1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി തൊഴില്‍മേഖലകളിലെ സ്വദേശിവത്കരണം പുനഃപരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രി; സ്വദേശി, വിദേശി അനുപാതം 50% മായി കുറക്കണമെന്ന് വ്യാപാരികള്‍
സൗദി തൊഴില്‍മേഖലകളിലെ സ്വദേശിവത്കരണം പുനഃപരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രി; സ്വദേശി, വിദേശി അനുപാതം 50% മായി കുറക്കണമെന്ന് വ്യാപാരികള്‍
സ്വന്തം ലേഖകന്‍: സൗദി തൊഴില്‍മേഖലകളിലെ സ്വദേശിവത്കരണം പുനഃപരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രി; സ്വദേശി, വിദേശി അനുപാതം 50% മായി കുറക്കണമെന്ന് വ്യാപാരികള്‍. തൊഴില്‍മേഖലയിലെ സ്വദേശിവത്കരണ തോത് സൗദിയില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു. എന്നാല്‍ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ സ്വദേശിവത്കരണാനുപാതം …
കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി എയര്‍ ഇന്ത്യ
കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി എയര്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് സിംഗ് ഖരോള കരിപ്പൂരിലെത്തിയപ്പോഴാണ് ഉറപ്പ് നല്‍കിയത്. പികെ കുഞ്ഞാലിക്കുട്ടി എംപിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. വലിയ വിമാനങ്ങളുമായുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് അനിശ്ചിതമായി നീളുന്നതിനിടെയാണ് …
അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫി എടുത്താല്‍ ഇനി ശിക്ഷ കടുപ്പം; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും
അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫി എടുത്താല്‍ ഇനി ശിക്ഷ കടുപ്പം; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫി എടുത്താല്‍ ഇനി ശിക്ഷ കടുപ്പം; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയര്‍ത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 12 …
കണ്ണൂരില്‍നിന്ന് ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; മെട്രോ നഗരങ്ങളിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ; കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍
കണ്ണൂരില്‍നിന്ന് ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; മെട്രോ നഗരങ്ങളിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ; കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍
സ്വന്തം ലേഖകന്‍: കണ്ണൂരില്‍നിന്ന് ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; മെട്രോ നഗരങ്ങളിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ; കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ പ്രതിദിന സര്‍വീസുകള്‍ നടത്തും. 74 പേര്‍ക്കിരിക്കാവുന്ന …
പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി കൂട്ടായ്മകളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്കേന്ദ്രത്തിന്റെ നീക്കം. പുതിയ എമിഗ്രേഷന്‍ ബില്ലിന്‍മേല്‍ ചര്‍ച്ച …
പ്രവാസി ഭാരതീയ സമ്മാന്‍ നേടി ഒമാന്‍ മലയാളികളുടെ അഭിമാനമായി ഡോ. വി ടി വിനോദ്
പ്രവാസി ഭാരതീയ സമ്മാന്‍ നേടി ഒമാന്‍ മലയാളികളുടെ അഭിമാനമായി ഡോ. വി ടി വിനോദ്
സ്വന്തം ലേഖകന്‍: പ്രവസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടി ഒമാനിലെ പ്രവാസികള്‍ക്ക് അഭിമാനമായി ഡോ. വി ടി വിനോദ്. ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ രണ്ട് പേര്‍ മാത്രമാണ് മലയാളികള്‍. കഴിഞ്ഞ ദിവസം വൈകിട്ട് രാഷ്ട്രപതിയില്‍ നിന്നും വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. ബദര്‍ അല്‍ സമ ഗ്രൂപ്പ്, മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങി നിരവധി വ്യാവസായിക സംരഭങ്ങളുടെ ഉടമയായ …
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളില്‍ ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി; പ്രവാസികള്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യയുടെ പാസ്‌പോര്‍ട്ടില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ ഒരു കേന്ദ്രീകൃത പാസ്‌പോര്‍ട്ട് വ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള ജോലികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് 2019 ഉദ്ഘാടനം …
യുഎഇയില്‍ വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തന്നെ പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും; കരാര്‍ ലംഘിച്ചാല്‍ നോഎന്‍ട്രി
യുഎഇയില്‍ വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തന്നെ പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും; കരാര്‍ ലംഘിച്ചാല്‍ നോഎന്‍ട്രി
സ്വന്തം ലേഖകന്‍: യുഎഇയില്‍ വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തന്നെ പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും. യുഎഇയില്‍ വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് നല്‍കും. കമ്പനി അടച്ചു പൂട്ടുമ്പോഴും പുതിയ തൊഴില്‍ പെര്‍മിറ്റ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌പോണ്‍സറുടെ അനുമതി കൂടാതെ …
സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം
സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം
സ്വന്തം ലേഖകന്‍: സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദിയിലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍തുമ്പില്‍ 24 മണിക്കൂറും ലഭ്യമാകും. വിഷന്‍ 2030ന്റ ഭാഗമായാണ് പുതിയ സേവനമെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. അബ്ഷിര്‍ ഇസര്‍വീസ് വഴി കേസിന്റെ …
‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി
‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകന്‍: ‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. തട്ടിപ്പുകാര്‍ക്കെതിരേ പ്രവാസികള്‍ക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഇതറിയിച്ചുകൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 024492700 എന്ന നന്പരില്‍നിന്ന് …