1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോസ് കുമ്പിളുവേലിയുടെ മാതാവിന്റെ സംസ്കാരം 14ന്
ജോസ് കുമ്പിളുവേലിയുടെ മാതാവിന്റെ സംസ്കാരം 14ന്
കഴിഞ്ഞ ദിവസം നിര്യാതയായ, പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫി(ഔസേപ്പ് സാര്‍)ന്റെ ഭാര്യയും ജര്‍മനിയിലെ മലയാളി പത്രപ്രവര്‍ത്തകനായ ജോസ് കുമ്പിളുവേലിയുടെ മാതാവുമായ കുമ്പിളുവേലില്‍ ഏലിയാമ്മ ജോസഫിന്റെ (80) സംസ്കാരം ജൂലൈ 14 ശനിയാഴ്ച നടക്കും. തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ചുങ്കപ്പാറ, മാരംകുളത്തുള്ള സ്വവസതിയില്‍ ആരംഭിക്കും. 2.30ന് കുളത്തൂര്‍ ചെറുപുഷ്പ …
ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍ നിര്യാതയായി
ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍ നിര്യാതയായി
പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫ് (ഔസേപ്പ്‌സാര്‍) ന്റെ ഭാര്യയും യൂറോപ്പിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ മാതാവുമായ ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍ (80) ശനിയാഴ്ച (07.07) വെളുപ്പിന് 3.30 ന് സ്വഭവനത്തില്‍ നിര്യാതയായി. തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗമാണ് പരേത. സംസ്‌കാരം പിന്നീട് കുളത്തൂര്‍ ചെറുപുഷ്പ ദേവാലയത്തില്‍ നടക്കും. മക്കള്‍:റോസമ്മ (ലില്ലിക്കുട്ടി-ജര്‍മനി), മേരിക്കുട്ടി (ലിസമ്മ-കുവൈറ്റ്), ജോസ് കുമ്പിളുവേലില്‍ …
സ്റ്റീവനെജ് മലയാളി ബെന്നി അഗസ്റ്റ്യന്റെ പിതാവ്‌ നിര്യാതനായി
സ്റ്റീവനെജ് മലയാളി ബെന്നി അഗസ്റ്റ്യന്റെ പിതാവ്‌ നിര്യാതനായി
സര്‍ഗ്ഗം സ്റ്റീവനെജ് മലയാളി അസ്സോസ്സിയേഷന്‍ മെമ്പറും യുകെയിലെ പ്രമുഖ കേറ്ററിംഗ് ബിസിനസുകാരനുമായ ബെന്നി അഗസ്റ്റ്യന്റെ പിതാവ് കൊടിയേറ്റ് അഗസ്റ്റിന്‍ ജോസഫ് (കുഞ്ഞാഗസ്ത്തി , 82.) കോതമംഗലത്ത് നിര്യാതനായി. ഭാര്യ മേരി അഗസ്റ്റിന്‍ കളപ്പുരക്കല്‍. ബാബു, ബീന , ബെറ്റി എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: ആനി, ജോര്‍ജ്ജ് പോത്താനിക്കാട്ട് ,ടോമി വട്ടവയലില്‍ , ഷൈനി ബെന്നി പാണിക്കാട്ട് …
ജോബിയുടെ മൃതദേഹം വ്യാഴാഴ്ച പൊതു ദര്‍ശനത്തിന് വയ്ക്കും,ഇന്ന് പ്രത്യേക പ്രാര്‍ത്ഥന
ജോബിയുടെ മൃതദേഹം വ്യാഴാഴ്ച പൊതു ദര്‍ശനത്തിന് വയ്ക്കും,ഇന്ന് പ്രത്യേക പ്രാര്‍ത്ഥന
ഇക്കഴിഞ്ഞ ശനിയാഴ്ച ന്യൂകാസിലില്‍ ക്യാന്‍സര്‍ ബാധിതനായി മരിച്ച കണ്ണൂര്‍ സ്വദേശി ജോബി ജോസെഫിന് യു.കെ മലയാളികള്‍ വ്യാഴാഴ്ച വിടയേകും; പൊതുദര്‍ശനം നടക്കുന്നത് ഇംഗ്ളീഷ് മാട്രിയെഴ്സ് ദേവാലയത്തില്‍ വൈകിട്ട് അഞ്ചു മണി മുതലാണ്‌.തുടര്‍ന്നു നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുര്‍ബ്ബാനയും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്ക് സെന്റ്‌ …
ന്യൂകാസിലില്‍ മലയാളി യുവാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു
ന്യൂകാസിലില്‍ മലയാളി യുവാവ്  ക്യാന്‍സര്‍ ബാധിച്ച് മരിച്ചു
ന്യൂകാസിലില്‍ മലയാളി യുവാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു.ഉദര സംബന്ധമായ ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ജോബി ജോസഫ്‌ ചക്കാലക്കല്‍ (41 വയസ് ) ആണ് ഇന്നലെ വൈകുന്നേരം 5.50 ന് ന്യൂകാസില്‍ മേരി ക്യൂറി ഹോസ്പ്പിറ്റലില്‍ മരണ മരണമടഞ്ഞത്.അസുഖം കൂടിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ്‌ ജോബിയെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മൂന്നു …
ഫാദര്‍ മാത്യു വടക്കേമുറി നിര്യാതനായി
ഫാദര്‍ മാത്യു വടക്കേമുറി നിര്യാതനായി
‘ഇന്‍ഫാം’ സ്ഥാപക നേതാവ് ഫാ.മാത്യു വടക്കേമുറി(71) നിര്യാതനായി. കഴിഞ്ഞമാസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് എറണാകുളം അമൃത മെഡിക്കല്‍ സെന്ററിലും ചികിത്സയിലായിരുന്നു. ഉച്ചക്ക് 12.40ഓടെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധയാണ് പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായത്. നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാദര്‍ ‘മലനാട്’ ബ്രാന്‍റില്‍ പുറത്തിറങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് …
നടന്‍ സുരേഷ് ഗോപിയുടെ അമ്മ അന്തരിച്ചു
നടന്‍ സുരേഷ് ഗോപിയുടെ അമ്മ അന്തരിച്ചു
നടന്‍ സുരേഷ്‌ഗോപിയുടെ അമ്മ കൊല്ലം ഭരണിക്കാവ് മാടന്‍നട ‘ലക്ഷ്മിയില്‍ ജ്ഞാനലക്ഷ്മി അമ്മ (72) അന്തരിച്ചു. മൂത്ത മകനായ സുരേഷ് ഗോപിക്കൊപ്പം ശാസ്തമംഗലത്തെ ‘ലക്ഷ്മി’യിലായിരുന്നു താമസം. രണ്ടു ദിവസമായി പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ചലച്ചിത്ര വിതരണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതനായ കെ. ഗോപിനാഥന്‍ പിള്ളയാണ് ഭര്‍ത്താവ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് …
സ്വാതിമോളുടെ മൃതദേഹം റാന്നിയില്‍ സംസ്ക്കരിച്ചു
സ്വാതിമോളുടെ മൃതദേഹം റാന്നിയില്‍ സംസ്ക്കരിച്ചു
കഴിഞ്ഞ മാസം ഗ്രേറ്റ്‌യാര്‍മൗത്തില്‍ മരിച്ച ആറുവയസുകാരി സ്വാതിമോളുടെ മൃതദേഹം ഇക്കഴിഞ്ഞ ശനിയാഴ്ച നാട്ടിലേക്ക്‌ കൊണ്ടുപോയി.ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ദുബായ്‌ വഴി എമിറേറ്റ്‌സ്‌ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം രാവിലെ ഏഴു മണിയോടെ ബന്ധുമിത്രാദികള്‍ ഏറ്റുവാങ്ങി കുട്ടിയുടെ പിതാവ് രമേഷിന്റെ സ്വദേശമായ റാന്നിയിലേക്ക് കൊണ്ടുപോയി.ഉച്ചയ്ക്ക് 12 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.രമേശിനും രാജിയ്ക്കും ഇളയകുട്ടി …
യു.കെ.കെ.സി.എ പ്രസിഡന്റ്‌ ലേവി പടപുരയ്‌ക്കലിന്റെ പിതാവ് നിര്യാതനായി
യു.കെ.കെ.സി.എ പ്രസിഡന്റ്‌ ലേവി പടപുരയ്‌ക്കലിന്റെ പിതാവ് നിര്യാതനായി
യു.കെ.കെ.സി.എ പ്രസിഡന്റ്‌ ലേവി പടപുരയ്‌ക്കലിന്റെ പിതാവ് കടുത്തുരുത്തി പടപുരയ്‌ക്കല്‍ ചാക്കോ (89) ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ അന്നമ്മ മേമ്മുറി തടത്തില്‍ കുടുംബാംഗം. മക്കള്‍: പരേതനായ ജോസഫ്‌, സിസ്റ്റര്‍ ജൂഡ്‌സി എസ്‌.ജെ.സി (സെന്റ്‌ തോമസ്‌ അസൈലം കൈപ്പുഴ), സിസ്റ്റര്‍ ബേസില്‍ എസ്‌.ജെ.സി (സെന്റ്‌ ജോസഫ്‌ ജനറലേറ്റ്‌ എസ്‌.എച്ച്‌.മൗണ്ട്‌), സിസ്റ്റര്‍ കുസുമം എസ്‌.ജെ.സി …
യുകെകെസിഎ കണ്‍വെന്‍ഷന്‍ റാലിക്ക് രാജവീഥി
യുകെകെസിഎ കണ്‍വെന്‍ഷന്‍ റാലിക്ക് രാജവീഥി
സഖറിയ പുത്തന്‍കുളം യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ പതിനൊന്നാമത് കണ്‍വെന്‍ഷന്‍റെ പ്രൗഢോജ്വലമായ റാലിക്കായി രാജവീഥിയൊരുങ്ങുന്നു. ക്‌നാനായ സമുദായ വൈകാരിക ആവേശമുണര്‍ത്തിക്കൊണ്ട് തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി യൂണിറ്റുകള്‍ റാലിക്കൊരുങ്ങുമ്പോള്‍ മാള്‍വെന്‍ മലനിരകള്‍ തീപാറും മുദ്രാവാക്യങ്ങളാല്‍ പ്രകമ്പനം കൊള്ളും. യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോബി ഐത്തിലിന്റെ നേതൃത്വത്തിലുള്ള വലിയ കമ്മറ്റി …