1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

കഴിഞ്ഞ ദിവസം നിര്യാതനായ NRI മലയാളി ക്രിയേറ്റീവ് എഡിറ്റര്‍ ബിനു ജോസിന്‍റെ പിതാവ്‌ കൊരട്ടി സ്രാകത്ത് ജോസ് ചാണ്ടിയുടെ (66 ) സംസ്കാരം ഇന്ന് .

ഭാര്യ മറിയമ്മ ജോസ്, മക്കള്‍ ലൈജു ബാബു മാമ്പിള്ളില്‍ (നോര്‍വിച് യു കെ ) , ലീന ബിനൂസ് (ദുബായ്), ബിനു ജോസ് (വാല്‍സാല്‍ UK) , മഞ്ജു തോമസ്‌ (പ്രേസ്ട്ടന്‍ UK ).മരുമക്കള്‍ ബാബു മാമ്പിള്ളില്‍, ബിനൂസ് ജോസ്, നോബി ബിനു, തോമസ്‌ ജയിംസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.