ഫാ. ടോമി അടാട്ട്: മനുഷ്യരെ ദൈവീകരാക്കുവാൻ ദൈവം മനുഷ്യനായ തിരുനാളിന്റെ ഓർമയിൽ ഒരുമിക്കുമ്പോൾ ദൈവീക പ്രവർത്തനങ്ങൾക്കായി നമ്മുക്ക് ഒരുമിക്കാം എന്നും ഒരു കർത്താവിൽ ഉള്ള വിശ്വാസം ജീവിതത്തിലൂടെ പ്രകാശിതമാക്കുവാൻ നമ്മുക്ക് കഴിയണം എന്നും ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആശംസിച്ചു. രൂപതയുടെ ക്രിസ്ത്യൻ യൂണിറ്റി, ഫൈത് & ജസ്റ്റിസ് കമ്മീഷന്റെ …
ബിനു ജോർജ് (ലണ്ടൻ): മഹാമാരിയുടെ രണ്ടാം വരവിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ, ആശ്വാസഗീതവുമായി യുകെയിൽ നിന്നും ഒരു കരോൾ സംഘം. ഹാർമണി ഇൻ ക്രൈസ്റ്റ് എന്ന ഗായകസംഘമാണ് അതിശയിപ്പിക്കുന്ന വിർച്വൽ ഒത്തുചേരൽ സംഘടിപ്പിച്ച് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചത്. ഡിസംബർ 20 ഞായറാഴ്ച ഗർഷോം ടിവിയിൽ റിലീസ് ചെയ്ത ‘എ സ്റ്റാറി നൈറ്റ് ‘ എന്ന കരോൾ …
ഫാ. ടോമി എടാട്ട് (ബിർമിംഗ്ഹാം): ആഗോളകത്തോലിക്കാ സഭയിൽ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഔദ്യോഗികമായ തുടക്കം. രൂപതാതല ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. യേശുവിനെ വളർത്തിയ വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക സഭയെ വളർത്തുന്നതിൽ ഓരോ വിശ്വാസിയും സ്വീകരിക്കണമെന്ന് തന്റെ ഉദ്‌ഘാടന സന്ദേശത്തിൽ രൂപതാധ്യക്ഷൻ …
ഫാ: ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു . കഴിഞ്ഞ വർഷം ബിർമിംഗ് ഹാമിൽ നടന്ന ടോട്ട പുൽക്രാ വാർഷിക സമ്മേളനത്തിന് തുടർച്ചയായി സൂമിൽ സംഘടിപ്പിച്ച ഈ വർഷത്തെ മീറ്റിങ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു. സുവിശേഷത്തിൽ സ്ത്രീകളുടെ …
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: ഓൺലൈനിൽ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ആമുഖസന്ദേശം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷൻ വികാരി ജെനറാൾ-ഇൻ-ചാർജ് ആയ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് …
ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റർബ്റിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷചാരണം 2020 – 21, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു. വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നവംബർ 29ന്, ഞായറാഴ്ച (29/11/2020) വൈകുന്നേരം 6മണിക്ക് നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാന്റർബ്റി …
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ദമ്പതീ വർഷത്തോടനുബന്ധിച്ചു “വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് ” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു . നോർത്താംപ്ടൺ സെന്റ് തോമസ് ദി അപ്പോസ്റ്റലേറ്റ് കാത്തലിക് കമ്മ്യൂണിറ്റി അംഗമായ മനോജ് ഫ്രാൻസിസ് ഒന്നാം സമ്മാനത്തിനും, ലണ്ടനിലെ സെന്റ് മാർക്ക് മിഷൻ …
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദമ്പതീ വർഷാചരണം ഇന്നലെ കൊണ്ട് സമാപിച്ചതായും , ഇന്ന് മുതൽ വരുന്ന ഒരു വർഷത്തേക്ക് കുടുംബ കൂട്ടായ്മാ വർഷമായി ആചരിക്കുമെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ബിർമിങ്ഹാമിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം …
ഫാ. ടോമി അടാട്ട് (കാൻെറർബറി): ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിൻെറ ഈറ്റില്ലമായ കാൻെറർബറിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു. വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നവംബർ 29ന്, ഞായറാഴ്ച (29/11/2020) വൈകുന്നേരം 6മണിക്ക് നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാൻെറർബറി ഉൾപ്പെടെ ഉള്ള മാർ സ്ലീവാ മിഷന്റെ …
ഫാ. ടോമി അടാട്ട് (പ്രസ്റ്റൺ): ഗ്രേറ്റ് ബ്രിട്ടൺ സീറോ -മലബാർ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷൻ്റെ ചെയർപേഴ്‌സണായും ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ആയും പ്രശസ്ത വചന പ്രഘോഷക റവ സിസ്റ്റർ ആൻ മരിയ S.H. നെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. കെമിസ്ട്രിയിൽ ബിരുദവും ഫാർമസിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും …