യു.കെ.കെ.സി.എ മുന്‍ ജോയിന്റ് സെക്രട്ടറിയും ഉപദേശക സമിതി അംഗവും ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ വിനോദ് മാണിയുടെ മാതാവ് മറിയാമ്മ മാണി (70 )നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തെള്ളകം പള്ളിയില്‍. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ എറണാകുളം അമൃത ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. …
ലാലി ജേക്കബിന്‍റെ സ്മരണയ്ക്കായി ഹാരോ ഗേറ്റില്‍ ബുധനാഴ്ച വിശുദ്ധ കുര്‍ബാനയും ശുശ്രൂഷകളും
യു കെ മലയാളികളെ ദുഖത്തിലാഴ്ത്തി മൂന്നാമതൊരു മരണം കൂടി