1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
jn¡mtKm skâv- tacnknð hnip² sk_kvXymt\mknsâ XncpómÄ `ànkm{µ-ambn
jn¡mtKm skâv- tacnknð hnip² sk_kvXymt\mknsâ XncpómÄ `ànkm{µ-ambn
ഷിക്കാഗൊ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. ജനുവരി പതിനെട്ടാം തിയതി ഞായറാഴ്ച അസി . വികാരി ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.
jn¡mtKm skâv- tacnknð CShI IeïÀ {]Imi\w sN-bvXp
jn¡mtKm skâv- tacnknð CShI IeïÀ {]Imi\w sN-bvXp
സെന്റ് മേരിസ് ക്‌നാനായ കാത്തോലിക് ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു. സെന്റ് മേരിസ് ഇടവകയുടെ ഒരുവര്‍ഷത്തെ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതും എല്ലാ വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും, കാത്തോലിക്കാ സഭയുടെ പ്രധാനപ്പെട്ട ദിവസങ്ങളെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള, എല്ലാവിവരങ്ങളും അടങ്ങിയ 2015 കലണ്ടര്‍ ഫാ സുനി പടിഞ്ഞാറേക്കര പ്രകാശനം ചെയ്തു.
FkvF³Un]n imJmtbmK¯nsâ GgmaXv IpSpw_bqWnän\p XpS¡amIpóp; DZvLmS\w Unsshkknð RmbdmgvN
FkvF³Un]n imJmtbmK¯nsâ GgmaXv IpSpw_bqWnän\p XpS¡amIpóp; DZvLmS\w Unsshkknð RmbdmgvN
6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഏഴാമത് കുടുംബ യൂണിറ്റ് ഞായറാഴ്ച (18/1) രാവിലെ പത്തിന് ഡിവൈസസിð ഉദ്ഘാടനം ചെയ്യും.
t{_mwanen kvt\lhoSnsâ {InkvXpaÊv ]pXphÕc BtLmjw hÀ®m`am-bn
t{_mwanen  kvt\lhoSnsâ {InkvXpaÊv ]pXphÕc BtLmjw hÀ®m`am-bn
ബ്രോംമിലി സ്‌നേഹവീടിന്റെ ക്രിസ്തുമസ്സ് പുതുവല്‍സര ആഘോഷങ്ങള്‍ മനോഹരമായി നടത്തപ്പെട്ടു. സ്‌നേഹവീടിനു വേണ്ടി ജോജി വര്‍ഗീസ് എല്ലാവരേയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു.
F³FkvFkv bpsI aów Pb´n {]uVKw`ocambn BtLmjn¨p
F³FkvFkv bpsI aów Pb´n {]uVKw`ocambn BtLmjn¨p
എന്‍എസ്എസ് യുകെയുടെ ഈ വര്‍ഷത്തെ മóം ജയന്തി ആഘോഷം അതിവിപുലമായ പരിപാടികളോടെ കൊïാടി.
amôÌÀ Im¯enIv Atkmkntbjsâ {Inkvakv ]pXphÕc BtLmj§Ä {]uVKw`ocambn
amôÌÀ Im¯enIv Atkmkntbjsâ {Inkvakv ]pXphÕc BtLmj§Ä {]uVKw`ocambn
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുശട ഓര്‍മ പുതുക്കിയും പുതുവത്സര ആശംസകള്‍ നേര്‍ന്നും മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒത്തുചേര്‍ന്നു. ദിവ്യബലിയും കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ഒരുക്കി നടന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമായി നടന്നു.
hnthIm\µ Pb´n, eï³ lnµp sFIythZnbpsS BtLmj§Ä 31 \p
hnthIm\µ Pb´n, eï³ lnµp sFIythZnbpsS BtLmj§Ä 31 \p
ബംഗാളിലെ സാധാരണ കുടുംബത്തില്‍ നരേന്ദ്രനാഥ ദത്തയായി ജനിച്ച് ലോകം മുഴുവന്‍ ഭാരതത്തിന്റെ അധ്യാത്മ ചൈത്യന്യമായി തീര്‍ന്ന സ്വാമി വിവേകാനന്ദന്റെ ജയന്തി ലോകം ആചരിച്ചു.
jqkv-_dn cq]X Iv\m\mb Nm¸fn³ Bbn \nbanX\mbXv ssZhlnXw ,^mZÀ kPn aebnð]ps¯³]pcbnð
jqkv-_dn cq]X Iv\m\mb Nm¸fn³ Bbn \nbanX\mbXv ssZhlnXw ,^mZÀ kPn aebnð]ps¯³]pcbnð
ഷൂസ്ബറി രൂപത ക്‌നാനായ ചാപ്പളിന്‍ ആയി തന്നെ നിയമിചത് യുകെ യിലെ മുഴുവന്‍ ക്‌നാനായക്കാരുടെയും പ്രാര്‍ത്ഥന കൊണ്ടാണെന്ന് ഫാദര്‍ സജി പുത്തെന്‍പുരയില്‍ പറഞ്ഞു ഇന്നു ലിവപൂളിലെ വിസ്‌ടോന്‍ ടൌണ്‍ ഹാളില്‍ നടന്ന ലിവര്‍പൂള്‍ ക്‌നാനായ യുണിറ്റിന്റെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് ഇതു അച്ഛന്‍ പറഞ്ഞത്
F³F-kvF-kv bp-sI aópw Pb-´n B-tLm-j§Ä 2015
F³F-kvF-kv bp-sI aópw Pb-´n B-tLm-j§Ä 2015
എന്‍എസ്എസ് യുകെ ജനുവരി 11ന് മന്നം ജയന്തി കൊണ്ടാടുകയാണ്.
bpsIbnse kotdm ae_mÀ k` hnizknIÄ¡v Bßob {]tNmZ\taIn ^m. tem\¸³ Ac§mticn F¯nt¨Àóp
bpsIbnse kotdm ae_mÀ k` hnizknIÄ¡v Bßob {]tNmZ\taIn ^m. tem\¸³ Ac§mticn F¯nt¨Àóp
ഷ്രൂസ്ബറി രൂപത ചാപ്ലിനായി നിയമിതനായ ഫാ. ലോനപ്പന്‍ അരങ്ങാശേരിക്ക് ലിവര്‍പൂള്‍ വിമാനത്താവളത്തില്‍ ഷ്രൂസ്ബറി രൂപതയിലെ വിശ്വസികള്‍ സ്വീകരണമേകി.