സ്വന്തം ലേഖകൻ: കഴിഞ്ഞ ചൂടുകാലത്ത് വൈദ്യുതി ബില്ലുകൾ കുത്തനെ ഉയർന്നതിന് വിശദീകരണവുമായി ഇലക്ട്രിസിറ്റി സംയോജിത കമ്പനിയായ നാമ രംഗത്ത്. ചൂടു കാലത്ത് വൈദ്യുതി ബില്ലുകൾ കുത്തനെ വർധിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ഉയർത്തുന്നതിൽ സ്വദേശികളാണ് മുന്നിലുള്ളത്. അതിനിടെ ഓരോ ഉപഭോക്താവും അവരുടെ രണ്ട് അക്കൗണ്ടുകളിലേക്ക് സർക്കാർ സബ്സിഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നാമ …
സ്വന്തം ലേഖകൻ: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. തിങ്കളാഴ്ചമുതൽ ക്ലാസുകൾ സാധാരണരീതിയിൽ നടക്കും.എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രണം തുടരുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരേണ്ടതാണ്. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്കും സാനിറ്റൈസറും …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ ചെറുപ്പം മുതല്‍ പ്രാദേശിക ഗുണ്ടകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 1980കള്‍ മുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നും അധികാരികള്‍ തയ്യാറാക്കിയ കേസ് ഫയലിനെ മുന്‍നിര്‍ത്തി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 1996ല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലേക്ക് പോയ നിജ്ജാര്‍ ട്രക്ക് ഡ്രൈവറെന്ന രീതിയില്‍ പ്രൊഫൈല്‍ ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ആയുധ …
സ്വന്തം ലേഖകൻ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ അനായാസമാകും. ഇതിനായുള്ള ഡിജിയാത്ര സംവിധാനം ഒക്ടോബർ 2ന് ഔദ്യോഗികമായി ആരംഭിക്കും. ചെക്ക് ഇൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതാണ് ഡിജിയാത്ര ഇ–ബോർഡിങ് സോഫ്റ്റ് വെയർ. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ പരീക്ഷണാർഥം ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ആഭ്യന്തര …
സ്വന്തം ലേഖകൻ: ഇന്ന് ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സൗദിയുടെ ഏകീകരണം പൂര്‍ത്തിയാക്കിയതിന്റ ഓര്‍മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. സൗദിയിൽ താമസിക്കുന്ന എല്ലാവർക്കും കിരീടാവകാശി മുഹമ്മദ് …
സ്വന്തം ലേഖകൻ: ഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്. ഗൂഗിൾ ക്ലൗഡുമായി കൈകോര്‍ക്കുകയാണ് കുവൈത്ത് സര്‍ക്കാര്‍. ഇതിനായി അറുപത്തിയൊന്‍പത് ലക്ഷം ദിനാര്‍ ധന വകുപ്പ് വകയിരുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിവേഗം ഡിജിറ്റല്‍വല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ …
സ്വന്തം ലേഖകൻ: ഇന്ത്യ-കാനഡ ബന്ധത്തിൽ ആശങ്ക നിലനിൽക്കെ രാജ്യത്ത് വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് കാനഡ പൊതുസുരക്ഷ മന്ത്രാലയം. ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന തരത്തിലുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് പൊതു സുരക്ഷ മന്ത്രാലയത്തിന്‍റെ വിശദീകരണം. പ്രചരിക്കപ്പെടുന്ന വീഡിയോ അപകീർത്തികരമാണെന്നും അത് കാനഡിയേൻ പൗരന്മാർ വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് എതിരാണെന്നും മന്ത്രാലയം വ്യക്തമാക്കി. “വെറുപ്പിനും, വിദ്വേഷത്തിനും, ഭയത്തിനും …
സ്വന്തം ലേഖകൻ: കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായി കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തിൽ …
സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തി. ഇന്ത്യയിലേക്കുള്ള സർവീസുകൾ അടുത്തമാസം ഒന്നുമുതൽ നിർത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് സർവീസും നിർത്തലാക്കുന്നത്. ഇതോടെ കോഴിക്കോട്-ഒമാൻ മേഖലയിൽ ആഴ്ചയിൽ 5,600 സീറ്റുകൾ ഒറ്റയടിക്ക് ഇല്ലാതാവും. കുറഞ്ഞനിരക്കിൽ ഒമാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ പറക്കാവുന്ന സാഹചര്യമാണ് ഇല്ലാതായത്. മറ്റ് വിമാനക്കമ്പനികൾ 15,000 രൂപയ്ക്കുമുകളിൽ …
സ്വന്തം ലേഖകൻ: വനിതാ സംവരണ ബില്‍ അംഗീകരിച്ച് രാജ്യസഭയും. നേരത്തെ ലോക്സഭയും ബിൽ പാസാക്കിയിരുന്നു. ഇതോടെ ബില്‍ പാസായി. ബില്‍ ഏകകണ്ഠമായി രാജ്യസഭ പാസാക്കുകയായിരുന്നു. 214 എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ലോക്‌സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബിൽ മണിക്കൂറുകൾ നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷമാണ് പാസാക്കിയത്. പ്രതിപക്ഷവും ബില്ലിനോട് അനുകൂല …