ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ കേരളതമിഴ്‌നാട് പ്രദേശങ്ങളിലായി നിവസിക്കുന്ന സീറോ മലബാര്‍ സഭാ മക്കളുടെ വിശ്വാസവിദ്യാഭ്യാസസാമൂഹ്യസാംസ്‌കാരികഅജപാലക സൌകര്യത്തിനായി 1996 ല്‍ രൂപം നല്‍കിയ തക്കല രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ യു കെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി ജൂലൈയില്‍ എത്തുന്നു.
ഇന്ത്യയിലെ മൂന്ന് റീത്തിലും പെട്ട വൈദികര്‍ കാര്‍മ്മകരായ ദിവ്യബലിയും തുടര്‍ന്ന് നാടന്‍ കലാരൂപങ്ങളും ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും ഇടതടവില്ലാതെ വേദിയില്‍ എത്തിയതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷ പരിപാടികള്‍ ചരിത്രമായി.
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 18ന് ശനിയാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് നാലു മണി വരെ അപ്ട്ടണ്‍ പാര്‍ക്ക് ബോളിയന്‍ ഹാളില്‍. ഫാ ജോസഫ് അന്തിയാംകുളത്തോടൊപ്പം ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ദൈവവചന പ്രഘോഷകനായ ഫാ ജോസഫ് എടാട്ട് ശുശ്രൂഷകള്‍ നയിക്കും.
കേരളത്തിലെ ഏറ്റവും പരമ്പരാഗതമായ കത്തോലിക്കാ കുടുംബങ്ങളില്‍ ഒന്നായ പകലോമറ്റം കുടുംബത്തിന്റെ ശാഖയായ മാന്‍വെട്ടം മുട്ടുചിറ പറമ്പില്‍ കുടുംബാംഗങ്ങളുടെ ഈ വര്‍ഷത്തെ കുടുംബയോഗം ബ്രിസ്‌റ്റോളിലെ സെന്റ് ജോസഫ് പ്രെസ്ബിറ്റേറിയന്‍ ഹാളില്‍ ഓഗസ്റ്റ് 29ന് ശനിയാഴ്ച്ച നടത്തുന്നു.
ലിവര്‍പൂള്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ന്റെ നേതൃത്തത്തില്‍ വന്‍പിച്ച ഈസ്റ്റര്‍ ആഘോഷം ശനിയാഴ്ച വൈകുന്നേരം വിസ്‌ടോന്‍ ടൌണ്‍ ഹാളില്‍ നടന്നു .
യു കെ യില്‍ എമ്പാടുംഉള്ള ഹൈന്ദവരെ ഒന്നിച്ചു നിര്‍ത്തുക എന്നാ മഹത്തായ ലക്ഷ്യം മുന്നില്‍ നിര്‍ത്തികൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി ആഴ്ചകള്‍ മാത്രം.
ഇംഗ്ലണ്ടിലെ അതിപുരാതനമായ ഫ്രൂഷ്ബറി കത്തോലിക്കാ രൂപതതയില്‍ ഇദംപ്രഥമമായി സ്ഥാപിച്ച ക്‌നാനായ കാത്തലിക് ചാപ്ലെയിന്‍സി ഈ മാസം 25ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
പരിശുദ്ധാത്മ അഭിഷേകവും ആത്മിയ ഉണര്‍വും പകര്‍ന്ന് സ്പാര്‍ക്ക് 2015 കൊടിയിറങ്ങി. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സെന്റ് എയിഡന്‍സ് ദേവാലയത്തിലാണ് സ്പാര്‍ക്ക് 2015 എന്ന പേരില്‍ യുവജന ധ്യാനം നടന്നത്.
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ക്രോളി ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അഭിനന്ദ്യ ഡോ സഖറിയ മാര്‍ തിയോഫീലോസ് മെത്രാപ്പൊവീക്ക കുര്‍ബാന അര്‍പ്പിക്കുന്നു