1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രാർത്ഥനയായി ഫ്ളോസ് കാർമലി; ഭക്തിയുടെ പാരമ്യത്തിൽ ആറാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം
പ്രാർത്ഥനയായി ഫ്ളോസ് കാർമലി; ഭക്തിയുടെ പാരമ്യത്തിൽ ആറാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം
ഫാ. ടോമി അടാട്ട് (എയ്‌ൽസ്‌ഫോർഡ്): കർമ്മലനാഥയുടെ തിരുസ്വരൂപം എയ്‌ൽസ്‌ഫോർഡിലെ ചരിത്രമുറങ്ങുന്ന സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്‌ക്ക്‌ വലം വച്ചപ്പോൾ അപൂർവ്വമായി നാദം പൊഴിക്കാറുള്ള ദേവാലയമാണികൾ ഒരുമിച്ചു മുഴങ്ങി. നടുത്തളത്തിൽ തിങ്ങിനിറഞ്ഞ മരിയഭക്തരുടെ ഹൃദയങ്ങളിൽ ഗാഢമായ ദൈവസ്നേഹം വലയം ചെയ്തു നിന്നു. കാപ്പയണിഞ്ഞ പുരോഹിതർ കർമ്മലനാഥയെ കരങ്ങളിൽ വഹിച്ചുകൊണ്ട് നടത്തിയ ‘ഫ്ളോസ് കാർമലി’ പ്രദിക്ഷണം എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിലെ അനുഗ്രഹ …
സെന്റ് മേരിസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ വണക്കമാസ ആചരണത്തിന്റെ സമാപനം
സെന്റ് മേരിസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ വണക്കമാസ ആചരണത്തിന്റെ സമാപനം
ജോസ് ജോൺ: ഗ്രേയ്റ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയന്റെ ഭാഗമായ സെന്റ് മേരിസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ഒരു മാസമായി വിവിധ വാർഡുകളിലുള്ള വീടുകളിൽ നടന്നു വന്ന മാതാവിന്റെ വണക്കമാസ ആചരണത്തിന്റെ സമാപനം 31 , ബുധനാഴ്ച ഭക്തിപൂർവ്വം കൊണ്ടാടുന്നതാണ് . നാളെ വൈകുന്നേരം 6:45 നു ജപമാലയോടുകൂടി ആരംഭിച്ചു തുടർന്നു …
എയ്‌ൽസ്‌ഫോർഡ് തീർത്ഥാടന ത്തിനു മുന്നോടിയായി ഓൺ ലൈൻ മരിയൻ കൺവൻഷൻ; വിപുലമായ ഒരുക്കങ്ങൾ
എയ്‌ൽസ്‌ഫോർഡ് തീർത്ഥാടന ത്തിനു മുന്നോടിയായി ഓൺ ലൈൻ മരിയൻ കൺവൻഷൻ; വിപുലമായ ഒരുക്കങ്ങൾ
ഫാ. ടോമി എടാട്ട്, പിആർഒ (എയ്‌ൽസ്‌ഫോർഡ്): പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 27 ശനിയാഴ്ച നടത്തുന്ന ആറാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. …
യുകെ മലങ്കര കാത്തലിക് കൺവെൻഷൻ; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; ലോഗോ പ്രകാശനം
യുകെ മലങ്കര കാത്തലിക് കൺവെൻഷൻ; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; ലോഗോ പ്രകാശനം
വർഗീസ് ഡാനിയേൽ: 2023 ജൂൺ മാസം 23,24,25 തീയതികളിൽ വെയില്സിലുള്ള കഫൻലീ പാർക്കിൽ വെച്ച് നടത്തപ്പെടുന്ന യുകെ മലങ്കര കത്തോലിക്കാ സഭാ മിഷനുകളുടെ എട്ടാമത് കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിയതായി യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ. ഫാ. ഡോ. കുര്യാക്കോസ് തടത്തിൽ അറിയിച്ചു. ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡൻഷ്യൽ കൺവെൻഷന്റെ സുഗമമായ …
ചെസ്റ്റർഫീൽഡ് ഹോളി ഫാമിലി ചർച്ച് ഹാളിൽ നടന്ന ഈസ്റ്റർ ആഘോഷം അവിസ്മരണിയമായി
ചെസ്റ്റർഫീൽഡ് ഹോളി ഫാമിലി ചർച്ച് ഹാളിൽ നടന്ന ഈസ്റ്റർ ആഘോഷം അവിസ്മരണിയമായി
ജിയോ ജോസഫ് (ലണ്ടൻ): സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത, നോട്ടിങ്ഹാം സെയ്ന്റ് ജോൺ മിഷന്റെ ഭാഗമായ ചെസ്റ്റർഫീൽഡ് കൂട്ടായ്‌മയിൽ ഈസ്റ്റർ സമുചിതമായി ആഘോഷിച്ചു. ഏപ്രിൽ 23ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വി. കുർബാനക്കു ശേഷം ആരംഭിച്ച ആഘോഷങ്ങൾ, കലാപരിപാടികൾ, സ്നേവിരുന്ന് എന്നിവയോടെ കൂടുതൽ മനോഹരമായി. ഫാ. ജോബി ഇടവഴിക്കൽ, കമ്മിറ്റി അംഗങ്ങൾ, മതാദ്ധ്യപകർ …
മലങ്കര കാത്തലിക് കൺവെൻ ഷൻ സിറിൽ ബസ്സേലിയോസ് കാതോലിക്കോസ് നഗറിൽ ജൂൺ 21, 22, 23 തീയ്യതികളിൽ
മലങ്കര കാത്തലിക് കൺവെൻ ഷൻ സിറിൽ  ബസ്സേലിയോസ് കാതോലിക്കോസ് നഗറിൽ ജൂൺ 21, 22, 23 തീയ്യതികളിൽ
വർഗീസ് ഡാനിയേൽ: യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ എട്ടാമത് കൺവെൻഷൻ 2023 ജൂൺ മാസം 21, 22, 23 തീയതികളിൽ വെയില്സിലുള്ള കഫൻലീ പാർക്കിൽ വെച്ച് നടത്തപ്പെടും. സഭയുടെ പരമാധ്യക്ഷൻ ബസ്സേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും. കൺവെൻഷൻ നഗറിനു സഭയുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത മോറോൻ മാർ സിറിൾ ബസ്സേലിയോസ് കാതോലിക്ക …
മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയ്ക്ക് ഇത് അനുഗ്രഹത്തിന്റെ നാളുകൾ
മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയ്ക്ക് ഇത് അനുഗ്രഹത്തിന്റെ നാളുകൾ
ഷാജി ജോസഫ് (പബ്ലിസിറ്റി കൺവീനർ): പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പിതാവ് ശ്ലൈഹീക സന്ദർശനത്തിനായി മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളി വരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ പുതുതായി പണികഴിപ്പിച്ച സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വി.മൂറോൻ കൂദാശയ്ക്ക് വേണ്ടിയാണ് പരിശുദ്ധ പിതാവ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളുന്നത്. മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളി …
മരിയൻ ഉടമ്പടി ധ്യാനം 2023 ഓഗസ്റ്റ് 18 മുതൽ 20 വരെ ലിമെറിക്കിൽ
മരിയൻ ഉടമ്പടി ധ്യാനം 2023 ഓഗസ്റ്റ് 18 മുതൽ 20 വരെ ലിമെറിക്കിൽ
സുബിൻ മാത്യൂസ് (ലിമെറിക്ക്): സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ‘ഈ വർഷം 2023 ഓഗസ്റ്റ് 18, 19, 20 (വെള്ളി ,ശനി ,ഞായർ ) തിയതീകളിൽ നടക്കും . ആലപ്പുഴ ,കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടിൽ നയിക്കുന്ന …
ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ
ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ
കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം 2023 മാർച്ച് 7 ആം തീയതി ചൊവ്വാഴ്ച രാവിലെ 7:30 മണി മുതൽ ഭക്തിപൂർവ്വം ആചരിക്കുന്നു. കെൻ്റിലെ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കർമ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിർമാല്യവും 8.30 ന് ഗണപതിഹോമവും തുടർന്ന് 9 മണിക്ക് ഉഷപൂജയും ഉണ്ടായിരിക്കുന്നതാണ്. പൊങ്കാലയിടൽ …
ആറാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 27 ശനിയാഴ്ച
ആറാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 27 ശനിയാഴ്ച
ഫാ. ടോമി എടാട്ട് (എയ്‌ൽസ്‌ഫോർഡ്): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന ആറാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം 2023 മെയ് 27 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. …