സ്വന്തം ലേഖകന്‍: 35 വര്‍ഷം നിഴലുപോലെ കൂടെ; തങ്ങളെ പരിചരിച്ച ഇന്ത്യക്കാരന് രാജകീയ യാത്രയയപ്പ് നല്‍കി ഞെട്ടിച്ച സൗദി കുടുംബം. 35 വര്‍ഷം സൗദിയിലെ ഒരു കുടുംബത്തില്‍ ജോലി ചെയ്ത മിഡോ ഷെരീന്‍ എന്ന ഇന്ത്യന്‍ ജോലിക്കാരനാണ് ഒടുവില്‍ ജോലി അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചുവരുമ്പോള്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയയപ്പ് നല്‍കി സൗദി കുടുംബം നല്‍കിയത്. …
സ്വന്തം ലേഖകന്‍: യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത് ഒരു 7 വയസുകാരന്‍; വാര്‍ഷിക വരുമാനം 155 കോടി. 2018 ലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോബ്‌സ് ആണ് പത്ത് പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടത്. കളിപ്പാട്ടങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന റയാന്‍ ടോയിസ് …
സ്വന്തം ലേഖകന്‍: യുപിയില്‍ പശുക്കളെ കശാപ്പ് ചെയ്തതായി ആരോപിച്ച് കലാപം; പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഗോവധമാരോപിച്ചു യു.പി.യിലെ ബുലന്ദ്ഷറില്‍ നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലു പോലീസുകാര്‍ക്കു പരിക്കേറ്റു. സയ്‌ന സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്. സയ്‌ന …
സ്വന്തം ലേഖകന്‍: മെസിയും ക്രിസ്റ്റ്യാനോയുമല്ല; ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ആദ്യമായി കോംഗോ പനി; മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍; പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയാണ് കോംഗോപനി ബാധിച്ച് ചികിത്സയിലുള്ളത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2011 ല്‍ പത്തനംതിട്ട സ്വദേശിക്ക് പനി റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ഫിലിം ഫെസ്റ്റിവെലിലിന് എത്തിയത് സുതാര്യമായ വസ്ത്രം ധരിച്ച്; ഈജിപ്ഷ്യന്‍ നടിയ്ക്ക് തടവ് ശിക്ഷ. ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫാണ് കെയ്‌റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ കറുപ്പ് നിറമുള്ള സുതാര്യമായ വസ്ത്രം ധരിച്ചെത്തിയത്. റാനിയയുടെ വസ്ത്രം രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ …
സ്വന്തം ലേഖകന്‍: ബിഗ്‌ബോസില്‍ മൊട്ടിട്ട ശ്രീനിഷ്, പേളി പ്രണയം പൂവണിയുന്നു; വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ശ്രീനിഷ്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും ഇവര്‍ കണ്ടുമുട്ടിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളുമായി ശ്രീനി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം വിശദീകരിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ബിഗ്‌ബോസ് ആരാധകര്‍ക്കിടയില്‍ ഇവര്‍ക്ക് ലഭിച്ചത്. …
സ്വന്തം ലേഖകന്‍: ശബരിമല: ഹൈക്കോടതി നിയോഗിച്ച സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്; മൂന്നംഗ നിരീക്ഷക സമിതി ശബരിമല സന്ദര്‍ശിക്കും; രണ്ടാംഘട്ട പ്രത്യക്ഷ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം …
സ്വന്തം ലേഖകന്‍: തെലുങ്കാന ബി.ജെ.പി പിടിച്ചാല്‍ പണ്ട് നൈസാം ഓടിയത് പോലെ ഒവൈസിക്ക് ഹൈദരാബാദില്‍ നിന്ന് ഓടേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്. തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എം.ഐ.എം (മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) നേതാവ് അസദുദ്ദീന്‍ ഒവൈസിയ്ക്ക് ഹൈദരാബാദില്‍ നിന്ന് നൈസാം ഓടിയത് പോലെ തെലങ്കാനയില്‍ നിന്ന് ഓടേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് …
സ്വന്തം ലേഖകന്‍: കൊറിയോഗ്രാഫറായി കുഞ്ഞു സിവ; നൃത്തം ചെയ്യാന്‍ ധോണി; സമൂഹമാധ്യമങ്ങളില്‍ വൈറലായി അച്ഛന്റെയും മകളുടെയും വീഡിയോ. മകള്‍ സിവായുമായുള്ള രസകരമായ നിമിഷങ്ങള്‍ ധോനി ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെക്കാറുണ്ട്. മിക്കതും വൈറലാകുകയും പതിവാണ്. ഏറ്റവും ഒടുവില്‍ മകള്‍ തന്നെ നൃത്തം പഠിപ്പിക്കുന്ന വീഡിയോയാണ് ധോനി പങ്കുവെച്ചിരിക്കുന്നത്. പയറ്റി തെളിഞ്ഞ ഗുരുവായി മകള്‍ സിവ, അനുസരണയുള്ള ശിഷ്യനായി അച്ഛന്‍ …