ബിനോയി കിഴക്കനടി: സെപ്റ്റംബര്‍ 12 ശനിയാഴ്ച, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേത്യുത്വത്തില്‍, ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് നടന്ന സേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ പ്രഥമ ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം പ്രഡ്വോജ്ജ്വലമായി. രാവിലെ 9 മണിക്ക് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയോടൊപ്പം ഏഞ്ചല്‍സ് …
കെജെ ജോണ്‍: മോന്റിചിയരിയിലെ റോസാ മിസ്റ്റിക്ക മാതാവിന്റെ ആഗോള തീര്‍ത്ഥാടന ദേവാലയത്തില്‍ വച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ഹോളിക്രോസ് ഫെയിത്ത് മിഷന്‍ നേതൃത്വം നല്‍കുന്ന രണ്ടാം മരിയന്‍ കുടുംബസംഗമ സമ്മേളനം 2015 ഒക്ടോബര്‍ 3, 4 തിയ്യതികളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തപ്പെടുന്നു. അത്ഭുതങ്ങളും അടയാളങ്ങളും നല്‍കിയ ഒന്നാം മരിയന്‍ കുടുംബ സംഗമത്തിനു ശേഷമാണ് ആത്മീയ ആഘോഷത്തിനായി റോസാ മിസ്റ്റിക്ക വീണ്ടും …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചര്‍സ്റ്റ്ര്‍ ക്‌നാനായ ചാപ്ലയിന്‍സിയുടെ നേതൃത്വത്തിലുള്ള പ്രഥമ മരിയം തീര്‍ഥാടനം അടുത്ത മാസാദ്യ ഞായറാഴ്ച ഒക്ടോബര്‍ 4 ന്. വാല്‍സിംഗാലില്‍ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് ഖ്യാതി നേടിയ വാല്‍സിംഗാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് യുകെയുടെ നാനാഭാഗത്തുനിന്നും യൂറോപ്പില്‍ നിന്നും ഒഴുകിയെത്തുന്നു. ഇംഗ്ലണ്ടിലെ വിവിധ കത്തോലിക്കാ രൂപതകളില്‍നിന്നും വാല്‍സിംഗാലിലേക്ക് പതിവായി തീര്‍ഥയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. വാല്‍സാംഗാം …
ലൂക്കോസ് അലക്‌സ്: ഈസ്റ്റര്‍ പിറ്റേന്ന് യേശുവിന്റെ കല്ലറയില്‍ ഒരു ദിവ്യബലി; കാല്‍വരിയില്‍ അവന്റെ കുരിശിന്‍ചുവട്ടില്‍ സര്‍വംമറന്നൊരു നിമിഷം; യേശു നടന്ന അതേ സഹനപാതയിലൂടെ കുരിശിന്റെ വഴി! സ്‌കൂള്‍ അവധിക്കാലമായ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ അഞ്ചുവരെ ഒരുക്കുന്ന ഈ വിശുദ്ധനാട് തീര്‍ഥാടനം ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, ശാന്തിമോന്‍ ജേക്കബ് എന്നിവര്‍ നയിക്കും. ഇത് അഞ്ചാം …
കിസാന്‍ തോമസ്: ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയിയില്‍ പ. കന്യകാ മറിയത്തിന്റെയും, വി തോമാശ്ലീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും ,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 19 ശനിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കമാവും. …
സോണി ജോസഫ്. സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഈസ്റ്റ് അന്ഗ്ലിയന്‍ ചാപ്ലിന്‍സിയുടെ കീഴിലുള്ള നോര്‍വിച്ച് ഇടവകയിലെ പ്രാഥമിക വാര്‍ഷിക ധ്യാനം സെപ്റ്റംബര്‍19,20 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രമുഖ ദൈവ വചന പ്രാസംഗികനും കപ്പൂച്ചിന്‍ ആശ്രമാംഗവുമായ …
അപ്പച്ചന്‍ കണ്ണഞ്ചിറ: സീറോ മലബാര്‍ സഭയുടെ യുറോപ്പിലെ പ്രഥമ ഇടവകകളുടെയും സീ.എം.സി സന്യാസിനി മഠത്തിന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും,ആദ്യ ദേവാലയത്തിന്റെ സമര്‍പ്പണവും ഉള്‍ക്കൊള്ളുന്ന ആത്മീയോത്സവവേള ഏറ്റവും പ്രൗഡോജ്ജ്വലം ആക്കുന്നതിനുള്ള തയ്യാറെടുപ്പോടെ ലങ്കാസ്റ്റര്‍ ഒരുങ്ങുന്നു. അഭിമാനാര്‍ഹമായ പ്രസ്തുത ആഘോഷം ചിട്ടയായും ഗംഭീരമായും വര്‍ണ്ണാഭമാക്കുന്നതിനായി പ്രസ്റ്റണില്‍ ചേര്‍ന്ന ആലോചനായോഗം വിപുലമായ ആഘോഷ കമ്മിറ്റിക്ക് രൂപം നല്‍കി. യുറോപ്പില്‍ സീറോ മലബാര്‍ …
സാബു ചുണ്ടങ്കാട്ടില്‍: ഷെഫീല്‍ഡില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് ഷെഫീല്‍ഡില്‍ ഭക്തി നിര്‍ഭമായ തുടക്കം. സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ ഇന്നലെ വൈകുന്നേരം 5 മുതലാണ് ധ്യാനത്തിനു തുടക്കമായത്. നാളെ രാത്രി 10 നാവും ധ്യാനം സമാപിക്കുക. ഇന്നും നാളെയും വൈകുന്നേരം 5.30 ന് ധ്യാനം തുടങ്ങും. …
ജോണ്‍സണ്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന താമസിച്ചുള്ള (റെസിഡന്‍ഷ്യല്‍ റിട്രീറ്റ്) ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 18, 19, 20 ദിവസങ്ങളില്‍. മലയാളത്തിലുള്ള ധ്യാനം സെപ്റ്റംബര്‍ 18 രാവിലെ 8.30 ന് ആരംഭിച്ച് സെപ്റ്റംബര്‍ 20 ന് വൈകുന്നേരം 4.30 ന് അവസാനിക്കും. താമസസൗകര്യം, ഭക്ഷണം, പാര്‍ക്കിംഗ് എന്നിവ ധ്യാനകേന്ദ്രത്തില്‍ …
കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെസിഎഎം) ഓണാഘോഷ പരിാപടികള്‍ പ്രൗഢഗംഭീരമായി നടന്ന. ബാഗുളി സെന്റ് മാര്‍ട്ടിനസ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണിി ഉദ്ഘാടനം ചെയ്തു.