1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഡാറുണ്ട് സൂക്ഷിക്കണം; ഖത്തറിൽ വാഹനമോടിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ
റഡാറുണ്ട് സൂക്ഷിക്കണം; ഖത്തറിൽ വാഹനമോടിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: ഖത്തറിൽ വാഹനമോടിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർ ശ്രദ്ധിക്കണം. ഡ്രൈവിങ് സീറ്റിലിരിക്കുന്നവർ റോഡിലെ റഡാർ നിരീക്ഷണത്തിലാണ്. വാഹനങ്ങൾ ഓടിക്കുമ്പോഴുള്ള നിയമങ്ങൾ പാലിക്കണം. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുകയോ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുകയോ ചെയ്താൽ ശിക്ഷ ലഭിക്കും. എല്ലാ റോഡുകളിലും റഡാൽ സ്ഥാപിച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്നു മുതൽ ഇവ …
നിയമപരമായ പ്രശ്‌നങ്ങളുള്ള പ്രവാസികള്‍ക്കായി അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈത്ത്
നിയമപരമായ പ്രശ്‌നങ്ങളുള്ള പ്രവാസികള്‍ക്കായി അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: തൊഴിലുടമകളുമായി നിയമപരമായ പ്രശ്‌നങ്ങളുള്ള പ്രവാസികള്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). നിലവിലെ വനിതാ അഭയകേന്ദ്രത്തിന്റെ മാതൃകയില്‍ പ്രവാസികളായ പുരുഷന്‍മാരെ താമസിപ്പിക്കുന്നതിനാണ് അഭയകേന്ദ്രം ആരംഭിക്കുന്നതെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു. ലോക മാനുഷിക ദിനത്തോടനുബന്ധിച്ചാണ് പ്രവാസി തൊഴിലാളി സംരക്ഷണ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. …
ചന്ദ്രനിൽ കൂപ്പുകുത്തി വീണ ലൂണ! ആകാശത്തും ഭൂമിയിലും റഷ്യ കിതയ്ക്കുന്നോ?
ചന്ദ്രനിൽ കൂപ്പുകുത്തി വീണ ലൂണ! ആകാശത്തും ഭൂമിയിലും റഷ്യ കിതയ്ക്കുന്നോ?
സ്വന്തം ലേഖകൻ: നാല്പത്തിയേഴുവർഷത്തിനുശേഷം ചന്ദ്രനെത്തേടി കുതിച്ച ലൂണ-25 ദൗത്യം പരാജയപ്പെട്ടത് റഷ്യയുടെ ബഹിരാകാശക്കുതിപ്പിന് മങ്ങലേൽപ്പിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ‘ചന്ദ്രയാൻ 3’-നുപിന്നാലെയാണ് റഷ്യയുടെ ദൗത്യം പുറപ്പെട്ടത്. ഓഗസ്റ്റ് 11-ന് വൊസ്റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് സോയൂസ്-2 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. സോയൂസ്, അഞ്ചരദിവസംകൊണ്ട് ലൂണ-25-നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന്, ഭ്രമണപഥം താഴ്ത്തി ചന്ദ്രനിലേക്കുള്ള പ്രയാണത്തിനിടെയാണ് അപ്രതീക്ഷിത തകർച്ച. ഒരുവർഷം …
യുകെയിൽ സീരിയല്‍ കില്ലറായ നഴ്‌സ് കൂടുതല്‍ കുഞ്ഞുങ്ങളെ കൊന്നതായി സംശയം; പരിശോധന വ്യാപിപ്പിക്കും
യുകെയിൽ സീരിയല്‍ കില്ലറായ നഴ്‌സ് കൂടുതല്‍ കുഞ്ഞുങ്ങളെ കൊന്നതായി സംശയം; പരിശോധന വ്യാപിപ്പിക്കും
സ്വന്തം ലേഖകൻ: യുകെയിലെ സീരിയല്‍ കില്ലറായ നഴ്‌സ് ലൂസി ലെറ്റ്ബി കൂടുതല്‍ കുഞ്ഞുങ്ങളെ ഉപദ്രവിച്ചോ എന്ന് കണ്ടെത്താനായി പോലീസ് അന്വേഷണം വിപുലമാക്കുന്നു. ഏഴുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഇവര്‍ ജോലിചെയ്ത ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. ലൂസി ലെറ്റ്ബി ഏഴുകുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ …
നെയ്മാറിനെ അവതരിപ്പിച്ച് അൽ ഹിലാൽ; സൂപ്പർതാരത്തിന് സൗദിയുടെ മണ്ണിൽ വൻ സ്വീകരണം
നെയ്മാറിനെ അവതരിപ്പിച്ച് അൽ ഹിലാൽ; സൂപ്പർതാരത്തിന് സൗദിയുടെ മണ്ണിൽ വൻ സ്വീകരണം
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി റിയാദിലെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അൽ ഹിലാൽ ഫുട്ബോൾ ക്ലബ് അവരുടെ ഏറ്റവും പുതിയ കളിക്കാരനായ ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മാറിനെ അഭിമാനപൂർവ്വം പരിചയപ്പെടുത്തി. കിങ്‌ ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആവേശഭരിതരായ 60,000-ത്തിലധികം കാണികൾക്ക്‌ മുമ്പിലേക്ക് നെയ്മാർ പ്രത്യക്ഷപ്പെട്ടതോടെ കാണികൾ ആർപ്പുവിളിച്ച് കരഘോഷം മുഴക്കി. ശനിയാഴ്ച വൈകീട്ട് 7.15 …
അൽഐൻ – ബുറൈമി ബസ്​ സർവീസിന്​ ധാരണ; ഒ​മാ​നി​ലെ​യും യുഎഇയി​ലെ​യും പ്രവാസികൾക്ക് ഗുണം
അൽഐൻ – ബുറൈമി ബസ്​ സർവീസിന്​ ധാരണ; ഒ​മാ​നി​ലെ​യും യുഎഇയി​ലെ​യും പ്രവാസികൾക്ക് ഗുണം
സ്വന്തം ലേഖകൻ: യുഎഇയി​ലെ അ​ൽ​ഐ​നി​ൽ​നി​ന്ന്​ ബു​റൈ​മി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു. ഇ​തി​നാ​യി അ​ബൂ​ദ​ബി​യി​ലെ യാ​ത്രാ​ഗ​താ​ഗ​ത സേ​വ​ന​ക്ക​മ്പ​നി​യാ​യ ക്യാ​പി​റ്റ​ൽ എ​ക്‌​സ്പ്ര​സു​മാ​യി ഒ​മാ​ൻ പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് ക​രാ​ർ ഒ​പ്പു​വെ​ച്ചു. ക​രാ​ർ പ്ര​കാ​രം, അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ അ​ൽ ഐ​നി​ലെ പ്ര​ധാ​ന ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും സു​ൽ​ത്താ​നേ​റ്റി​ലെ ബു​റൈ​മി ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും ദി​വ​സേ​ന ബ​സ് ട്രി​പ് ആ​രം​ഭി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ന്താ​രാ​ഷ്‌​ട്ര …
ഗ​താ​ഗ​ത നി​യ​മ​ലം​ഘകർക്ക് പി​ഴ അ​ട​ക്കാ​തെ രാ​ജ്യം വി​ടാ​നാ​കി​ല്ല; കുവൈത്തിൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ
ഗ​താ​ഗ​ത നി​യ​മ​ലം​ഘകർക്ക് പി​ഴ അ​ട​ക്കാ​തെ രാ​ജ്യം വി​ടാ​നാ​കി​ല്ല; കുവൈത്തിൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ
സ്വന്തം ലേഖകൻ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ വ​രു​ത്തി​യാ​ൽ ഇ​നി പി​ഴ അ​ട​ക്കാ​തെ രാ​ജ്യം വി​ടാ​നാ​കി​ല്ല. പ്ര​വാ​സി​ക​ള്‍ യാ​ത്ര​തി​രി​ക്കു​ന്ന​തി​ന് മു​മ്പ് ട്രാ​ഫി​ക് പി​ഴ​ക​ള്‍ അ​ട​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മം ശ​നി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​ന്നു. പ്ര​വാ​സി​ക​ൾ ന​ൽ​കാ​നു​ള്ള പി​ഴ രാ​ജ്യം വി​ടും മു​മ്പ് ഈ​ടാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം …
റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തി രിച്ചടി; ലൂണ ചന്ദ്രനിൽ തകര്‍ന്നു വീണു; ചന്ദ്രയാന് ലക്ഷ്യത്തിലേ ക്ക് ഇനി മൂന്ന് നാൾ
റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തി രിച്ചടി; ലൂണ ചന്ദ്രനിൽ തകര്‍ന്നു വീണു; ചന്ദ്രയാന് ലക്ഷ്യത്തിലേ ക്ക് ഇനി മൂന്ന് നാൾ
സ്വന്തം ലേഖകൻ: റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഭ്രമണപഥം താഴ്ത്തല്‍ നടത്താനായില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേടകം …
“ഞാൻ പിശാചാണ്,കുട്ടികളെ നോക്കാനാവില്ല,” 7 കുഞ്ഞുങ്ങളെ കൊന്ന യുകെ നഴ്‌സിൻ്റെ കുറിപ്പ് പുറത്ത്
“ഞാൻ പിശാചാണ്,കുട്ടികളെ നോക്കാനാവില്ല,” 7 കുഞ്ഞുങ്ങളെ കൊന്ന യുകെ നഴ്‌സിൻ്റെ കുറിപ്പ് പുറത്ത്
സ്വന്തം ലേഖകൻ: യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയെന്ന് മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് കൊലപ്പെടുത്തിയത്. വടക്കന്‍ ഇംഗ്‌ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതലയായിരുന്നു ലൂസിക്ക്. 2015-നും 2016-നും ഇടയില്‍ …
കാറോട്ട പ്രേമികൾക്കായി യാത്രാ പാക്കേജുമായി ഖത്തർ എയർവേയ്‌സ് ഹോളിഡെയ്‌സ്
കാറോട്ട പ്രേമികൾക്കായി യാത്രാ പാക്കേജുമായി ഖത്തർ എയർവേയ്‌സ് ഹോളിഡെയ്‌സ്
സ്വന്തം ലേഖകൻ: നവംബറിൽ നടക്കുന്ന മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി കാണാൻ കാറോട്ട പ്രേമികൾക്കായി ഖത്തർ എയർവേയ്‌സ് ഹോളിഡെയ്‌സിന്റെ യാത്രാ പാക്കേജ്. ലുസെയ്ൽ സർക്യൂട്ടിൽ നവംബർ 17 മുതൽ 19 വരെയാണ് മോട്ടോ ജിപി. റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ താമസം, 3 ദിവസത്തേക്കുള്ള മത്സര ടിക്കറ്റ്, മെയിൻ ഗ്രാൻഡ് സ്റ്റാൻഡിനുള്ളിൽ സൗജന്യ ഇരിപ്പിടം, മോട്ടോ …