സ്വന്തം ലേഖകന്‍: 78 മത്തെ വയസില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ എട്ടു മണിക്കൂര്‍ ഏഴു മിനിറ്റ് പ്രസംഗം! സഭയെ ഞെട്ടിച്ച് ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി. യുഎസ് സമയം ബുധനാഴ്ച രാവിലെ 10.04നു കുടിയേറ്റ വിഷയത്തില്‍ സംസാരിച്ചുതുടങ്ങിയ പെലോസി, മാരത്തണ്‍ പ്രസംഗം അവസാനിപ്പിച്ചതു വെകുന്നേരം 6.11ന്. സഭയുടെ തറയില്‍ വിരിച്ചിരുന്ന പരവതാനിയിലെ പൊടിയില്‍നിന്നുള്ള അലര്‍ജിമൂലം അഞ്ചാം …
സ്വന്തം ലേഖകന്‍: വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ദുബായ്; 2017 ല്‍ രാജ്യം സന്ദര്‍ശിച്ചത് 15.8 മില്യണ്‍ സഞ്ചാരികള്‍! മുന്‍വര്‍ഷത്തേക്കാള്‍ 6.2 ശതമാനത്തിന്റെ വര്‍ധനവാണ് 2017 ല്‍ രേഖപ്പെടുത്തിയത്. 2020ല്‍ 20 മില്യണ്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ദുബായിക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വാര്‍ത്ത. ദുബായ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വിഭാഗം …
സ്വന്തം ലേഖകന്‍: ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ചു ‘തകര്‍ത്തു’; ബംഗളുരുവില്‍ ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്; സെറ്റ് അടിച്ചു തകര്‍ത്തു. ആസിഫ് അലി നായകനാകുന്ന ‘ബിടെക്’ സിനിമയുടെ ബംഗളുരുവിലെ ലൊക്കേഷനിലാണ് സംഘര്‍ഷം നടന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ബംഗളുരുവില്‍ ഫ്രീഡം പാര്‍ക്കിലാണ് സംഭവം. ആസിഫ് അലി, അപര്‍ണ ബാലമുരളി, …
സ്വന്തം ലേഖകന്‍: യുപിയില്‍ ഒരേ സിറിഞ്ചുകൊണ്ട് കുത്തിവെച്ച വ്യാജ ഡോക്ടര്‍ 58 രോഗികള്‍ക്ക് പര്‍ന്നു നല്‍കിയത് എയ്ഡ്‌സ്. സംഭവത്തില്‍ വ്യാജ ഡോക്ടര്‍ രാജേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 10 രൂപ മാത്രം ഫീസും സൗജന്യ മരുന്നുകളുമാണ് ഗ്രാമപ്രദേശത്തെ ജനങ്ങളെ വ്യാജ ഡോക്ടറുടെ അടുത്തേക്ക് ആകര്‍ഷിച്ചത്. 10 വര്‍ഷത്തിലേറെയായി ഇയാള്‍ ബംഗര്‍മാവു നഗരത്തില്‍ ചികിത്‌സ നടത്തുന്നു. …
സ്വന്തം ലേഖകന്‍ :ചരിത്ര നേട്ടം; ടെസ്‌ല കാറുമായി ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്ത്. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സാണ് വിജയകരമായി റോക്കറ്റ് ബഹിരാകാശത്ത് വിക്ഷേപിച്ചത്. ഇലക്ട്രിക്ക് കാറായ ടെസ്‌ല റോഡ്സ്റ്ററുമായി പൊങ്ങിയതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫേര്‍ ഹെവി റോക്കറ്റിന്റെ റെക്കോഡ് മറികടക്കാന്‍ ഫാല്‍ക്കണ്‍ ഹെവിക്കായി. …
സ്വന്തം ലേഖകന്‍: വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ചൈന്നൈ ഗുണ്ടാ തലവന്റെ പിറന്നാള്‍ ആഘോഷം; സ്ഥലത്തെത്തിയ പോലീസിന് കിട്ടിയത് ചെന്നൈ അമ്പത്തൂര്‍ മലയാമ്പക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരാണ് പൊലീസ് പിടിയിലായത്. അന്‍പത് പേരടങ്ങുന്ന പൊലീസ് സംഘമാണ് പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തത്. മുപ്പതിലേറെ പേര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് നടത്തിയ തെരച്ചിലില്‍ …
സ്വന്തം ലേഖകന്‍: ‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്,’ ഫുട്‌ബോള്‍ താരം സത്യന്റെ ആവേശമുണര്‍ത്തുന്ന ഓര്‍മകളുമായി ജയസൂര്യയുടെ ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്ത്. ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായിരുന്ന വിപി സത്യന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ക്യാപ്റ്റന്‍ പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിപി സത്യന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് ജയസൂര്യ അവതരിപ്പിക്കുമ്പോള്‍ അനു …
സ്വന്തം ലേഖകന്‍: ശീതകാല ഒളിമ്പിക്‌സിനായി ഉത്തര കൊറിയന്‍ സംഘത്തെ നയിച്ച് കിം ജോംഗ് ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയയിലേക്ക്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച ദക്ഷിണ കൊറിയയിലെത്തും. ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്റെ പദവിയുള്ള കിം യോംഗ് നാം നയിക്കുന്ന 22 അംഗ …
സ്വന്തം ലേഖകന്‍: സിറിയയിലെ വിമത മേഖലകളില്‍ മരണം വിതച്ച് സിറിയന്‍, റഷ്യന്‍ പോര്‍വിമാനങ്ങള്‍; 48 മണിക്കൂറിനിടെ 130 ഓളം പേര്‍ കൊല്ലപ്പെട്ടു. ഡമാസ്‌ക്കസിലെ കിഴക്കന്‍ ഗോട്ടുവയിലാണ് സിറിയയുടേയും റഷ്യയുടേയും സംയുക്ത സൈന്യം വ്യോമാക്രമണം നടത്തിയത്. തിങ്കളാഴ്ച 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൊവ്വാഴ്ച 80 പേരും ബുധനാഴ്ച 26 പേരും കൊല്ലപ്പെട്ടു. ഇതില്‍ 22 കുട്ടികളും 21 …
സ്വന്തം ലേഖകന്‍: കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ. പ്രശസ്ത ഹോളിവുഡ് ചിത്ര പരമ്പരയായ കില്‍ബില്‍ ചിത്രീകരണത്തിനിടെ താന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് നടി ഉമ തര്‍മാന്‍ വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ക്വിന്റന്‍ ടെറന്റിനോ രംഗത്തെത്തിയത്. …