ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 23 ന് ഞായറാഴ്ച്ച സാഘോഷം കൊണ്ടാടുന്നു.
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 28 വയസ്സു വരെയുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കായി സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു. ഓഗസ്റ്റ് 24 തിങ്കളാഴ്ച്ച മുതല്‍ 28 വെള്ളി വരെ കേംബ്രിഡ്ജ് ഷെയറിലുള്ള ഹണ്ടിങ്ടണിലാണ് താമസിച്ചുള്ള യുവജന ധ്യാനം നടക്കുന്നത്.
ട്ടികള്‍ക്കായി കോട്ടയം ക്രിസ്റ്റീന്‍ ടീമിന്റെ നേതൃത്വത്തില്‍ ബെല്‍ഫാസ്റ്റില്‍ നടത്തിയ ക്രിസ്റ്റീന്‍ ധ്യാനം സമാപിച്ചു. സമാപന ദിനമായ ഞായറാഴ്ത്ത അഞ്ഞൂറോളം കുട്ടികളാണ് ധ്യാനത്തില്‍ പങ്കെടുത്തത്.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡൊമിനിക് വാളര്‍വനാല്‍ നയിച്ച കൃപാനുഭവധ്യാനം സമാപിച്ചു. 14, 15,16 തിയതികളില്‍ ബെല്‍ഫാസ്റ്റ് സെന്റ് ലൂയിസ് സ്‌കൂള്‍ഹാളില്‍ വെച്ച് നടന്ന ധ്യാനത്തില്‍ യുകെയുടെയും അയര്‍ലണ്ടിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ പങ്കെടുത്തു.
സെഹിയോന്‍ ധ്യാനകേന്ദ്രം നയിക്കുന്ന അക്ഫീല്‍ഡ് മലയാളം ഏകദിന കണ്‍വെന്‍ഷന്‍ 19ന്
യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ഓക്‌സ് ഫോര്‍ഡ് ഇടവകയില്‍ ആരംഭിച്ചു
ഫാ. ആന്റണി ചുണ്ടക്കാട്ടില്‍ നയിക്കുന്ന ഷെഫീല്‍ഡ് നൈറ്റ് വിജില്‍ 18ന്
ജപമാല മാസാചരണത്തോട് അനുബന്ധിച്ച് ഫാ ജോസ് അന്തിയാംകുളം നയിക്കുന്ന ലൂര്‍ദ്ദ് തീര്‍ത്ഥാടനം ഒക്ടോബര്‍ 23 മുതല്‍ 26 വരെ ക്രമീകരിച്ചിരിക്കുന്നു.
ഓഗസ്റ്റ് 9 ഞായറാഴ്ച 9.45 ന് ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മാർ ജോർജ്ജ് പള്ളിപറമ്പിൽ മുഖ്യകാർമികനും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. എബ്രാഹം കടുതോടി എന്നിവർ സഹകാർമികരുമായി അർപ്പിച്ച വിശുദ്ധ ബലിയോടൊപ്പം സമർപ്പിതവർഷം ആഹോഷിച്ചു.
കൃപാഭിഷേകധ്യാനം ഗ്ലാസ്‌കോ ആര്‍ച്ച്ബിഷപ്പ് ഉദ്ഘാടനം ചെയ്യുന്നു; ഡൊമിനിക് വാളുച്ചാലിനെ സ്വീകരിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് ഒരുങ്ങുന്നു