1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലയാള സിനിമയില്‍ ദളിതന് അയിത്തം, ആഞ്ഞടിച്ച് സലിം കുമാര്‍
മലയാള സിനിമയില്‍ ദളിതന് അയിത്തം, ആഞ്ഞടിച്ച് സലിം കുമാര്‍
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ ദളിതന് അയിത്തം, ആഞ്ഞടിച്ച് സലിം കുമാര്‍. ദളിതരോടുള്ള വിവേചനം ദളിതന്റെ കഥ പറയുന്ന സിനിമകളോടും ഉണ്ടെന്ന് നടന്‍ സലിം കുമാര്‍ വ്യക്തമാക്കി. ദളിത് ജീവിതം പ്രമേയമാക്കി താന്‍ ഒരുക്കിയ തന്റെ ചിത്രത്തിന് അയിത്തം കല്‍പ്പിച്ചിരിക്കുകയാണെന്നും സലിം കുമാര്‍ ആരോപിച്ചു. ദളിതന്റെ കഥപറയുന്ന ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന തന്റെ ചിത്രം …
60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്രാ സൗകര്യവുമായി ജയലളിത സര്‍ക്കാര്‍
60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്രാ സൗകര്യവുമായി ജയലളിത സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്രാ സൗകര്യവുമായി ജയലളിത സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബസ് യാത്ര സൗജന്യമാക്കാനുള്ള പദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 60 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് മാസത്തില്‍ പത്ത് തവണ വരെ സര്‍ക്കാര്‍ ബസില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അസംബ്ലിയില്‍ വ്യക്തമാക്കി. 2011 ല്‍ …
പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്യാതനായി
പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍: പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്യാതനായി. 61 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെക്കാലം അധ്യാപകനായിരുന്ന അക്ബര്‍ കക്കട്ടില്‍ പ്രശ്‌സ്തമായ നിരവധി അധ്യാപക കഥകളും എഴുതിയിട്ടുണ്ട്. കക്കട്ടിലില്‍ പി. അബ്ദുല്ലയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി 1954 ജൂലൈ 7 ന് ജനിച്ച …
ബത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം പുതുക്കി പണിയുന്നു
ബത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം പുതുക്കി പണിയുന്നു
സ്വന്തം ലേഖകന്‍: ബത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം പുതുക്കി പണിയുന്നു. യേശു ക്രിസ്തുവിന്റെ ജനനത്തിനും തുടര്‍ന്നുള്ള ജീവിതത്തിനും പശ്ചാത്തലമായ പ്രദേശത്തെ പുരാതന പള്ളിയാണ് തിരുപ്പിറവി ദേവാലയം എന്നറിയപ്പെടുന്നത്. രണ്ടു വര്‍ഷത്തെ തീവ്ര പ്രയത്‌നത്തിനൊടുവിലാണ് പുതുക്കിപ്പണിയലിന്റെ പ്രാരംഭഘട്ടം വിദഗ്ധര്‍ പൂര്‍ത്തിയാക്കിയത്. ഫലസ്തീനികളുടെയും അന്താരാഷ്ട്ര വിദഗ്ധരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ജോലികള്‍ പുരോഗമിക്കുന്നത്. പുതുക്കലിനുവേണ്ട കൂടുതല്‍ ചെലവും ഫലസ്തീനികളില്‍നിന്ന് തന്നെയാണ് സ്വരൂപിച്ചത്. …
അര്‍ജന്റീനയില്‍ ചുവപ്പ് കാര്‍ഡ് റഫറിക്ക് മരണ കാര്‍ഡായി, ഫുട്‌ബോള്‍ താരം റഫറിയെ വെടിവച്ച് കൊന്നു
അര്‍ജന്റീനയില്‍ ചുവപ്പ് കാര്‍ഡ് റഫറിക്ക് മരണ കാര്‍ഡായി, ഫുട്‌ബോള്‍ താരം റഫറിയെ വെടിവച്ച് കൊന്നു
സ്വന്തം ലേഖകന്‍: അര്‍ജന്റീനയില്‍ ചുവപ്പ് കാര്‍ഡ് റഫറിക്ക് മരണ കാര്‍ഡായി, ഫുട്‌ബോള്‍ താരം റഫറിയെ വെടിവച്ച് കൊന്നു. അര്‍ജന്റീനയിലെ കൊര്‍ബോഡ പ്രവിശ്യയിലാണ് സീസര്‍ ഫ്‌ലോറസ് എന്ന ഫുട്‌ബോള്‍ റഫറി വെടിയേറ്റു മരിച്ചത്. ഫ്‌ലോറസ് ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കിയ താരം തന്റെ ബാഗില്‍ നിന്നും തോക്കുമായി വന്ന് റഫറിയെ വെടിവക്കുകയായിരുന്നു. റഫറിയെ കൂടാതെ മറ്റൊരും താരത്തിനും …
നേതാജിയുടെ ചിതാഭസ്മം ടോക്കിയോയിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ്
നേതാജിയുടെ ചിതാഭസ്മം ടോക്കിയോയിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ്
സ്വന്തം ലേഖകന്‍: നേതാജിയുടെ ചിതാഭസ്മം ടോക്കിയോയിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ടോക്യോയിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും വെബ്‌സൈറ്റ് പുറത്തുവിട്ടു. നേതാജിയുടെ ചിതാഭസ്മം ജപ്പാനില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. വെബ്‌സൈറ്റ് രേഖകള്‍ പ്രകാരം 1945 ആഗസ്ത് 18 ന് വിമാനാപകടത്തെ തുടര്‍ന്നാണ് ബോസ് മരിക്കുന്നത്. വിമാനയാത്രയുടെയും സംസ്‌കാരത്തിന്റെയും …
പ്രിയ കവി ഒഎന്‍വിക്ക് മലയാളം ഇന്ന് യാത്രാമൊഴി നല്‍കും
പ്രിയ കവി ഒഎന്‍വിക്ക് മലയാളം ഇന്ന് യാത്രാമൊഴി നല്‍കും
സ്വന്തം ലേഖകന്‍: പ്രിയ കവി ഒഎന്‍വിക്ക് മലയാളം ഇന്ന് യാത്രാമൊഴി നല്‍കും. ശനിയാഴ്ച അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ യാത്രാമൊഴി ചൊല്ലും. സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലരുവോളം വഴുതക്കാട്ടെ കവിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം കാണാന്‍ …
പ്രശസ്ത നടി പ്രണിത കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു,
പ്രശസ്ത നടി പ്രണിത കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു,
സ്വന്തം ലേഖകന്‍: പ്രശസ്ത നടി പ്രണിത കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രണിതയും അമ്മയും മാനേജരുമാണ് അപകടം നടക്കവേ കാറിലുണ്ടായിരുന്നത്. ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്തതായിരുന്നു അപകടം. നടി ഷൂട്ടിങ് സെറ്റിലേക്ക് പോകുന്ന വഴിയാണ് അപകടം. കുറുകെ ഒരു ബൈക്ക് വന്നപ്പോള്‍ കാറിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിന് സമീപത്തേയ്ക്ക് കാര്‍ …
മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?
മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?
സ്വന്തം ലേഖകന്‍: മോഹന്‍ലാലിന്റെ അച്ഛനായി അഭനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?. തന്റെ നീണ്ട അഭിനയ ജീവിതത്തില്‍ മിക്കവാറും എല്ലാ വേഷങ്ങളും ആടിത്തെളിഞ്ഞ ആളാണ് ഇന്നസെന്റ്. സഹനടനായും നായകന്റെ പിതാവും സുഹൃത്തും അച്ഛനുമൊക്കെയായി നൂറു കണക്കിന് മികച്ച വേഷങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രം. എന്നാല്‍ ഇന്നസെന്റിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ അച്ഛനായി ഒരു കഥാപാത്രം …
രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം
രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം
സ്വന്തം ലേഖകന്‍: രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം. ഹിന്ദുക്കളായ മറ്റു മത്സരാഥികളെ പിന്നിലാക്കിക്കൊണ്ട് രാമായണം പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തി. കര്‍ണാടക കേരള അതിര്‍ത്തിയിലുള്ള സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹിലയാണ് രാമായണ പരീക്ഷയില്‍ നേട്ടം കരസ്ഥമാക്കിയത്. ഫാത്തിമത്ത് പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി. ഭാരത …