ഷാജി ജോസഫ് (പബ്ലിസിറ്റി കൺവീനർ): പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പിതാവ് ശ്ലൈഹീക സന്ദർശനത്തിനായി മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളി വരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ പുതുതായി പണികഴിപ്പിച്ച സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വി.മൂറോൻ കൂദാശയ്ക്ക് വേണ്ടിയാണ് പരിശുദ്ധ പിതാവ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളുന്നത്. മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളി …
സുബിൻ മാത്യൂസ് (ലിമെറിക്ക്): സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ‘ഈ വർഷം 2023 ഓഗസ്റ്റ് 18, 19, 20 (വെള്ളി ,ശനി ,ഞായർ ) തിയതീകളിൽ നടക്കും . ആലപ്പുഴ ,കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടിൽ നയിക്കുന്ന …
കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം 2023 മാർച്ച് 7 ആം തീയതി ചൊവ്വാഴ്ച രാവിലെ 7:30 മണി മുതൽ ഭക്തിപൂർവ്വം ആചരിക്കുന്നു. കെൻ്റിലെ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കർമ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിർമാല്യവും 8.30 ന് ഗണപതിഹോമവും തുടർന്ന് 9 മണിക്ക് ഉഷപൂജയും ഉണ്ടായിരിക്കുന്നതാണ്. പൊങ്കാലയിടൽ …
ഫാ. ടോമി എടാട്ട് (എയ്‌ൽസ്‌ഫോർഡ്): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന ആറാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം 2023 മെയ് 27 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. …
ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാ ശിവരാത്രി. കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം ഫെബ്രുവരി 18-)0 തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറു മണി വരെ നടത്തുന്നു. അന്നേദിനം ശ്രീ അയ്യപ്പ പൂജയും മറ്റു വിശേഷാൽ പൂജകളും കർമങ്ങളും ഉണ്ടായിരിക്കും. ശ്രീ അയ്യപ്പ പൂജ …
ബിനു ജോർജ് (ബിർമിംഗ്ഹാം): ക്രിസ്മസിന്റെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ. മണ്ണിൽ അവതരിച്ച രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വിണ്ണിലെ സ്വർഗീയ ഗണങ്ങളോടൊപ്പം അവർ ചേർന്നു പാടി. കണ്ണിനും കാതിനും കുളിർമ്മയായി ‘ജോയ് ടു ദി വേൾഡ്- 5’ കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 10 ശനിയാഴ്ച്ച ബിർമിംഗ്ഹാം ബാർട്ലി …
ബിജു കുളങ്ങര (സോമർസെറ്റ്): ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സർവീസ് നടത്തി. ടോണ്ടൻ, യോവിൽ, എക്സീറ്റർ എന്നിവിടങ്ങളിലുൾപ്പടെ വിവിധ പ്രദേശങ്ങളിലുള്ള കോൺഗ്രിഗേഷനിലെ അംഗങ്ങളുടെ വീടുകളിലാണ് കരോൾ സർവീസ് നടത്തിയത്. രണ്ട് ദിവസങ്ങളിലായി കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് നടന്ന സർവീസിന് കോൺഗ്രിഗേഷൻ വികാരി …
ബിനു ജോർജ് (ബിർമിംഗ്ഹാം): യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ് കരോൾ മത്സരത്തിന്റെ അഞ്ചാം സീസൺ ഡിസംബർ 10 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, അനുഗ്രഹീത ഗായകൻ …
കെന്റ് ഹിന്ദു സമാജം തുടർച്ചയായ പത്താം വർഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങൾ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കു-കിഴക്കു പ്രദേശങ്ങളിൽ വസിക്കുന്ന അയ്യപ്പഭക്തന്മാർ മേല്പറഞ്ഞ പൂജ ഒരു വർഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാർക്ക് കരുത്തേകിയത്. കെന്റ് അയ്യപ്പക്ഷേത്രത്തിലാണ് ശ്രീ അയ്യപ്പ …
ബിജു കുളങ്ങര (നോർവിച്ച്): ക്രിസ്തു യേശുവിന് വേണ്ടി രക്തസാക്ഷി മരണം പ്രാപിച്ച ശിശുക്കളിൽ പ്രമുഖനായ വി. കുറിയാക്കോസ് സഹദായുടെ നാമധേയത്തിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രസനത്തിലെ യുകെ നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ കുർബാന ആരംഭിച്ചു. കഴിഞ്ഞ ദിവസം ഏക്കിൾ മെഥഡിസ്റ്റ് പള്ളിയിൽ വച്ചു …