​വാ​സി ക്ഷേ​മ​നി​ധി കുടിശിക പി​ഴ​യി​​ല്ലാ​തെ അ​ട​ക്കാം; അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21
സ്വന്തം ലേഖകൻ: കേ​ര​ള ​സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​ർ​ക്ക്​ പി​ഴ​യി​ല്ലാ​തെ അം​ശാ​ദാ​യം മാ​ത്രം അ​ട​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 21.പി​ഴ​യും പ​ലി​ശ​യും ഒ​ഴി​വാ​ക്കി കു​ടി​ശ്ശി​ക മാ​ത്രം ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​ച്ച്​ അം​ഗ​ത്വം പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഇ​തി​നു​ള്ളി​ൽ ആ​ണെ​ങ്കി​ൽ മു​ട​ങ്ങി​യ അം​ശാ​ദാ​യം മാ​ത്രം അ​ട​ക്കാം. അ​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം അ​ട​ക്ക​ൽ വൈ​കി​യാ​ൽ 15ശ​ത​മാ​നം പി​ഴ​യ​ട​ക്ക​ണ​മെ​ന്നാ​ണ് ക്ഷേ​മ​നി​ധി …
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം; ദിവസവും നിയമ സഹായം
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം; ദിവസവും നിയമ സഹായം
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രവാസികൾക്ക് നിയമസഹായം നൽകാനുള്ള സംവിധാനമാണ് പ്രവാസി ഭാരത് സഹായതാ കേന്ദ്രം (പിബിഎസ്കെ) വഴി നടപ്പാക്കുന്നതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജെഎൽടിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് കോൺസുലേറ്റിലേക്കു മാറ്റിയത്. ആളുകൾക്ക് എത്താൻ ബുദ്ധിമുട്ടായതിനിലാണിത്. പ്രധാനമായും സാധാരണ …
കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്ക് പ്രത്യേക നിരക്കുമായി സലാം എയർ
കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്ക് പ്രത്യേക നിരക്കുമായി സലാം എയർ
സ്വന്തം ലേഖകൻ: ബജറ്റ്​ വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന്​ പ്രത്യേക നിരക്ക്​ പ്രഖ്യാപിച്ചു. കോഴിക്കോട്​ നിന്ന്​ മസ്​കത്തിലേക്കുള്ള സർവീസിന്​ 21 റിയാലാണ്​ നിരക്ക്​. കോവിഡ്​ ഇൻഷൂറൻസ്​ ഉൾപ്പെടെ തുകയാണിത്​. ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്. നവബർ അവസാനം വരെ ഇൗ നിരക്കിൽ യാത്ര ചെയ്യാമെന്ന്​ സലാം എയർ അധികൃതർ …
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
സ്വന്തം ലേഖകൻ: ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോർട്​സ്​ ആൻഡ്​ റെസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വീസ യിൽ എത്തിയവർക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വിമാന സർവീസ ുകൾ നിർത്തിവെച്ചതോടെ​ സന്ദർശക വീസ കളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ …
​ഫൈനൽ എക്​സിറ്റ്​ വീസയിൽ സൌദിയിൽ കഴിയുന്നവർക്ക്​ ആശ്വാസം; കാലാവധി ഒക്​ടോബർ 31 വരെ നീട്ടി
​ഫൈനൽ എക്​സിറ്റ്​ വീസയിൽ സൌദിയിൽ കഴിയുന്നവർക്ക്​ ആശ്വാസം; കാലാവധി ഒക്​ടോബർ 31 വരെ നീട്ടി
സ്വന്തം ലേഖകൻ: ​ൈ​ഫനൽ എക്​സിറ്റ്​ വീസയിൽ സൌദിയിൽ കഴിയുന്നവർക്ക്​ സന്തോഷ വാർത്ത. വീസയുടെ കാലാവധി ഒക്​ടോബർ 31 വരെ നീട്ടാന്‍ സൌദി ഭരണാധികാരി സൽമാൻ രാജാവ്​ ഉത്തരവിട്ടു. ഫൈനൽ എക്​സിറ്റ്​ വീസ അടിച്ചിട്ടും കോവിഡ്​ പശ്ചാത്തലത്തിൽ വിമാന സർവീസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ്​ ഇൗ ആനുകൂല്യം. ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ്​ വീസ കാലാവധി ദീർഘിപ്പിച്ച്​ നൽകുന്നത്​. വീസ …
അബുദാബി റെസിഡന്റ് വീസക്കാർ മുന്‍കൂര്‍ അനുമതി ഉറപ്പാക്കണമെന്ന് വിമാന കമ്പനികള്‍
അബുദാബി റെസിഡന്റ് വീസക്കാർ മുന്‍കൂര്‍ അനുമതി ഉറപ്പാക്കണമെന്ന് വിമാന കമ്പനികള്‍
സ്വന്തം ലേഖകൻ: അബുദാബി അല്‍ഐന്‍ താമസ വീസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐസിഎ വെബ്സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു. നേരത്തേ സമാന അറിയിപ്പ് എയര്‍ അറേബ്യയും പുറത്തു വിട്ടിരുന്നു. എയര്‍ അറേബ്യ …
സന്ദർശക വീസാ ചട്ടങ്ങൾ കടുപ്പിച്ച് ദുബായ്; വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് മടക്കം
സന്ദർശക വീസാ ചട്ടങ്ങൾ കടുപ്പിച്ച് ദുബായ്; വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് മടക്കം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ കൊണ്ടുവന്നു. സന്ദർശകവിസയിൽ എത്തുന്നവരുടെ പക്കൽ രാജ്യത്ത് താമസിക്കാനായി 2000 ദിർഹമെങ്കിലും ഉണ്ടായിരിക്കണമെന്നും ഹോട്ടൽ ബുക്കിങ് രേഖകൾ അടക്കം വേണമെന്നുള്ള പുതിയ നിബന്ധനകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തത്. മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. …
കുവൈത്ത് പ്രവാസികൾ മാ‍ടാട് വെബ്, ആപ്പ് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എംബസി
കുവൈത്ത് പ്രവാസികൾ മാ‍ടാട് വെബ്, ആപ്പ് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എംബസി
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാടാടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മാടാടുമായി www. madad. gov. in എന്ന വെബ് സൈറ്റുമായി ബന്ധപെടാവുന്നതാണ്. 2015 മുതല്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ കോണ്‍സുലര്‍ സെര്‍വീസ് മാനേജ്‌മെന്റ് സംവിധാനമാണ് madad. അതോടൊപ്പം …
സൌദിയിൽ കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാൻ ആപ്പ്; വി‌.എഫ്.‌എസ് മുൻകൂർ ബുക്കിങ് വേണ്ട
സൌദിയിൽ കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാൻ ആപ്പ്; വി‌.എഫ്.‌എസ് മുൻകൂർ ബുക്കിങ് വേണ്ട
സ്വന്തം ലേഖകൻ: ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ കടലാസ് രേഖകളോ മറ്റു റിസൾട്ടുകളോ നൽകേണ്ട ആവശ്യമില്ലെന്നും തവക്കൽനാ ആപ്പിലെ ഇലക്ട്രോണിക് വിവരങ്ങൾ മതിയാകുമെന്നും സൌദി അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി പിന്തുടരുന്നതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഇത് മതിയാകും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും …