1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്; വില്ലന്‍ മരുന്നുകളുടെ അമിതോപയോഗം
പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്; വില്ലന്‍ മരുന്നുകളുടെ അമിതോപയോഗം
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്; വില്ലന്‍ മരുന്നുകളുടെ അമിതോപയോഗം. പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഡോക്ടറെ കണ്ട് ചികിത്സിക്കാതെ സ്വയം മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കരോഗങ്ങള്‍ കൂടുന്നതിന് കാരണമാവുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് മിക്ക പ്രവാസികളും. പ്രമേഹവും രക്തസമ്മര്‍ദവുമെല്ലാം സര്‍വ സാധാരണം. രോഗലക്ഷണങ്ങള്‍ …
സൗദിയില്‍ ഓരോ ദിവസവും ജോലി നഷ്ടമാകുന്നത് 3000 പ്രവാസികള്‍ക്കെന്ന് കണക്കുകള്‍
സൗദിയില്‍ ഓരോ ദിവസവും ജോലി നഷ്ടമാകുന്നത് 3000 പ്രവാസികള്‍ക്കെന്ന് കണക്കുകള്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ ഓരോ ദിവസവും ജോലി നഷ്ടമാകുന്നത് 3000 പ്രവാസികള്‍ക്കെന്ന് കണക്കുകള്‍. സൗദിയില്‍ ദിവസവും ശരാശരി 3000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം സ്വകാര്യ മേഖലയിലെ 10.5 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് തൊഴില്‍വിപണിയിലെ കണക്കുകള്‍ പുറത്തുവിട്ടത്. 2017ല്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സ്വകാര്യമേഖലയില്‍ …
വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം
വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം
സ്വന്തം ലേഖകന്‍: വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം. ലോക്‌സഭ പാസാക്കിയെങ്കിലും പ്രോക്‌സി വോട്ട് ബില്‍ രാജ്യസഭയില്‍ കൊണ്ടു വരാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. പ്രവാസികള്‍ക്കു വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഡോ. …
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് …
പൊതുമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ; പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 60,386 ആയതായി റിപ്പോര്‍ട്ട്
പൊതുമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ; പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 60,386 ആയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പൊതുമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ; പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 60,386 ആയതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുള്‍പ്പെടെ വിദ്യാഭ്യാസ ആരോഗ്യരംഗത്ത് പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരിലേക്കും സ്വദേശിവത്കരണം നീളുന്നു. സിവില്‍ സര്‍വീസ് മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കണക്ക് പ്രകാരം പൊതുമേഖലയില്‍ ജോലിനോക്കുന്ന വിദേശികളുടെ എണ്ണം 60,386 ആയി. 14,743 പേര്‍ വിദ്യാഭ്യാസ …
സൗദിയില്‍ നിന്ന് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്
സൗദിയില്‍ നിന്ന് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്ന് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം ശരാശരി പതിനയ്യായിരം ഗാര്‍ഹിക തൊഴിലാളികളാണ് സൗദി അറേബ്യയില്‍ നിന്നു മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യം വിടുന്നവരിലേറെയും ഹൗസ് ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമാണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ 23 ലക്ഷം ഗാര്‍ഹിക …
ലോക കേരളസഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് തിരിതെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രവാസി ക്ഷേമ, പുരനരധിവാസ പദ്ധതികള്‍ മുഖ്യ അജണ്ട; ദുബായ് ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപനം; പ്രവാസികള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍

സ്വന്തം ലേഖകന്‍: ലോക കേരളസഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് തിരിതെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രവാസി ക്ഷേമ, പുരനരധിവാസ പദ്ധതികള്‍ മുഖ്യ അജണ്ട; ദുബായ് ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപനം; പ്രവാസികള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍. പ്രവാസി മലയാളികള്‍ക്ക് ആവേശം പകര്‍ന്ന് ലോക കേരള സഭ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് …
ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റ്
ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റ്
സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സ്‌പൈദ് ജെറ്റ്. സൗദി എയര്‍ലൈന്‍സിന് പിറകെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസിനൊരുങ്ങി സ്‌പൈസ് ജെറ്റ്. ഏപ്രില്‍ മുതലാരംഭിക്കുന്ന സര്‍വ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജിദ്ദകോഴിക്കോട് സെക്ടറില്‍ ഇതാദ്യമായാണ് സ്‌പൈസ് ജെറ്റ് വിമാനസര്‍വ്വീസ് ആരംഭിക്കുന്നത് ഏപ്രില്‍ 20 മുതലാണ് ജിദ്ദ കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് …
വിദേശ ജീവനക്കാരുടെ ലെവി മൂലം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ച് സൗദി
വിദേശ ജീവനക്കാരുടെ ലെവി മൂലം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ച് സൗദി
സ്വന്തം ലേഖകന്‍: വിദേശ ജീവനക്കാരുടെ ലെവി മൂലം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ച് സൗദി. സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് സഹായധനം അനുവദിച്ചത്. തൊഴില്‍മന്ത്രി അഹ്മദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്. സ്വകാര്യ മേഖലയില്‍ വിദേശി ജീവനക്കാര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനെ …
ദുബായില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പറക്കാന്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി എമിറേറ്റ്‌സ്
ദുബായില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പറക്കാന്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി എമിറേറ്റ്‌സ്
സ്വന്തം ലേഖകന്‍: ദുബായില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പറക്കാന്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി എമിറേറ്റ്‌സ്. വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇളവുണ്ട്. കൊച്ചിയിലേക്ക് 795 ദിര്‍ഹവും (15,494 രൂപ) തിരുവനന്തപുരത്തേക്ക് 825 ദിര്‍ഹവുമാണ് (16,078 രൂപ) ദുബായില്‍നിന്ന് പോയിവരാനുള്ള നിരക്ക്. കൊച്ചിയിലും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിളവ് അടുത്ത 12 …