1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം 2015 ഒക്ടോബര്‍ 24, 25, 26 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം 2015 ഒക്ടോബര്‍ 24, 25, 26 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍
കിസാന്‍ തോമസ്: ‘ നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ വിശുദ്ധ ലൂക്കാ 6 : 36. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനം 2015 ഒക്ടോബര്‍ 24,25,26(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും ഒക്ടോബര്‍ 27(ചൊവ്വ) യുവജനങ്ങള്‍ക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തപെടുന്നു. ബ്ലാന്ച്ചാര്‍ഡ്‌സ്‌ടൌണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ …
ദിവംഗതനായ എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ ബലി അര്‍പ്പിച്ചു.
ദിവംഗതനായ എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ ബലി അര്‍പ്പിച്ചു.
ബിനോയി സ്റ്റീഫന്‍ കിഴക്കനടി: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവും, സെപ്‌റ്റെംബര്‍ 25 ന് ലോസ് ആഞ്ചലസില്‍ നിര്യാതനുമായ, എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി (94), ഒക്‌റ്റോബര്‍ 3 ശനിയാഴ്ച 10 മണിക്ക്, തിരുഹ്യദയ ദൈവാലയത്തില്‍, ഷിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ …
കോര്‍ക്കിലെ സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു
കോര്‍ക്കിലെ സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു
മിനി ബിജു: അസീസിയിലെ വി. ഫ്രാന്‍സിസിന്റെ നാമധേയത്തില്‍ ഉള്ള സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികം ഒക്ടോബര്‍ മൂന്നാം തിയതി വിശുദ്ധ കുര്‍ബാനയോടുകൂടി ശ്രീ. ബിജു തോമസിന്റെ ഭവനത്തില്‍ വച്ച് ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനക്കു ശേഷം നടന്ന വാര്‍ഷിക യോഗത്തില്‍ ചാപ്ലയില്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചാപ്ലയില്‍, യൂണിറ്റ് പ്രസിഡന്റ് ശ്രീ. …
ഒക്ടോബര്‍ എട്ടു മുതല്‍ പത്തു ദിവസത്തെ ജപമാലയുമായി സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്ക സമൂഹം
ഒക്ടോബര്‍ എട്ടു മുതല്‍ പത്തു ദിവസത്തെ ജപമാലയുമായി സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്ക സമൂഹം
മാത്യു ജോസഫ്: കത്തോലിക്കാ സഭയില്‍ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ സന്ദര്‍ലാന്‍ഡിലെ സായംസന്ധ്യകള്‍ ജപമാല പ്രാര്‍ഥനകളാല്‍ മുഖരിതമാകും. മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ടിന് വ്യാഴാഴ്ച വൈകുന്നേരം എഴു മണി മുതല്‍ ആരംഭിക്കുന്ന ജപമാലകള്‍ക്ക് വിവിധ കുടുംബ യൂണിറ്റുകള്‍ നേതൃത്വം നല്കും. ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 10.30 ന് നടക്കുന്ന ജപമാലക്കും …
സീറോ മലബാര്‍ സഭയുടെ യുകെയിലെ ആദ്യ ഇടവക ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു
സീറോ മലബാര്‍ സഭയുടെ യുകെയിലെ ആദ്യ ഇടവക ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: സീറോമലബാര്‍ സഭയുടെ യുകെയിലെ ആദ്യ ഇടവക ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് പരസ്പരം സ്‌നേഹത്തിലും സഹിഷ്ണുതയിലും ഒന്ന് ചേര്‍ന്ന് ജീവിക്കുകയും ഇംഗ്ലണ്ടിലെ സഭയുമായി സഹകരിച്ച് വിശ്വാസജീവിതം കെട്ടിപ്പെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസ്റ്റണിലെ സെന്റ് ഇഗ്‌നേഷ്യസ് …
യുറോപ്യന്‍ സീറോ മലബാര്‍ സഭയുടെ കുതിപ്പിന് ലങ്കാസ്റ്റര്‍ തുടക്കമാവട്ടെ, സഭാ സ്‌നേഹവും, പാരമ്പര്യ കുടുംബ സംസ്‌ക്കാരവും, വിശ്വാസവും മുറുകെ പിടിക്കാന്‍ കാര്‍ഡിനല്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു
യുറോപ്യന്‍ സീറോ മലബാര്‍ സഭയുടെ കുതിപ്പിന് ലങ്കാസ്റ്റര്‍ തുടക്കമാവട്ടെ,  സഭാ സ്‌നേഹവും, പാരമ്പര്യ കുടുംബ സംസ്‌ക്കാരവും, വിശ്വാസവും മുറുകെ പിടിക്കാന്‍ കാര്‍ഡിനല്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു
അപ്പച്ചന്‍ അഗസ്റ്റിന്‍: സീറോ മലബാര്‍ സഭയുടെ ഭരണഘടനക്ക് വിധേയമായി പാരമ്പര്യവും, പൈതൃകവും,വിശ്വാസവും,സഭാ സ്‌നേഹവും,മതബോധനവും മുറുകെ പിടിച്ചു കൊണ്ട് മുന്നേറാന്‍ സഭയുടെ ശ്രേഷ്ട ഇടയന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ്. ഇതര സമൂഹത്തില്‍ നന്മയുടെ കിരണങ്ങളും,സഹകരണവും വര്‍ഷിക്കുവാനും മാതൃകാ ജീവിതം നയിക്കുന്ന വിശ്വാസ പ്രഘോഷകരാവാനും പിതാവ് ഏവരെയും ഓര്‍മ്മിപ്പിച്ചു. യുറോപ്പില്‍ സീറോ മലബാര്‍ സഭയുടെ ചരിത്ര നിയോഗത്തിന് …
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വിജയപുരം രൂപതാധ്യക്ഷന്‍ റൈറ്റ് റെവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിക്ക് സ്വീകരണം നല്‍കി
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വിജയപുരം രൂപതാധ്യക്ഷന്‍ റൈറ്റ് റെവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിക്ക് സ്വീകരണം നല്‍കി
ബിനോയി കിഴക്കനടി: സെപ്‌റ്റെംബര്‍ 17 വ്യാഴാഴ്ച 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ഉറ്റസുഹ്ര്യുത്തും, വിജയപുരം രൂപധ്യക്ഷനുമായ റൈറ്റ് റെവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. ഫാ. എബ്രാഹം മുത്തോലത്തും, ഇടവകാംഗങ്ങളും ചേര്‍ന്നാണ് ബൊക്കെ നല്‍കി സ്വീകരിച്ചത്. ഫാ. എബ്രാഹം …
ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം വെല്‍ക്കം ഡാന്‍സായി മാറിയപ്പോള്‍ മാന്‍ചെസ്റ്ററിലെ രണ്ടാമത് ക്‌നാനായ നോര്‍ത്ത് വെസ്റ്റ് സംഗമം പുത്തന്‍ ഉണര്‍വായി
ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം വെല്‍ക്കം ഡാന്‍സായി മാറിയപ്പോള്‍ മാന്‍ചെസ്റ്ററിലെ രണ്ടാമത് ക്‌നാനായ നോര്‍ത്ത് വെസ്റ്റ് സംഗമം പുത്തന്‍  ഉണര്‍വായി
ടോം ജോസ് തടിയംപാട്: മാന്‍ചെസ്റ്ററിലെ വിതിന്‍ഷോ ഫോറത്തില്‍ നടന്ന ക്‌നാനായ നേര്‍ത്ത് വെസ്റ്റ് സംഗമം ഒട്ടേറെ പുതുമകള്‍ കൊണ്ട് ശ്രദ്ധേയമായി രാവിലെ പത്തുമണിക്ക് ഫാദര്‍ സജി മലയില്‍ പുത്തെന്‍പുരയുടെ നേതൃത്തത്തില്‍ നടന്ന ആഘോഷമായ പാട്ടു കുര്‍ബാന യോട് കൂടി യാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് പിന്നിട് നടന്ന പുരാതന പാട്ടു മത്സരവും മനോഹരമായി എന്നു പറയാതെ …
ഡാര്‍ലിംഗ്ട്ടണ്‍ ഡിവൈന്‍ കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ബൈബിള്‍ കോഴ്‌സ്
ഡാര്‍ലിംഗ്ട്ടണ്‍ ഡിവൈന്‍ കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ബൈബിള്‍ കോഴ്‌സ്
റെജി പോള്‍: വരും തലമുറയെ വിശ്വാസത്തില്‍ വളരുവാന്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന ബൈബിള്‍ കോഴ്‌സ് ഒക്ടോബര്‍ 29,30,31 ദിവസങ്ങളിലായി ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നടത്തപ്പെടും. ആകയാല്‍ വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെ പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്. ‘റോമ 10:17 എന്ന വചനത്തിന്റെ ആഴം ഗ്രഹിക്കുവാനും കുട്ടികളെ ഈശോയിലേക്ക് അടുപ്പിക്കുവാനും കുട്ടികളെയും മാതാപിതാക്കളെയും പ്രത്യേകം ക്ഷണിക്കുന്നു. 7 …
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും
ജോണിക്കുട്ടി പിള്ളവീട്ടില്‍: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ ദേവാലയത്തില്‍ നാല്‍പത്തെട്ടു മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഒക്ടോബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഒക്ടോബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7 മണി വരെ നടത്തപ്പെടുന്നതാണ്. കുടുംബവര്‍ഷത്തിലെ ജപമാല മാസത്തില്‍ കുടുംബങ്ങളുടെ മാനസാന്തരത്തിനും വിശുദ്ധീകരണത്തിനും വേണ്ടി ജപമാലയര്‍പ്പിച്ച് അമ്മയുടെ …