സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നു ആറു മണിക്കൂറോളം വൈകി. നേരിട്ടുള്ള സർവീസിനു പകരം തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷമാണ് ഇനി ദുബായിലേക്കു പറക്കുക. രാവിലെ 8.30നു പുറപ്പെടേണ്ട വിമാനം പരിശോധനകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 2.45നാണു പുറപ്പെട്ടത്. രാവിലെ പുറപ്പെടുന്നതിനായി ഒരുങ്ങിയ വിമാനത്തിൽ യാത്രക്കാർ കയറിയ …
സ്വന്തം ലേഖകൻ: വാഗ്നർ കൂലിപ്പട്ടാളമേധാവി യെവ്‌ഗെനി പ്രിഗോഷിന്റെ അപകടമരണത്തിനുപിന്നാലെ, റഷ്യൻഭരണകൂടത്തോട് കൂറുപ്രഖ്യാപിച്ചുകൊണ്ട് സത്യപ്രതിജ്ഞയിൽ ഒപ്പിടാൻ സേനാംഗങ്ങളോട് പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഉത്തരവിട്ടു. പ്രിഗോഷിന്റെ മരണത്തിനുപിന്നിൽ പുതിന്റെ ഗൂഢാലോചനയാണെന്ന് യുഎസ് ഉൾപ്പെടെ പാശ്ചാത്യരാജ്യങ്ങൾ ആരോപിച്ചതിനുപിന്നാലെയാണ് ഇത്. അടിയന്തരമായി നടപ്പാക്കണമെന്ന നിർദേശത്തോടെയാണ് പുതിൻ ഉത്തരവിറക്കിയത്. വാഗ്നർസേനയെയും മറ്റ് സ്വകാര്യ സൈനിക കരാറുകാരെയും കർശനമായ ഭരണകൂട നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവരുന്നതിനാണ് നടപടിയെന്നാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് മിച്ചം വന്ന വൈൻ നശിപ്പിക്കാനായി 17 കോടി രൂപയിലധികം ചെലവിട്ട് ഫ്രഞ്ച് സർക്കാർ. രാജ്യത്ത് ബിയറിന്റെ ആവശ്യകത വർധിക്കുകയും വൈൻ വ്യവസായം പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ. ക്രാഫ്റ്റ് ബിയറിന് ജനപ്രീതി വർധിച്ചതോടെ, വൈന്‍ നിർമാതാക്കള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഉത്പാദനം വർധിച്ചുവെങ്കിലും, ആവശ്യകത കുറഞ്ഞു. കോവിഡിന് ശേഷമുണ്ടായ സാഹചര്യങ്ങളും, ഉയർന്ന …
സ്വന്തം ലേഖകൻ: സൂപ്പര്‍ സോണിക് വ്യോമയാന വിദ്യ വികസിപ്പിക്കാന്‍ മേല്‍നോട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കയുടെ നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ). മാച്ച് രണ്ടിനും (Mach2), മാച് നാലിനും( സ്വരത്തിന് ആനുപാതികമായി വേഗത അളക്കുന്ന നമ്പര്‍ ആണ് മാച്) ഇടയില്‍ അറ്റ്‌ലാന്റിക്കിനു കുറുകെ മണിക്കൂറില്‍ 1,535-3,045 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനായിരിക്കും ശ്രമം. (ഒരു എഫ്-18 …
സ്വന്തം ലേഖകൻ: അവധിക്കുശേഷം രാജ്യത്തെ സ്വകാര്യ വിദേശ സ്കൂളുകൾ ഞായറാഴ്ച തുറക്കും. കുട്ടികളെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ എല്ലാ സ്കൂളുകളും പുർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പൈൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ വിദ്യാർഥികൾ കുവൈത്തിൽ പഠിക്കുന്നത്. പല സ്കൂളുകളിലും ഓഫിസ് പ്രവർത്തനം ബുധനാഴ്ച മുതൽ പുനരാരംഭിച്ചിട്ടുണ്ട്. വേനലവധിക്കാലത്ത് സ്കൂൾ പരിപാലനം, അധിക ക്ലാസ് മുറികൾ സ്ഥാപിക്കൽ, പെയിന്റിങ്, …
സ്വന്തം ലേഖകൻ: ഐ.എസ്.ആർ.ഒയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ഇസ്ട്രാക്ക് (ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക്) സെന്ററിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ ദ്വിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബെംഗളൂരുവിൽ എത്തിയത്. ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് …
സ്വന്തം ലേഖകൻ: വനിതാ ലോകകപ്പ് ഫൈനലിനു പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജിവെക്കില്ലെന്ന് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്. വനിതാ താരത്തോടുള്ള പെരുമാറ്റത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നടക്കം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട റൂബിയാലെസ് രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത ഫെഡറേഷന്റെ ജനറല്‍ അസംബ്ലിയില്‍ താന്‍ …
സ്വന്തം ലേഖകൻ: മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം മൂന്നുപേരുടെയും നില അതീവ ഗുരുതരമാണ്. ഒന്‍പത് പേര്‍ മരിച്ചതായി വയനാട് കളക്ടര്‍ രേണു രാജ് സ്ഥിരീകരിച്ചു. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 30 …
സ്വന്തം ലേഖകൻ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി യൂറോപ്യൻ രാജ്യത്തിന്റെ ഉന്നത നേതൃത്വവുമായി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിലെത്തി. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. ദക്ഷിണാഫ്രിക്കയിൽ 15-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. അവിടെ …
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കാർക്ക് ദോഹ എക്‌സ്‌പോ കാണാൻ സ്‌റ്റോപ്പ് ഓവർ പാക്കേജുമായി ഖത്തർ എയർവേയ്‌സ്. ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന മധ്യപൂർവ ദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും (മേന) പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹോർട്ടികൾചറൽ എക്‌സ്‌പോയിലെ കാഴ്ച കാണാൻ ട്രാൻസിറ്റ് യാത്രക്കാർക്കും അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് സ്‌റ്റോപ്പ് ഓവർ …