1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഈ വരുന്ന വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ 11.30 വരെ നടക്കും. ശുശ്രൂഷകള്‍, ദിവ്യകാരുണ്യ ആരാധന, ജപമാല, വചന പ്രഘോഷണം, വി. കുര്‍ബാന, കുമ്പസാരം എന്നിവ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമാകും.
ക്‌നാനായ റീജിയനില്‍ കുടുംബസമര്‍പ്പിതവര്‍ഷ ഫോറോനാ സമ്മേളനങ്ങള്‍ അഞ്ചു കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നു
ക്‌നാനായ റീജിയനില്‍ കുടുംബസമര്‍പ്പിതവര്‍ഷ ഫോറോനാ സമ്മേളനങ്ങള്‍ അഞ്ചു കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നു
ഷിക്കാഗോ സീറോമലബാര്‍ രൂപതയിലെ ക്‌നാനായ റീജിയന്റെ കുടുംബസമര്‍പ്പിത വര്‍ഷസമ്മേളനങ്ങളും ബൈബിള്‍ കലോല്‍സവവും സെപ്റ്റംബര്‍ മാസത്തില്‍ അഞ്ചു ഫൊറോനാ കേന്ത്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നു. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും സമ്മേളനങ്ങളില്‍ സംബന്ധിക്കും
ചിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം ആഘോഷിച്ചു
ചിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം ആഘോഷിച്ചു
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷപൂര്‍വം കൊണ്ടാടി.
സാല്‍ഫോര്‍ഡില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നാളെ; ബിഷപ്പര് ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികനാകും
സാല്‍ഫോര്‍ഡില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നാളെ; ബിഷപ്പര് ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികനാകും
സാല്‍ഫോര്‍ഡില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നാളെ; ബിഷപ്പര് ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികനാകും
ബോള്‍ട്ടണില്‍ ആരാധന പാരമ്പര്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ അടുത്ത ശനിയാഴ്ച്ച
ബോള്‍ട്ടണില്‍ ആരാധന പാരമ്പര്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ അടുത്ത ശനിയാഴ്ച്ച
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റങെ സ്വര്‍ഗാരോഹണ തിരുന്നാളിന്റെ ഭാഗമായി അടുത്ത ശനിയാഴ്ച്ച ഡോ ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ നടക്കും.
ഷിക്കാഗോ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചു.
ഷിക്കാഗോ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചു.
യേശുക്രിസ്തുവിന്റെ ശ്ലീഹന്മാരില്‍, 2 യാക്കോബ്മാരുണ്ടെന്നും, അവരെ വലിയ യാക്കോബ് എന്നും ചെറിയ യാക്കോബ് എന്നുമാണ് വിളിക്കപ്പെടുന്നതെന്നും, യേശുവിന്റെ ശിഷ്യന്മാരില്‍ ആദ്യത്തെ രക്തസാക്ഷിയാണ് വലിയ യാക്കോബ് എന്നറിയപ്പെടുന്ന യാക്കോബ് ശ്ലീഹയെന്നും തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു.
സുറിയാനി ഓര്ത്തഡോക്സ് സഭയുടെ ലിവർപൂളിൽ നടന്ന ഫാമിലി കോർഫരണ്‍സിന്റെ വീഡിയോ ശ്രേഷ്ഠ കാതോലിക്ക ബാവ പ്രകാശനം ചെയ്തു
സുറിയാനി ഓര്ത്തഡോക്സ് സഭയുടെ ലിവർപൂളിൽ നടന്ന ഫാമിലി കോർഫരണ്‍സിന്റെ വീഡിയോ ശ്രേഷ്ഠ കാതോലിക്ക ബാവ പ്രകാശനം ചെയ്തു
കഴിഞ്ഞ ആഴ്ച സഭ യുടെ മാഞ്ചസ്റ്റർ ഇടവക സന്ദര്ശിച്ച ശ്രേഷ്ഠ ബാവ അവിടെ വച്ച് നടന്ന ഒരു പ്രത്യേക ചടങ്ങിൽ ലിവർപൂൾ സെന്റ്‌ മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റർ കുര്യാക്കോസ് സിന്റെയും , സഹ വികാരി ഫാ. എൽദ്ദോസ് വട്ടപ്പരംപ്ലിന്റെയും, യു കെ റീജിയണൽ കൌണ്‍സിൽ സെക്രട്ടറി ഫാ. ഗീവർഗീസ് തണ്ടായത്തിന്റെയും പങ്കെടുത്ത ഇടവകാംഗംഗളുടെയും സാന്നിധ്യത്തിലായിരുന്നു ഈ വീഡിയോയുടേ പ്രകാശനം നിർവഹിച്ചത്‌. . അഞ്ചു വീഡിയോകളിലായി ക്രമീകരിചിരിക്കുന്ന ഈ വീഡിയോ സഭാമക്കൾക്ക ഈ കോണ്‍ഫരൻസിന്റെ ഒരു ഓര്മ്മ പുതുക്കൽ ആയിരിക്കുമെന്നതിൽ സംശയമില്ല.
വാറിങ്ടണിൽ സീറോ മലബാർ ദിനാഘോഷം വർണ്ണാഭമായി; ലണ്ടനിൽ ശനിയാഴ്ച്ച
വാറിങ്ടണിൽ സീറോ മലബാർ ദിനാഘോഷം വർണ്ണാഭമായി; ലണ്ടനിൽ ശനിയാഴ്ച്ച
പുരാതന സുറിയാനി ഗീതമായ "പുഖ്ദാനകോൻ" ആലപിച്ചു കൊണ്ടാണ് പരിശുദ്ധ കുർബ്ബാന ആരംഭിച്ചത്."പുഖ്ദാനകോൻ", "കന്തീശാ ആലാഹാ" എന്നീ സുറിയാനീ ഗീതങ്ങൾ ഇംഗ്ലീഷ് സമൂഹത്തെയും വളരെയധികം ആകർഷിച്ചു.
കാർഡിനൽ ജോർജ്ജ് ആലഞ്ചേരി പിതാവ് പ്രസ്റ്റണിൽ ഒക്ടോബർ 3 നു
കാർഡിനൽ ജോർജ്ജ് ആലഞ്ചേരി പിതാവ് പ്രസ്റ്റണിൽ ഒക്ടോബർ 3 നു
സീറോ മലബാർ സഭക്കായി ഇടവകകളും, ദേവാലയവും അനുവദിക്കുകയും,സഭാംഗങ്ങൾക്കു അതുല്യമായ പ്രോത്സാഹനവും, സഹകരണവും, ഊർജ്ജവും നൽകിപ്പോരുകയും ചെയ്തുവരുന്ന ആതിതേയ ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മൈക്കിൾ കാംബെൽ ആലഞ്ചേരി പിതാവിനോടൊപ്പം ഈ അനുഗ്രഹീത കൂദാശയിൽ പങ്കു ചേരും.കൂടാതെ സീറോ മലബാർ സഭയുടെ വിശിഷ്ട അധികാരികൾ,അഭിവന്ദ്യരായ വൈദികർ, ആദരണീയരായ സന്യസ്തർ എന്നിവരുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിൽ യു കെ യിലെ സഭയോട് സ്നേഹവും, തീക്ഷ്ണതയും പുലർത്തുന്ന വലിയ അത്മായ സമൂഹത്തെ സാക്ഷി നിറുത്തി അഭിവന്ദ്യ ആലഞ്ചേരി വലിയ പിതാവ് കൂദാശകർമ്മം നിർവ്വഹിക്കുമ്പോൾ യുറോപ്യൻ സഭാ ഭൂപടത്തിൽ പ്രസ്റ്റണ്‍ ശ്രദ്ധേയമാവും എന്ന് തീർച്ച.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ബൈബിള്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 12ന്
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ബൈബിള്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 12ന്
ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച്, സെപ്റ്റംബര്‍ 12 ശനിയാശ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 9 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കോട്ടയം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ ബലിയോടുകൂടി ഫൊറോനാ ഫെസ്റ്റിവലിനു തുടക്കമാകും.