1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും
കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും
സ്വന്തം ലേഖകന്‍: കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് ആരോപിച്ചാണ് യാക്കോബായ സഭ വീണ്ടും കോടതിയ സമീപിക്കാന്‍ ഒരുങ്ങുന്നത്. തര്‍ക്ക വിഷയങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര സുന്നഹദോസ് തീരുമാനിച്ചു. കോലഞ്ചേരി …
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചതോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് …
‘മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, ഐഎസും, ആര്‍എസുംഎസും രണ്ടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു, സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടായിരുന്നു,’ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍

സ്വന്തം ലേഖകന്‍: ‘മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, ഐഎസും, ആര്‍എസുംഎസും രണ്ടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു,’ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സത്യത്തില്‍ ഉറച്ച് നില്‍ക്കാനുളള ധൈര്യം ഉണ്ടാകണം, സത്യം പറയുമ്പോള്‍ ഭയപ്പാടുണ്ടാകുന്നത് ശരിയല്ല. സത്യമേവ ജയതേ എന്ന വാചകത്തില്‍ അടിയുറച്ച് ജീവിക്കണമെന്നും ടിപി സെന്‍കുമാര്‍ വ്യക്തമാക്കി. താന്‍ മുസ്‌ലീം വിരുദ്ധ …
പ്രധാന യുഎസ് നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ
പ്രധാന യുഎസ് നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: പ്രധാന യുഎസ് നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ. അമേരിക്കയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്ക് പുതിയ വിമാനങ്ങള്‍ പറക്കും. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. വാഷിങ്ടണിലേക്കുള്ള വിമാന സര്‍വീസിന്റെ ഉദ്ഘാടന …
കാന്‍സര്‍ ബാധിതയായ പാക് യുവതിക്ക് സഹായഹസ്തം നീട്ടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
കാന്‍സര്‍ ബാധിതയായ പാക് യുവതിക്ക് സഹായഹസ്തം നീട്ടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: കാന്‍സര്‍ ബാധിതയായ പാക് യുവതിക്ക് സഹായഹസ്തം നീട്ടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഫൈസ തന്‍വീന്‍ എന്ന 25 കാരിയായ ക്യാന്‍സര്‍ രോഗ ബാധിതയാണ് വിദഗ്ധ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസയ്ക്ക് വേണ്ടി ഫൈസ പാകിസ്താനിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ …
മലാല യൂസഫ്‌സായി ഇനി സ്‌കൂള്‍ കുട്ടിയല്ല! നോബേല്‍ ജേതാവ് ഉപരിപഠനത്തിനായി ഓക്‌സ്ഫഡ് സര്‍വകലാശാലയിലേക്ക്
മലാല യൂസഫ്‌സായി ഇനി സ്‌കൂള്‍ കുട്ടിയല്ല! നോബേല്‍ ജേതാവ് ഉപരിപഠനത്തിനായി ഓക്‌സ്ഫഡ് സര്‍വകലാശാലയിലേക്ക്
സ്വന്തം ലേഖകന്‍: മലാല യൂസഫ്‌സായി ഇനി സ്‌കൂള്‍ കുട്ടിയല്ല! നോബേല്‍ ജേതാവ് ഉപരിപഠനത്തിനായി ഓക്‌സ്ഫഡ് സര്‍വകലാശാലയിലേക്ക്. നൊബേല്‍ സമ്മാനജേതാവും പാകിസ്താന്‍ ആക്ടിവിസ്റ്റുമായ മലാല യൂസുഫ്‌സായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്നു തന്നെ സമൂഹമാധ്യമമായ ട്വിറ്ററില്‍ മലാലയുടെ അരങ്ങേറ്റവും ആരാധകര്‍ ആഘോഷമാക്കി. ആറു ഭാഗങ്ങളിലായി വന്ന ആദ്യ ട്വീറ്റുകളില്‍ ഭാവിയെ ആവേശത്തോടെയാണ് കാണുന്നതെന്ന് മലാല …
പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, യുഎസ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, യുഎസ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, യുഎസ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. തക്കസമയത്ത് മറ്റു യാത്രക്കാര്‍ യുവാവിനെ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമേരിക്കയിലെ സീറ്റിലില്‍നിന്ന് ചൈനയിലേക്ക് പറക്കുകയായിരുന്ന ഡല്‍റ്റ എയര്‍ലൈന്‍സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഫ്‌ലോറിഡക്കാരനായ ജോസഫ് ഡാനിയേല്‍ ഹ്യൂഡക്കാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഫസ്റ്റ് …
പശ്ചിമ ബംഗാള്‍ കലാപത്തിന്റെ മറവില്‍ മമതയെ മലര്‍ത്തിയടിക്കാന്‍ ബിജെപി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു
പശ്ചിമ ബംഗാള്‍ കലാപത്തിന്റെ മറവില്‍ മമതയെ മലര്‍ത്തിയടിക്കാന്‍ ബിജെപി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാള്‍ കലാപത്തിന്റെ മറവില്‍ മമതയെ മലര്‍ത്തിയടിക്കാന്‍ ബിജെപി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ബസിര്‍ഗട്ട് കലാപത്തിന്റെ മറവില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ കെഎന്‍ ത്രിപാഠിയെ കണ്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ കലാപം കൂടുതല്‍ …
ഹിസ്ബുള്‍ കമാര്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഒരു വര്‍ഷം, കശ്മീര്‍ താഴ്വരയില്‍ കനത്ത സുരക്ഷ
ഹിസ്ബുള്‍ കമാര്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഒരു വര്‍ഷം, കശ്മീര്‍ താഴ്വരയില്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: ഹിസ്ബുള്‍ കമാര്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഒരു വര്‍ഷം, കശ്മീര്‍ താഴ്വരയില്‍ കനത്ത സുരക്ഷ. ബുര്‍ഹാന്‍ വാനിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികമായ ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പോലീസും സൈന്യവും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും …
കാമറയ്ക്കു മുന്നില്‍ കൈകൊടുത്തില്ല, ട്രംപിനെ ഇളിഭ്യനാക്കി പോളിഷ് പ്രഥമ വനിത
കാമറയ്ക്കു മുന്നില്‍ കൈകൊടുത്തില്ല, ട്രംപിനെ ഇളിഭ്യനാക്കി പോളിഷ് പ്രഥമ വനിത
സ്വന്തം ലേഖകന്‍: കാമറയ്ക്കു മുന്നില്‍ കൈകൊടുത്തില്ല, ട്രംപിനെ ഇളിഭ്യനാക്കി പോളിഷ് പ്രഥമ വനിത. പോളണ്ടിലെ പ്രസിഡന്റ് ആന്‍ഡ്ര ഡുഡയുടെ ഭാര്യ അഗത ഡുഡെ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കാമറകളുടെ മുന്നില്‍ നാണം കെടുത്തിയതാണ് സമൂഹ മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം. ഹാന്‍ഡ് ഷേക്കിനായി നീട്ടിയ ട്രംപിന്റെ കൈ അവഗണിച്ച് അഗത മെലാനിയയുടെ അടുത്തേക്ക് നീങ്ങിയതാണ് ഇത്തവണ …