1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രോംമിലി സ്‌നേഹവീടിന്റെ ”സ്‌നേഹോത്സവ്2015” വര്‍ണ്ണാഭമായി
ബ്രോംമിലി സ്‌നേഹവീടിന്റെ ”സ്‌നേഹോത്സവ്2015” വര്‍ണ്ണാഭമായി
ബ്രോംമിലിയിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ 'സ്‌നേഹവീട്' സംഘടിപ്പിച്ച ഓണാഘോഷം വര്‍ണ്ണാഭമായി.ബ്രോംമിലി സെന്റ് ജോസഫ് പാരീഷ് ഹാളില്‍ മനോഹരമായ പൂക്കളം ഇട്ടുകൊണ്ട് ആരംഭം കുറിച്ച ''സ്‌നേഹോല്‍സവ് 2015'' ആര്‍പ്പു വിളികളോടെയും, കയ്യടികളോടെയും സ്വീകരിച്ചാനയിച്ച മാവേലി തമ്പുരാന്റെ അനുഗ്രഹ ആഗമനത്തോടെ ആവേശ പൂരിതമാവുകയായിരുന്നു.ഗൃഹാതുരത്വം ഉണര്‍ത്തിയ ബ്രോംലി ഓണാഘോഷത്തില്‍ തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ ഓണസദ്യ സ്‌നേഹോത്സവത്തിലെ ഹൈലൈറ്റായി.
ഷിക്കാഗോ ബൈബിള്‍ ഫെസ്റ്റിവല്‍ കലാസന്ധ്യയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ സജീവം
ഷിക്കാഗോ ബൈബിള്‍ ഫെസ്റ്റിവല്‍  കലാസന്ധ്യയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ സജീവം
വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ഇടവേളകളില്ലാതെ അരങ്ങേറുന്ന കലാസന്ധ്യയില്‍ വിവിധ ഇടവകളില്‍ നിന്നും, മിഷനുകളില്‍ നിന്നുമുള്ള കലാകാരന്മാരും, കലാകാരികളും ആണിനിരക്കും. 8.30 ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന സ്‌കൂളില്‍ വിദ്യാരംഭം കുറിച്ചു
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന സ്‌കൂളില്‍ വിദ്യാരംഭം കുറിച്ചു
മതബോധന സ്‌കൂളില്‍ എത്തിച്ചേര്‍ന്ന അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിശുദ്ധ കുര്‍ബാനക്കുശേഷം അസിസ്റ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറെക്കര പ്രത്യേക പ്രാര്‍ഥന നടത്തി ആശിവര്‍ദിച്ചു. അഞ്ഞൂറോളം കുട്ടികളും അധ്യാപകരുമാണ് ഈ വര്‍ഷം വിശ്വാസ പരിശീലനത്തിനായി എത്തിച്ചേര്‍ന്നത്
ഹോര്‍ഷം മലയാളം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി യുടെ 10 പത്താം വാര്‍ഷിക ആഘോഷങ്ങള്‍ വെള്ളിയാഴ്ച
ഹോര്‍ഷം മലയാളം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി യുടെ 10 പത്താം വാര്‍ഷിക ആഘോഷങ്ങള്‍ വെള്ളിയാഴ്ച
ഹോര്‍ഷം മലയാളം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി യുടെ 10 പത്താം വാര്‍ഷിക ആഘോഷങ്ങള്‍ വെള്ളിയാഴ്ച
ജോസഫ്‌ പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ലണ്ടൻ ബ്രോംലിയിൽ
ജോസഫ്‌ പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ലണ്ടൻ ബ്രോംലിയിൽ
ജോസഫ്‌ പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ലണ്ടൻ ബ്രോംലിയിൽ
മഞ്ഞക്കടലായി പൂള്‍! ചരിത്രം കുറിച്ച് യുകെ എസ്എന്‍ഡിപി യോഗത്തിന്റെ കാഹളം മുഴങ്ങി; ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ പൊടിപൊടിച്ചു

ലീഡ്‌സ് തിരുനാള്‍ ബ്രാഡ്‌ഫോര്‍ഡില്‍; തിരുനാള്‍ കുര്‍ബാന ഇന്ന്
ലീഡ്‌സ് തിരുനാള്‍ ബ്രാഡ്‌ഫോര്‍ഡില്‍; തിരുനാള്‍ കുര്‍ബാന ഇന്ന്
ലീഡ്‌സ് തിരുനാള്‍ ബ്രാഡ്‌ഫോര്‍ഡില്‍; തിരുനാള്‍ കുര്‍ബാന ഇന്ന്
പോര്‍ട്ട്‌സ്മൗത്ത് സീറോ മലബാര്‍ ചര്‍ച്ചില്‍ പരിശുദ്ധ അമ്മയുടെ തിരുനാള്‍
പോര്‍ട്ട്‌സ്മൗത്ത് സീറോ മലബാര്‍ ചര്‍ച്ചില്‍ പരിശുദ്ധ അമ്മയുടെ തിരുനാള്‍
പോര്‍ട്‌സ്മൗത്ത് സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇടവക മധ്യസ്ഥനായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ സെപ്തംബര്‍ ആറാം തിയതി ഞായറാഴ്ച്ച 3.30ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും. പോര്‍ട്‌സ്മൗത്ത് രൂപതയിലെ സീറോ മലബാര്‍ ചാപ്ലിയന്‍മാരായ റവ ഫാ ടോമി ചിറയ്ക്കല്‍ മണവാളന്‍ ഇടവക വികാരി റവ ഫാ രാജേഷ് എബ്രഹാം എന്നിവര്‍ മുഖ്യകാര്‍മ്മികരാകും.
ആഘോഷങ്ങളില്‍ മതിമറന്ന് ഭക്തര്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം അവിസ്മരണീയം. അടുത്തമാസം 26 നു സമൂഹ വിഷ്ണു സഹസ്രനാമ അര്‍ച്ചന
ആഘോഷങ്ങളില്‍ മതിമറന്ന് ഭക്തര്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം അവിസ്മരണീയം. അടുത്തമാസം 26 നു സമൂഹ വിഷ്ണു സഹസ്രനാമ അര്‍ച്ചന
ആഘോഷങ്ങളുടെ നിറമാല കോര്‍ത്ത് ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ ഈ മാസത്തെ സത്സംഗം രണ്ടോണ നാളിനെ അവിസ്മരണീയമാക്കി. ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ എത്തിച്ചേര്‍ന്ന നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ പതിവുപോലെ ഭജനയോടെ തന്നെയാണ് സത്സംഗം ആരംഭിച്ചത്.
ലീഡ്‌സ് എട്ടുനോമ്പ് തിരുന്നാള്‍ കൊടിയേറി
ലീഡ്‌സ് എട്ടുനോമ്പ് തിരുന്നാള്‍ കൊടിയേറി
എട്ട് നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് കന്യകമറിയത്തിന്റെ ജനനതിരുന്നാളിന് പ്രൗഡോജ്വലമായ കൊടിയേറ്റം ഇന്നലെ നടന്നു. ലീഡ്‌സ് രൂപതാ സീറോ മലബാറിന്റെ പ്രധാന തിരുനാള്‍ ആഘോഷത്തിനാണ് ഇന്നലെ കൊടിയേറിയത്.