1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ ദശാബ്ദി ആചരണം ഫാ. എബ്രാഹം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ ദശാബ്ദി ആചരണം ഫാ. എബ്രാഹം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു
ഇടവക സ്ഥാപിക്കുവാനുണ്ടായ സാഹചര്യങ്ങളും, ദൈവാലയത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചതും, ദൈവാനുഗ്രഹത്താല്‍, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമദൈവാലയമായി, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഇടവകയുണ്ടായതും, നമ്മളുടെ വളര്‍ച്ചയില്‍ പ്രചോദിതരായി, അമേരിക്കയില്‍ മറ്റ് 11 പുതിയ പള്ളികള്‍ ഉണ്ടായതും മുത്തോലത്തച്ചന്‍ ഓര്‍മ്മപ്പെടുത്തി.
അനുഗ്രഹരാത്രി അഭിഷേകരാത്രി
അനുഗ്രഹരാത്രി അഭിഷേകരാത്രി
എല്ലാ മാസത്തിന്റെയും രണ്ടാം വെള്ളിയാഴ്ച്ചകളില്‍ നടത്തപ്പെടുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ശുശ്രൂഷ ഫാ ജോസ് അന്തിയാംകുളം നേതൃത്വം നല്‍കും.
താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 12ന്
താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 12ന്
താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 12ന്
യാക്കോബായ സുറിയാനി സഭയുടെ ഏഴാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുർത്തിയായി. കുടുംബ സംഗമം ശനിയാഴ്ചയും, ഞായറാഴ്ചയും

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ കല്ലിട്ട തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ കല്ലിട്ട തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി
യൂറോപ്പില്‍ രൂപംകൊണ്ട മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലെയിന്‍സില്‍ കല്ലിട്ട തിരുന്നാളും, പ്രഥമ വാര്‍ഷികവും എട്ടു നോമ്പാചരണവും സംയുക്തമായി കൊണ്ടാടി. ആറിന് 3.30ന് സെന്റ് ആന്തണീസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി.
മാഞ്ചസ്റ്ററില്‍ വി അന്തോണീസിന്റെ നൊവേനയും മലയാള കുര്‍ബ്ബാനയും ഇന്ന്
മാഞ്ചസ്റ്ററില്‍ വി അന്തോണീസിന്റെ നൊവേനയും മലയാള കുര്‍ബ്ബാനയും ഇന്ന്
മാഞ്ചസ്റ്ററില്‍ എല്ലാ മാസവും നടന്ന് വരുന്ന ലത്തീന്‍ ആരാധനാ ക്രമത്തിലുള്ള മലയാളം കുര്‍ബ്ബാനയും വി അന്തോണീസിന്റെ നൊവേനയും ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കും.
മതാധ്യാപക കണ്‍വെന്‍ഷന്‍
മതാധ്യാപക കണ്‍വെന്‍ഷന്‍
ഡൌണ്‍ ആന്‍ഡ് കോണ്‍നോര്‍ രൂപതയിലെ വിവിധ മാസ്സെന്റെര്‌സിലെ മതാധ്യാപകരുടെ സംയുക്ത കണ്‍വെന്‍ഷന്‍ ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു.
ഷിക്കാഗോ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായുടെ ദശാബ്ദി വര്‍ഷത്തില്‍ രണ്ടു നൊവേനകള്‍ ആരംഭിച്ചു
ഷിക്കാഗോ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായുടെ ദശാബ്ദി വര്‍ഷത്തില്‍ രണ്ടു നൊവേനകള്‍ ആരംഭിച്ചു
ഷിക്കാഗോ തിരുഹ്രദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശാബ്ദി വര്‍ഷത്തില്‍, യൂദാശ്ലീഹായുടേയും, തിരുഹ്രദയത്തിന്റേയും നൊവേനകള്‍ ആരംഭിച്ചു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ബൈബിള്‍ ഫെസ്റ്റിവല്‍ റജിസ്‌ട്രേഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനാ  ബൈബിള്‍ ഫെസ്റ്റിവല്‍ റജിസ്‌ട്രേഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിക്കുന്നു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചു
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചു
ഓഗസ്റ്റ് 30 ഞായറാഴ്ച, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. 9.45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡി. ര്‍. ഇ. റ്റോമി കുന്നശ്ശേരിയുടെ നേത്ര്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു.