1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു; ഇനി തൂക്കിനോക്കി നിരക്ക് നിശ്ചയിക്കലില്ല
ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു; ഇനി തൂക്കിനോക്കി നിരക്ക് നിശ്ചയിക്കലില്ല
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു; ഇനി തൂക്കിനോക്കി നിരക്ക് നിശ്ചയിക്കലില്ല. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു. 12 വയസിന് താഴെ 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടയ്ക്കണം. അറിയിപ്പ് എയര്‍ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. …
തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹം; അറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; പരാതി നല്‍കേണ്ടത് ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തില്‍
തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹം; അറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; പരാതി നല്‍കേണ്ടത് ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തില്‍
സ്വന്തം ലേഖകന്‍: തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹം; അറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസില്‍ സമര്‍പ്പിക്കുന്നതിനു പകരം ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനാണ് നല്‍കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് സംഘടിപ്പിച്ച സുരക്ഷാ ബോധവല്‍ക്കരണ സെമിനാറിലാണ് ആഭ്യന്തര വകുപ്പ് അധികൃതര്‍ ഇക്കാര്യം സൂചിപ്പിച്ചത്. …
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കും. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനം. സബാഹ്, ഫര്‍വാനിയ, ജഹ്‌റ സോണുകളില്‍ …
ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം
ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം
സ്വന്തം ലേഖകന്‍: ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം. സൗദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്‌സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം. മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. പഴയ എക്‌സിറ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചാലെ ഇനി മുതല്‍ …
മുപ്പത് വര്‍ഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന മലയാളിയായ പേഴ്‌സണല്‍ സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി
മുപ്പത് വര്‍ഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന മലയാളിയായ പേഴ്‌സണല്‍ സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി
സ്വന്തം ലേഖകന്‍: മുപ്പത് വര്‍ഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന മലയാളിയായ പേഴ്‌സണല്‍ സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി കഴിഞ്ഞ 30 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച മലപ്പുറം കുറുവ പഴമുള്ളൂര്‍ സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ ആശുപത്രിയില്‍ …
സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം
സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം
സ്വന്തം ലേഖകന്‍: സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം. സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം വ്യാപിപ്പിക്കുന്നു. സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ എഴുപത് ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാനൊരുങ്ങുകയാണ് സൗദി. അത്തറും മറ്റു സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലും എല്ലാത്തരം തുണിത്തരങ്ങളുടെ വിപണന കേന്ദ്രങ്ങളിലും …
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍; ഈ വര്‍ഷം തൊഴില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തില്‍ താഴെ ഇന്ത്യക്കാര്‍ക്ക് മാത്രം
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍; ഈ വര്‍ഷം തൊഴില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തില്‍ താഴെ ഇന്ത്യക്കാര്‍ക്ക് മാത്രം
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍; ഈ വര്‍ഷം തൊഴില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തില്‍ താഴെ ഇന്ത്യക്കാര്‍ക്ക് മാത്രം. എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ കുറവ്. 2014ല്‍ എഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി എണ്ണൂറ്റി നാല്‍പത്തി അഞ്ചുപേര്‍ക്ക് …
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന്; ആദ്യ വിമാനങ്ങള്‍ ഈ ഗള്‍ഫ് നഗരങ്ങളിലേക്ക്
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന്; ആദ്യ വിമാനങ്ങള്‍ ഈ ഗള്‍ഫ് നഗരങ്ങളിലേക്ക്
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന്; ആദ്യ വിമാനങ്ങള്‍ ഈ ഗള്‍ഫ് നഗരങ്ങളിലേക്ക്. അബുദാബി, മസ്‌കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താനാണ് ഗോ എയറിന് അനുമതി ലഭിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് ഗോ എയര്‍ സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ജനുവരി 15 മുതല്‍ …
ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം; മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ പ്രത്യേക മേഖലയിലേക്കു മാറ്റും
ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം; മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ പ്രത്യേക മേഖലയിലേക്കു മാറ്റും
സ്വന്തം ലേഖകന്‍: ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം; മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ പ്രത്യേക മേഖലയിലേക്കു മാറ്റും. വാരിവലിച്ചു കെട്ടിക്കൊണ്ടുപോകുന്ന ബാഗേജുകള്‍ അനുവദിക്കില്ലെന്നതുള്‍പ്പെടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം. ഇത്തരം ബാഗേജ് ചരക്കുനീക്കം തടസ്സപ്പെടുത്തുന്നതിനാലാണു നടപടി. ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം ഈ നിയമം നിലവില്‍ വന്നിരുന്നു. 75 സെന്റിമീറ്റര്‍ ഉയരവും 60 സെന്റിമീറ്റര്‍ നീളവും 90 …
കണ്ണൂര്‍ വിമാനത്താവളം ചിറകു വിരിച്ചു; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
കണ്ണൂര്‍ വിമാനത്താവളം ചിറകു വിരിച്ചു; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഇനി യാത്രക്കാരുടെ സ്വന്തം; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെയാണ് കേരളത്തിന് അപൂര്‍വ നേട്ടം സ്വന്തമായത്. ഞായറാഴ്ച രാവിലെ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി …