1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍; ഏറ്റവും വൃത്തികെട്ട സ്റ്റേഷന്‍ ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍; ഏറ്റവും വൃത്തികെട്ട സ്റ്റേഷന്‍ ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍. ഇക്‌സിഗോ യാത്രാപോര്ട്ടല് നടത്തിയ സര്വേയില് രാജ്യത്തെ ഏറ്റവും വൃത്തിയേറിയ റെയില്വേ സ്റ്റേഷനായി കോഴിക്കോടിനെ തിരഞ്ഞെടുത്തു. ഡല്ഹിയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ഹസ്രത് നിസാമുദ്ദീനാണ് ഏറ്റവും താഴ്ന്ന നിലവാരത്തില്.  വൃത്തിയുള്ളതെന്ന് കണ്ടെത്തിയവയില് 40 ശതമാനം സ്റ്റേഷനുകളും ദക്ഷിണേന്ത്യയിലാണ്. കര്ണാടകയിലെ ഹുബ്ബള്ളി ജങ്ഷന്, …
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍
സ്വന്തം ലേഖകന്‍: ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍. രാവിലെ 8.30 മുതല് 9.30 വരെ അംഗങ്ങളുടെ രജിസ്‌ട്രേഷനാണ്. 9.30 ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള് ആന്റണി പ്രഖ്യാപനം നടത്തും. തുടര്ന്ന് സഭാംഗങ്ങള് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്ക്കും. സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര് …
മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും
മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും
സ്വന്തം ലേഖകന്‍: മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും. ബഹിരാകാശ യാത്രികനായ ജപ്പാന്‍കാരന്‍ നോറിഷിഗെ കനായിയുടെ തിങ്കളാഴ്ചത്തെ ട്വിറ്റര്‍ പോസ്റ്റാണ് ലോകത്തെ ഞെട്ടിച്ചത്. ആറു മാസത്തെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം ബഹിരാകാശത്തെത്തിയ കനായിയുടെ നീളം 9 സെ.മീറ്റര്‍ കൂടിയെന്നായിരുന്നു ട്വീറ്റ്. ഇങ്ങനെ വളര്‍ന്നാല്‍ തിരിച്ച് നാട്ടിലേക്ക് വരാന്‍ …
ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി ഇന്ത്യന്‍ വ്യോമസേന
ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി ഇന്ത്യന്‍ വ്യോമസേന
സ്വന്തം ലേഖകന്‍: ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി ഇന്ത്യന്‍ വ്യോമസേന. വ്യോമസേനയിലെ സാഹസിക വിഭാഗത്തിലെ അംഗങ്ങള്‍ ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി. ഏഷ്യയിലെ എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമന്‍ജാരോ, അന്റാര്‍ട്ടിക്കയിലെ വിന്‍സന്‍, ആസ്‌ട്രേലിയയിലെ പന്‍കേക് ജയ, വടക്കന്‍ അമേരിക്കയിലെ ദേനാലി, പസഫിക്കിലെ മൗന കിയ, തെക്കന്‍ അമേരിക്കയിലെ അകോണ്‍ഗുയ എന്നീ കൊടുമുടികളിലാണ് …
അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര വിന്‍ഫ്രി മത്സരിച്ചാല്‍ തനിക്ക് അനായാസ ജയമെന്ന് ട്രംപ്
അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര വിന്‍ഫ്രി മത്സരിച്ചാല്‍ തനിക്ക് അനായാസ ജയമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര വിന്‍ഫ്രി മത്സരിച്ചാല്‍ തനിക്ക് അനായാസ ജയമെന്ന് ട്രംപ്. ഓപ്ര എതിര്‍ സ്ഥാനാര്‍ഥിയാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഓപ്രയെ നന്നായിട്ടറിയാമെന്നും അവര്‍ മല്‍സരിക്കുമെന്നു തോന്നുന്നില്ലെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ഓപ്രയെ എനിക്കിഷ്ടമാണ്. അവര്‍ മല്‍സരിക്കാനുണ്ടെങ്കില്‍ നല്ല രസമായിരിക്കും. എനിക്കവരെ അടുത്തറിയാം. ഓപ്രയുടെ അവസാന ടോക് ഷോകളിലൊന്നില്‍ അതിഥികളായി …
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്ന അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി യുഎസ്
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്ന അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി യുഎസ്
സ്വന്തം ലേഖകന്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്ന അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി യുഎസ്. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യുഎസ് നല്‍കിയിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാനിലേക്കുള്ള സഞ്ചാരികള്‍ക്കു നല്‍കിയിരിക്കുന്നത് ലെവല്‍ 3 മുന്നറിയിപ്പാണ്. അതായത് ഇങ്ങോട്ടുള്ള യാത്ര കഴിവതും ഒഴിവാക്കണം. അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോയിലെ അഞ്ചു …
പുതുവര്‍ഷ ദിനത്തില്‍ ലണ്ടന്‍ മുംബൈ വിമാനത്തിന്റെ കോക്പിറ്റില്‍ തമ്മിലടിച്ച പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി
പുതുവര്‍ഷ ദിനത്തില്‍ ലണ്ടന്‍ മുംബൈ വിമാനത്തിന്റെ കോക്പിറ്റില്‍ തമ്മിലടിച്ച പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി
സ്വന്തം ലേഖകന്‍: പുതുവര്‍ഷ ദിനത്തില്‍ ലണ്ടന്‍ മുംബൈ വിമാനത്തിന്റെ കോക്പിറ്റില്‍ തമ്മിലടിച്ച പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് പൈലറ്റുമാരെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും കോക്പിറ്റ് അനാഥമാക്കി പൈലറ്റുമാര്‍ പുറത്തിറങ്ങിയത് അക്ഷന്തവ്യമായ തെറ്റാണെന്നും ജെറ്റ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. വനിതാ പൈലറ്റിനെ അടിച്ച പൈലറ്റിന്റെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നാണു സൂചന. പുതുവത്സരദിനത്തിലാണ് കമാന്‍ഡര്‍ പദവി …
മൊട്ടയടിച്ച് പുതിയ രൂപത്തില്‍ ജയറാം; വീഡിയോ പകര്‍ത്തി പാര്‍വതി; രമേശ് പിഷാരടി ചിത്രം പഞ്ചവര്‍ണതത്ത വരുന്നു
മൊട്ടയടിച്ച് പുതിയ രൂപത്തില്‍ ജയറാം; വീഡിയോ പകര്‍ത്തി പാര്‍വതി; രമേശ് പിഷാരടി ചിത്രം പഞ്ചവര്‍ണതത്ത വരുന്നു
സ്വന്തം ലേഖകന്‍: മൊട്ടയടിച്ച് പുതിയ രൂപത്തില്‍ ജയറാം; വീഡിയോ പകര്‍ത്തി പാര്‍വതി; രമേശ് പിഷാരടി ചിത്രം പഞ്ചവര്‍ണതത്ത വരുന്നു. നടന്‍ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. സിനിമയുമായി ബന്ധപ്പെട്ട് പിഷാരടി ഫെയ്‌സബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന അടിക്കുറിപ്പോടെ നടന്‍ …
ഹോങ്കോങിലേക്ക് 3.25 കോടി വരുന്ന യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് എയര്‍ ഹോസ്റ്റസ് പിടിയില്‍
ഹോങ്കോങിലേക്ക് 3.25 കോടി വരുന്ന യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് എയര്‍ ഹോസ്റ്റസ് പിടിയില്‍
സ്വന്തം ലേഖകന്‍: ഹോങ്കോങിലേക്ക് 3.25 കോടി വരുന്ന യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് എയര്‍ ഹോസ്റ്റസ് പിടിയില്‍. 3.25 കോടി മൂല്യം വരുന്ന യു.എസ് ഡോളര്‍ ദേവശി കുല്‍ശ്രശ്ത എന്ന ജീവനക്കാരിയില്‍ നിന്നാണ് പിടിച്ചെടുത്തത്. മുമ്പ് എട്ട് തവണ ഇവര്‍ ഹോങ്കോങിലേക്ക് പണം കടത്തിയിട്ടുണ്ട്. എയര്‍ ഹോസ്റ്റസിനൊപ്പം ഒരു ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്. തിങ്കളാഴ്ച …
പ്രശസ്ത സിഗരറ്റ് ബ്രാന്‍ഡായ മാള്‍ബറോ ഇനിയില്ല! ലക്ഷ്യം പുകയില രഹിത ഭാവിയെന്ന് കമ്പനി
പ്രശസ്ത സിഗരറ്റ് ബ്രാന്‍ഡായ മാള്‍ബറോ ഇനിയില്ല! ലക്ഷ്യം പുകയില രഹിത ഭാവിയെന്ന് കമ്പനി
സ്വന്തം ലേഖകന്‍: പ്രശസ്ത സിഗരറ്റ് ബ്രാന്‍ഡായ മാള്‍ബറോ ഇനിയില്ല! ലക്ഷ്യം പുകയില രഹിത ഭാവിയെന്ന് കമ്പനി. പുതുവര്‍ഷ തീരുമാനമായാണ് ഫിലിപ് മോറിസ് കമ്പനി ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ മാത്രമായി ഏകദേശം 75 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ബറോ സിഗരറ്റിനുള്ളത്. സിഗരറ്റ് വില്‍പന നിര്‍ത്താനുള്ള തീരുമാനം അത്ര എളുപ്പമല്ലെന്നും തങ്ങളുടെ കമ്പനിയുടെ വീക്ഷണം യാഥാര്‍ഥ്യത്തില്‍ കൊണ്ടുവരാനുള്ള ചുവടുവെപ്പാണെന്നും കമ്പനിതന്നെ …