വിനയ് കുമാര്‍,ഉവെയ്‌സ ഷാ,സ്റ്റീഫന്‍ ഒക്കെഫെ, ജോണ്‍ ഹോസ്റ്റിങ്‌സ്,മൈക്കല്‍ ക്ലിഞ്ചര്‍,തിസാര പെരേര എന്നിവരെ കൊച്ചി ലേലത്തിലെടുത്തു.
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ രണ്ടാം മത്സരത്തില്‍ ചൈനയ്‌ക്ക് ജയം. ചൈന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കുവൈത്തിനെ തോല്‍പിച്ചു.രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.
ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിനെ 4.14 കോടി രൂപ മുടക്കി കൊച്ചി ഐപിഎല്‍ ടീം സ്വന്തമാക്കി
ആഷസ് പരമ്പരയിലെ തോല്‍വിക്കു തൊട്ടുപിന്നാലെ മൈക്കല്‍ ക്ലാര്‍ക്ക് ട്വന്‍റി ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു
ഐസിസി ടെസ്റ്റ് റാങ്കിങില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സെല്ഫ്ഗോള് വഴങ്ങിയ ചെല്‍സിയെ വോള്‍വര്‍ ഹാംപ്ടണാണ് സ്വന്തം തട്ടകത്തില്‍ വീഴ്ത്തി
ആഷസ് പരമ്പരയിലെ നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്സ് ജയത്തിനരികില്‍
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് 208 റണ്‍സ് ലീഡ്
പുണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.