1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2012

ഹേവാര്‍ഡ് ഹീത്ത്: എന്‍.എച്ച്.എസ്. അധികൃതരുടെ അവഗണനയാല്‍ ജൂണ്‍ 1ന് മരിച്ച ഷിജു-ലലിയാ ദമ്പതികളുടെ മകള്‍ എലീസാമോള്‍ക്ക് ഹേവാര്‍ഡ് ഹീത്ത് നിവാസികള്‍ അന്തിമോപചാരം അര്‍പ്പിക്കും. ശനിയാഴ്ച 21ന് ഉച്ച കഴിഞ്ഞ് 3.15ന് സെന്റ് പോള്‍സ് കത്തീഡ്രല്‍ ചര്‍ച്ചില്‍വച്ച് ഫാ.സിറിള്‍ ഇടമനയുടെ നേതൃത്വത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്‌കാരം തിങ്കളാഴ്ച 10.45ന് വെസ്‌റ്റേണ്‍ റോഡിലുളള ഹേവാര്‍ഡ് ഹീത്ത് സെമിത്തേരിയില്‍ നടക്കും.

വിലാസങ്ങള്‍ഃ സെന്റ്. പോള്‍സ് കാത്തലിക്‌ ചര്‍ച്ച്, ഹേവാര്‍ഡ് ഹീത്ത്. RH16 3PQ. ഹേവാര്‍ഡ് ഹീത്ത് സെമിത്തേരി, വെസ്‌റ്റേണ്‍ റോഡ്, RH16 1BA. കൂടുതല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് 07534508551 എന്ന നമ്പരില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.