വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ സമാപിച്ചു
എ. പി. രാധാകൃഷ്ണന്‍ പാല്‍കടല്‍വാസന്‍ ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെ സഹസ്രനാമ അര്‍ച്ചനയ്ക്ക് ഭക്തര്‍ ഒരുങ്ങുന്നു. എല്ലാ മാസവും നടത്തുന്ന സത്സഗങ്ങളിലൂടെ വ്യത്യസ്തവും പുരാതനവുമായ ആചാര അനുഷ്ടാനങ്ങള്‍ പകര്‍ന്ന് കൊടുക്കുന്നത് വഴി ഭക്ത മനസുകളില്‍ നിറ സാന്നിധ്യമായ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം സെപ്റ്റംബര്‍ 26 നു ശനിയാഴ്ച പതിവ് വേദിയായ വെസ്റ്റ് ത്രോണ്‍ണ്ടന്‍ …
ബൈബിള്‍ ക്വിസ് 2015 ല്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള അവാര്‍ഡ് വിതരണവും അന്നേ ദിവസം നടത്തപ്പെടും.
അന്നേ ദിവസം ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ യൂത്ത് വിങ്ങിനു വേണ്ടി രൂപം കൊടുത്ത യൂത്ത് മിനിസ്ട്രിയുടെ LOGO,NAME,MISSION STATEMENT എന്നിവ മത്സരാര്‍ത്തികളില്‍ നിന്നും ഉചിതമയതു തിരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും .
കോട്ടയം ജില്ലയിലെ മുട്ടുചിറയില്‍ എത്തിയിരിക്കുന്ന മുട്ടുചിറ നിവാസികളുടെ കൂട്ടായ്മ സെതംബര്‍ 19ന് രാവിലെ പത്തിന് ചെല്‍റ്റെന്‍ഹാം സെന്റ് ഗ്രിഗോറി കാത്തലിക് ചര്‍ച്ചില്‍ ഫാ വര്‍ഗീസ് നടയ്ക്കല്‍ അര്‍പ്പിക്കുന്ന ദിവ്യ ബലിയോടെ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ഗ്രിഗോറി കാത്തലിക് സ്‌കൂള്‍ ഹാളില്‍ പൊതു സമ്മേളനവും കുടുംബ സംഗമവും നടക്കും.
രാവിലെ എട്ടു മണി മുതല്‍ ജപമാല പ്രദക്ഷണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തൂതി ആരാധന, വിശുദ്ധ കുര്‍ബ്ബാന, ദൈവവചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല് മണിക്ക് അവസാനിക്കും.
ആഗോള വ്യാപകമായി മാതൃ ഭക്തര്‍ പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ സ്റ്റീവനേജിലെ മരിയ ഭക്തര്‍ അര്‍പ്പിക്കുന്ന ദശദിന കൊന്ത സമര്‍പ്പണ സമാപന ദിനമായ 17 നു പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഈ വര്‍ഷത്തെ യു കെ റിജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഇന്നും നാളയുമായി (ശനി, ഞായര്‍) മായി സ്‌കോട്ട്‌ലാന്റി ലുള്ള അബര്ദീനില്‍ വച്ച് നടത്തപ്പെടുന്നു.
ഷൂസ്ബറി രൂപതയില്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്റെ നാമത്തില്‍ മതബോധന ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഒന്നാം വര്‍ഷം മുതല്‍ പത്ത് വരെയും, കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള 11,12 ക്ലാസുകളുമാണ് ആരംഭിച്ചിരിക്കുന്നത്.
സീനിയര്‍ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകള്‍ കരസ്ഥമാക്കി.ജസ്വിന്‍ ജേക്കബ്,കാവ്യ ആന്‍ റെജി,മേഘ ജെയിംസ് എന്നിവരാണ് ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെട്ട (സീനിയര്‍ ) വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.
സെപ്‌റ്റെംബെര്‍ 5 ശനിയാഴ്ച 10 മണി മുതല്‍, ഷിക്കാഗോ തിരുഹ്രദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ ചരിത്രത്തില്‍ ആദ്യമായി, എല്‍മസ്റ്റിലെ സോള്‍ട്ട് ക്രീക്ക് പാര്‍ക്കില്‍ വച്ച് വൈവിധ്യമാര്‍ന്ന മത്സരങ്ങളും, ബാര്‍ബിക്ക് പാര്‍ട്ടിയുമായി,