പരിശുദ്ധ കന്യകാമാതാവിന്റെ വണക്കമാസം ആചരിക്കുന്ന മെയ് മാസത്തില്‍ അയര്‍ലണ്ടിലെ മലയാളി കത്തോലിക്കര്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നോക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരുന്ന തീര്‍ഥാടനം ഈ വര്‍ഷം മെയ് രണ്ട് ശനിയാഴ്ച നടത്തപെടുന്നു. അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സഭാമക്കള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒത്തുചേരുന്ന ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്റെ തങ്കശോഭ കലര്‍ന്ന വിഗ്രഹം കണ്‍കുളിര്‍കേ കണ്ട് നാരായണ നാമം ജപിച്ച് മഹാത്മാകള്‍ ഒരു സത്സംഗം കൂടി ധന്യമാക്കി. ഇതുവരെ നടന്ന സത്സംഗങ്ങളില്‍ നിന്നും വ്യതസ്തമായി നാട്ടില്‍ നിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവന്ന ചതുര്‍ബാഹുസ്വരൂപിയായ ശ്രീ ഗുരുവായൂരപ്പന്റെ വിഗ്രഹം ആണ് ഇത്തവണ പൂജക്കായി തയ്യാറാക്കിയിരുന്നത്.
ബിഷപ്പ്,മാര്‍ക്ക് യുകെയിലെ ക്‌നാനായ കാരുടെ പത്താം പിയുസ് മാര്‍പാപ്പയോ?
സീറോ മലബാര്‍ സഭയ്ക്ക് ചരിത്ര മുഹൂര്‍ത്തം; യൂറോപ്പില്‍ സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി 2 വ്യക്തിഗത ഇടവകകള്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഈ വരുന്ന ശനിയാഴ്ച (25.04.2015) സ്ഥിരം വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. ഭജന, വിഷ്ണു സഹസ്രനാമ പാരായണം, പൂജ എന്നിവയ്ക്ക് പുറമേ വിഭവ സമൃദ്ധമായ വിഷു സദ്യയാണ് ഭക്തജനങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ 2015-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച (19/4/15) വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ഇടവക വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സീറോമലബാര്‍ സഭാ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനെറ്റര്‍ റവ. ഡോ. ആന്റണി പെരുമായന് സഭ മോണ്‍സിഞ്ഞോര്‍ സ്ഥാനം നല്‍കി ആദരിച്ചു. ഡാൌണ്‍ ആന്റ് കോണര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് നോയല്‍ ട്രേനോര്‍ വഴിയാണ് റോമില്‍നിന്നും ഫാ. ആന്റണിയെ
ആത്മീയ അഭിരുചിയുള്ള ബ്രിട്ടണിലെ മലയാളി ക്രിസ്തീയ എഴുത്തുകാര്‍ക്കുവേണ്ടി ശാലോം യുകെ നടത്തുന്ന ഏകദിന മാധ്യമശില്പശാല ഏപ്രില്‍ 26നു ഷെഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു
സെന്റ് മേരീസില്‍ പുതുഞായറും ഡിവൈന്‍ മേഴ്‌സി തിരുനാളും സംയുക്തമായി ആചരിച്ചു
കൊടുങ്ങല്ലൂരില്‍ തെളിഞ്ഞ ദീപശിഖ മാഞ്ചസ്റ്ററില്‍ ഉയരുമ്പോള്‍ ക്‌നാനായ ആവേശം യുകെയില്‍ അലയടിക്കുന്നു