സ്വന്തം ലേഖകന്‍: ‘മരിച്ചുപോയ അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്ക് അയക്കാമോ,’ കൊറിയര്‍ കമ്പനിയോട് 7 വയസുകാരന്‍ ബ്രിട്ടീഷ് പയ്യന്റെ ചോദ്യം; ആകാശത്തെ നക്ഷത്രങ്ങളെയും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടുവെന്ന് കമ്പനിയുടെ മറുപടി. സമൂഹമാധ്യമങ്ങളെ കണ്ണീരണിയിക്കുകയാണ് ഏഴ് വയസ്സുകാരന്‍ മരിച്ചു പോയ അച്ഛനയച്ച ആശംസ സന്ദേശം. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജല്ലാഫ് ഇക്കാര്യം അറിയിച്ചത്. ഇത്തിസലാത്തുമായി ചേര്‍ന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: വലിയ വിമാനം പറന്നിറങ്ങി; വാട്ടര്‍ സല്യൂട്ടും ഊഷ്മള സ്വീകരണവും; കരിപ്പൂര്‍ വിമാനത്താവളം പ്രതാപം വീണ്ടെടുക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ 11.10ന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തു. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. വലിയ …
സ്വന്തം ലേഖകന്‍: സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയില്‍ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും ഇടം പിടിച്ചു. 18 കോടി രൂപയുടെ സമ്പാദ്യവുമായി 49 മതാണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69 മത് സ്ഥാനമാണ് …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസുകള്‍; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് 9, 10 തീയതികളില്‍ സര്‍വീസ് നടത്തുക. ഗോ എയറിന് അനുമതി ലഭിക്കുകയാണെങ്കില്‍ മസ്‌കറ്റ്, ദമാം സര്‍വീസുകളും തുടക്കത്തിലേ ഉണ്ടാകും. ഗോ എയറിന് ആഭ്യന്തര സര്‍വീസ് അനുമതിയായ സാഹചര്യത്തില്‍ ഉദ്ഘാടനദിവസം ബെംഗളുരുവില്‍നിന്ന് കണ്ണൂരിലേക്കും കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും …
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍, റോഡ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 25ന്; നിര്‍മാണച്ചെലവ് 4,857 കോടി. രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് മേല്‍പ്പാലം ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍റോഡ് പാതകള്‍ സമന്വയിപ്പിച്ചാണ് ബോഗിബീല്‍ പാലം നിര്‍മിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യുപി പൊലീസ്; സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും അന്വേഷിക്കുന്നു. ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി. ‘ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ …
സ്വന്തം ലേഖകന്‍: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കരാര്‍: ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ യുഎഇയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ദുബൈ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ചത്. ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ചു കഴിഞ്ഞ 19ന് ദുബൈ ഉന്നത കോടതി ഇതു സംബന്ധിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ …
സ്വന്തം ലേഖകന്‍: യുപി ബുലന്ദ്ഷഹര്‍ കലാപം; പോലീസ് ഓഫീസര്‍ സുബോധ് കുമാറിനെ കൊല്ലാന്‍ പൊലീസും കൂട്ടുനിന്നെന്ന് സഹോദരി; കൊലപാതകത്തിന് ദാദ്രിക്കേസുമായി ബന്ധമുണ്ടെന്നും ആരോപണം; സാറിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീപ്പിന് നേരെ കല്ലെറിഞ്ഞതായും ആസൂത്രിക കൊലപാതകമെന്നും ഡ്രൈവറുടെ മൊഴി. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ട സെഭവം ആസൂത്രിതമെന്ന് പൊലീസ്. പൊലീസ് ഡ്രൈവറുടെ …
സ്വന്തം ലേഖകന്‍: ലുങ്കി മടക്കിക്കുത്തി അമല പോള്‍; മദ്യപാന ക്ഷണത്തിനും ശരീര പ്രദര്‍ശനത്തിനും എതിരേ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍. അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ലുങ്കി മടക്കിക്കുത്തി പുഴയ്ക്ക് സമീപംനില്‍ക്കുന്ന അമലയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാകുകയാണ്. ‘ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ എല്ലാവരും കള്ള് കുടിക്കും അപ്പവും മീന്‍ കറിയും …