1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പന്നിപ്പനി ബാധിച്ച് ലണ്ടനില്‍ വിദ്യാര്‍ഥി മരിച്ചു
പന്നിപ്പനി ബാധിച്ച്  ലണ്ടനില്‍ വിദ്യാര്‍ഥി മരിച്ചു
പന്നിപ്പനി ബാധിച്ച് ലണ്ടനില്‍ വിദ്യാര്‍ഥി മരിച്ചു
2011 യുകെയിലെ തൊഴിലാളികള്‍ക്ക് നരകവര്‍ഷം
2011 യുകെയിലെ തൊഴിലാളികള്‍ക്ക് നരകവര്‍ഷം
2011 യുകെ യിലെ തൊഴിലെടുക്കുന്നവര്‍ക്ക് ഒട്ടും ആശാവഹമായ വര്‍ഷമായിരിക്കില്ലെന്ന് ഇന്‍കം ഡേറ്റാ സര്‍വീസിന്റെ പഠനം വ്യക്തമാക്കുന്നു.
ബാലസാഹിത്യകാരന്‍ ഡിക്ക് കിങ് സ്മിത്ത് അന്തരിച്ചു
ബാലസാഹിത്യകാരന്‍ ഡിക്ക് കിങ് സ്മിത്ത് അന്തരിച്ചു
ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള ബാലസാഹിത്യകാരന്‍ ഡിക്ക് കിങ് സ്മിത്ത് എന്ന റൊണാള്‍ഡ് ഗോര്‍ഡന്‍ കിങ് സ്മിത്ത് (88) അന്തരിച്ചു. സ്മിത്തിന്റെ കഥകളില്‍ മിക്കവയിലും മൃഗങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മൃഗങ്ങളെ കഥാപാത്രമാക്കി സ്മിത്ത് രചിച്ച പുസ്തകങ്ങള്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കുട്ടി ആരാധകരെ നേടി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി വിശ്രമജീവിതത്തിലായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്തെ സൈനികസേവനത്തിന് ശേഷം പൂര്‍ണ്ണമായും കൃഷിയിലേക്ക് …
വസ്ത്രധാരണത്തില്‍ ആരണ്‍ ജോണ്‍സണ്‍ ഒന്നാം സ്ഥാനത്ത്
വസ്ത്രധാരണത്തില്‍ ആരണ്‍ ജോണ്‍സണ്‍ ഒന്നാം സ്ഥാനത്ത്
യുകെയില്‍ ഏറ്റവും നന്നായി വേഷം ധരിക്കുന്നവരുടെ പട്ടികയില്‍ പ്രശസ്ത സിനിമ-ടിവി താരം ആരണ്‍ ജോണ്‍സണ്‍ ഒന്നാമതെത്തി. വില്യം രാജകുമാരന്‍ രണ്ടാം സ്ഥാനത്താണ്.
വീണ്ടും അതിശൈത്യം
വീണ്ടും അതിശൈത്യം
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ വിതച്ചുകൊണ്ട് കൊടും ശൈത്യം തിരിച്ചുവരുന്നു. ഇംഗ്‌ളണ്ടിലും വെയ്ല്‍സിലും വരുന്ന ദിവസങ്ങളില്‍ വീണ്ടും കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്.
റൊണാള്‍ഡോയുടെ കുഞ്ഞിനെ തേടി അമ്മ
റൊണാള്‍ഡോയുടെ കുഞ്ഞിനെ തേടി അമ്മ
ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇന്നത്തെ അവസ്ഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസ് ഒരു തിരക്കഥയായി എഴുതിയിരുന്നു!
ഇറാനില്‍ ക്രിസ്‌ത്യന്‍ മിഷനറിമാരെ അറസ്റ്റു ചെയ്‌തു
ഇറാനില്‍ ക്രിസ്‌ത്യന്‍ മിഷനറിമാരെ അറസ്റ്റു ചെയ്‌തു
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ക്രിസ്ത്യന്‍ മിഷനറിമാരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
110കാരന്‍ ഇസയ്ക്ക് 82കാരി വധു
110കാരന്‍ ഇസയ്ക്ക് 82കാരി വധു
വിവാഹത്തിനൊക്കെ ഒരു പ്രായമുണ്ട്, അത് നടക്കേണ്ടപ്പോള്‍ നടക്കണം എന്നൊക്കെയാണ് പൊതുവേ നമ്മള്‍ പറയാറുള്ളത്.
ഒസ്‌ബോണിനെതിരെ മിലിബാന്‍ഡ്
ഒസ്‌ബോണിനെതിരെ മിലിബാന്‍ഡ്
ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണിനെതിരെ ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് രംഗത്തെത്തി. വാറ്റ് നിരക്ക് പണക്കാരെ അപേക്ഷിച്ച് പാവപ്പെട്ടവരെ കുറച്ചേ ബാധിക്കുകയുളളൂ എന്ന ഒസ്ബോണിന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് മിലിബാന്‍ഡിന്റെ രൂക്ഷ വിമര്‍ശനം.
ഇമിഗ്രേഷന്‍ ക്യാപ്പിനെതിരെ ലണ്ടന്‍ മേയര്‍
ഇമിഗ്രേഷന്‍ ക്യാപ്പിനെതിരെ ലണ്ടന്‍ മേയര്‍
കാമറൂണ്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍, ടാക്‌സ് നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍ രംഗത്ത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥയെ പിന്നാക്കം നയിക്കുമെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു.