ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേര്‍പാടിന്റെ വേദന ബാക്കിവെച്ച് കടന്നു പോയ ബിജു തോമസിന്, ആദരാഞ്ജലികള്‍…എന്‍ആര്‍ഐ മലയാളിയുടെ ചീഫ് എഡിറ്റര്‍ ബൈജു തോമസിന്റെ സഹോദരനായ ബിജുവിന്റെ ആകസ്മിക നിര്യാണത്തില്‍ എന്‍.ആര്‍.ഐ മലയാളി, മലയാളിവിഷന്‍ ഡോട്ട് കോം എന്നിവയിലെ എല്ലാ എഡിറ്റോറിയല്‍ അംഗങ്ങളുടെയും വായനക്കാരുടെയും അനുശോചനം അറിയിക്കുന്നു. പാറത്തോട് പുല്‍ത്തകിടിയില്‍ പി.ജെ.തോമസ്-എല്‍സി ദമ്പതികളുടെ മകനായ ബിജു കെഎസ്ഇബി കണ്ണൂര്‍ മട്ടന്നൂര്‍ …
ചേര്‍ത്തല : ചേര്‍ത്തല തണ്ണീര്‍മുക്കം പണിയ്ക്കാപറമ്പില്‍ പ്രൊഫ. പി.സി. ജോസഫ് നിര്യാതനായി. മാന്നാനം കെ.ഇ. കോളേജില്‍ റിട്ടേ. അദ്ധ്യാപകനായിരുന്നു പരേതന്‍. സംസ്‌കാരം നാളെ തണ്ണീര്‍മുക്കം ചാലില്‍ തിരുഹൃദയ ദേവാലയത്തില്‍ നടക്കും. മക്കള്‍ : മിനി ജോബന്‍ (വാല്‍സാള്‍, ബിഫാം), ഷാജി ജോസ് (വാല്‍സാള്‍, ബിഫാം), ഷീല ജോസ് (ഗ്ലൗസ്റ്റര്‍), സജി ജോസ് (ഖത്തര്‍), ജോബന്‍ കരിക്കംപളളി …
കഴിഞ്ഞ ദിവസം നിര്യാതനായ NRI മലയാളി ക്രിയേറ്റീവ് എഡിറ്റര്‍ ബിനു ജോസിന്‍റെ പിതാവ് കൊരട്ടി സ്രാകത്ത് ജോസ് ചാണ്ടിയുടെ (66 ) സംസ്കാരം ഇന്ന് . ഭാര്യ മറിയമ്മ ജോസ്, മക്കള്‍ ലൈജു ബാബു മാമ്പിള്ളില്‍ (നോര്‍വിച് യു കെ ) , ലീന ബിനൂസ് (ദുബായ്), ബിനു ജോസ് (വാല്‍സാല്‍ UK) , മഞ്ജു …
ഹേവാര്‍ഡ് ഹീത്ത്: എന്‍.എച്ച്.എസ്. അധികൃതരുടെ അവഗണനയാല്‍ ജൂണ്‍ 1ന് മരിച്ച ഷിജു-ലലിയാ ദമ്പതികളുടെ മകള്‍ എലീസാമോള്‍ക്ക് ഹേവാര്‍ഡ് ഹീത്ത് നിവാസികള്‍ അന്തിമോപചാരം അര്‍പ്പിക്കും. ശനിയാഴ്ച 21ന് ഉച്ച കഴിഞ്ഞ് 3.15ന് സെന്റ് പോള്‍സ് കത്തീഡ്രല്‍ ചര്‍ച്ചില്‍വച്ച് ഫാ.സിറിള്‍ ഇടമനയുടെ നേതൃത്വത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്‌കാരം തിങ്കളാഴ്ച 10.45ന് വെസ്‌റ്റേണ്‍ റോഡിലുളള ഹേവാര്‍ഡ് ഹീത്ത് സെമിത്തേരിയില്‍ …
കഴിഞ്ഞ ദിവസം നിര്യാതയായ, പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫി(ഔസേപ്പ് സാര്‍)ന്റെ ഭാര്യയും ജര്‍മനിയിലെ മലയാളി പത്രപ്രവര്‍ത്തകനായ ജോസ് കുമ്പിളുവേലിയുടെ മാതാവുമായ കുമ്പിളുവേലില്‍ ഏലിയാമ്മ ജോസഫിന്റെ (80) സംസ്കാരം ജൂലൈ 14 ശനിയാഴ്ച നടക്കും. തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ചുങ്കപ്പാറ, മാരംകുളത്തുള്ള സ്വവസതിയില്‍ ആരംഭിക്കും. 2.30ന് കുളത്തൂര്‍ ചെറുപുഷ്പ …
പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫ് (ഔസേപ്പ്‌സാര്‍) ന്റെ ഭാര്യയും യൂറോപ്പിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ മാതാവുമായ ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍ (80) ശനിയാഴ്ച (07.07) വെളുപ്പിന് 3.30 ന് സ്വഭവനത്തില്‍ നിര്യാതയായി. തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗമാണ് പരേത. സംസ്‌കാരം പിന്നീട് കുളത്തൂര്‍ ചെറുപുഷ്പ ദേവാലയത്തില്‍ നടക്കും. മക്കള്‍:റോസമ്മ (ലില്ലിക്കുട്ടി-ജര്‍മനി), മേരിക്കുട്ടി (ലിസമ്മ-കുവൈറ്റ്), ജോസ് കുമ്പിളുവേലില്‍ …
സര്‍ഗ്ഗം സ്റ്റീവനെജ് മലയാളി അസ്സോസ്സിയേഷന്‍ മെമ്പറും യുകെയിലെ പ്രമുഖ കേറ്ററിംഗ് ബിസിനസുകാരനുമായ ബെന്നി അഗസ്റ്റ്യന്റെ പിതാവ് കൊടിയേറ്റ് അഗസ്റ്റിന്‍ ജോസഫ് (കുഞ്ഞാഗസ്ത്തി , 82.) കോതമംഗലത്ത് നിര്യാതനായി. ഭാര്യ മേരി അഗസ്റ്റിന്‍ കളപ്പുരക്കല്‍. ബാബു, ബീന , ബെറ്റി എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: ആനി, ജോര്‍ജ്ജ് പോത്താനിക്കാട്ട് ,ടോമി വട്ടവയലില്‍ , ഷൈനി ബെന്നി പാണിക്കാട്ട് …
ഇക്കഴിഞ്ഞ ശനിയാഴ്ച ന്യൂകാസിലില്‍ ക്യാന്‍സര്‍ ബാധിതനായി മരിച്ച കണ്ണൂര്‍ സ്വദേശി ജോബി ജോസെഫിന് യു.കെ മലയാളികള്‍ വ്യാഴാഴ്ച വിടയേകും; പൊതുദര്‍ശനം നടക്കുന്നത് ഇംഗ്ളീഷ് മാട്രിയെഴ്സ് ദേവാലയത്തില്‍ വൈകിട്ട് അഞ്ചു മണി മുതലാണ്.തുടര്‍ന്നു നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുര്‍ബ്ബാനയും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്ക് സെന്റ് …
ന്യൂകാസിലില്‍ മലയാളി യുവാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു.ഉദര സംബന്ധമായ ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ജോബി ജോസഫ് ചക്കാലക്കല്‍ (41 വയസ് ) ആണ് ഇന്നലെ വൈകുന്നേരം 5.50 ന് ന്യൂകാസില്‍ മേരി ക്യൂറി ഹോസ്പ്പിറ്റലില്‍ മരണ മരണമടഞ്ഞത്.അസുഖം കൂടിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ജോബിയെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മൂന്നു …
‘ഇന്‍ഫാം’ സ്ഥാപക നേതാവ് ഫാ.മാത്യു വടക്കേമുറി(71) നിര്യാതനായി. കഴിഞ്ഞമാസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് എറണാകുളം അമൃത മെഡിക്കല്‍ സെന്ററിലും ചികിത്സയിലായിരുന്നു. ഉച്ചക്ക് 12.40ഓടെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധയാണ് പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായത്. നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാദര്‍ ‘മലനാട്’ ബ്രാന്‍റില്‍ പുറത്തിറങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് …