ഭാരതത്തിന്റെ ആദ്ധ്യാത്മ ചൈതന്യം, യുഗപുരുഷന്‍ സ്വാമി വിവേകാനന്ദന്റെ ജയന്തി ആഘോഷങ്ങള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജനുവരി 31 നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആചരിക്കും.
മാഞ്ചസ്റ്ററിലെ വിധിന്‍ഷോയില്‍ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ പുതിയതായി നൈറ്റ് വിജില്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു.
: ഇന്ത്യന്‍ ഭരണഘടനയുടെ സോഷ്യലിസ്റ്റ് മതേതര പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയത് കുറ്റകരമായ അനാസ്ഥയാണെന്നും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളി ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തുമെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
സെന്റ് തോമസ് മലങ്കര മിഷന്‍ ആഷ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാ ആര്‍.സി പള്ളിയില്‍ കുര്‍ബാന
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ബിഷപ്പ് സ്ഥാനമേറ്റു. 48 കാരിയായ ലിബ്ബി ലൈനാണ് വടക്കൻ ഇംഗ്ലണ്ടിലെ യോർക് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സ്റ്റോക്പോർട്ട് പട്ടണത്തിലെ ബിഷപ്പായാണ് ലിബ്ബി ലൈൻ സേവനം അനുഷ്ഠിക്കുക. ആയിരക്കണക്കിന് ആളുകളാണ് ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ യോർക് കത്തീഡ്രലിൽ എത്തിയത്. ഈ …
നോര്‍വിച്ചിലെ മരിയന്‍ സംഘം സംഘടിപ്പിക്കുന്ന നോര്‍വിച്ച് നൈറ്റ് വിജില്‍ അടുത്ത മാസം 13ന് നടക്കും.
എന്‍എസ്എസ് യുകെ വാര്‍ഷിക പൊതുയോഗം 24ന്
വിമല ഹൃദയപ്രതിഷ്ഠാ ധ്യാനം
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ശനിയാഴ്ച
എഴുത്തും വായനയും ചിന്തയും അന്വേഷണവും പ്രോല്‍സാഹിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സത്യാന്വേഷിക്ക് വായനയുടെ വസന്തമാണ് സമ്മാനിക്കുന്നതെന്നും കാലത്തെ അതിജീവിക്കുന്ന ആശയവും സൗന്ദര്യവും ഖുര്‍ആനിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിപ്പിക്കുകയാണെന്നും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.