സ്വന്തം ലേഖകൻ: തൊഴിൽ, മാനവ വിഭവശേഷി മേഖലകളിൽ യോജിച്ച പരിശ്രമത്തിലൂടെ നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് ജി.സി.സി രാജ്യങ്ങൾ. ബഹ്റൈനിൽ നടക്കാനിരിക്കുന്ന ജി.സി.സി തൊഴിൽ മന്ത്രിമാരുടെ ഒമ്പതാമത് കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഈ യോഗത്തിന്റെ അജണ്ടയിലെ വിഷയങ്ങൾ ബഹ്റൈൻ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാനും ജി.സി.സി ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് കൗൺസിൽ എക്സിക്യൂട്ടിവ് ബ്യൂറോ …
സ്വന്തം ലേഖകൻ: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ നഴ്സിനെ പുറത്താക്കി ആശുപത്രി. യുകെയിലെ വെയിൽസിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വർഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്സ് അന്വേഷണത്തിൽ സമ്മതിച്ചു. പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്സാണു സംഭവത്തിലെ പ്രതി. പാർക്കിങ് ഏരിയയിലെ കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലാണു …
സ്വന്തം ലേഖകൻ: മിന്നൽ പ്രളയമുണ്ടായ മണാലിയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോയ 27 പേരുമാണ് പാതകൾ അടച്ചതിനെത്തുടർന്ന് മണാലിയിൽ കുടുങ്ങിയത്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ഹൗസ് സർജൻസി പൂർത്തിയാക്കിയ …
സ്വന്തം ലേഖകൻ: യുക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ സഖ്യരാജ്യങ്ങള്‍ക്ക് എതിര്‍പ്പ്. അമേരിക്കന്‍ സഖ്യത്തിലുള്ള ബ്രിട്ടനും സ്‌പെയിനും കാനഡയും ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗത്തെ എതിര്‍ക്കുന്ന രാജ്യങ്ങളാണ്. ക്ലസ്റ്റര്‍ ബോംബുകളുടെ നിര്‍മ്മാണവും ഉപയോഗവും നിരോധിക്കുന്ന 123 രാജ്യങ്ങളുടെ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമാണ് ബ്രിട്ടന്‍ എന്നായിരുന്നു പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്. ചില പ്രത്യേക ആയുധങ്ങള്‍ യുക്രെയ്‌നിലേക്ക് …
സ്വന്തം ലേഖകൻ: കുടിയേറ്റ നയത്തിൽ ധാരണയിലെത്താൻ കഴിയാഞ്ഞതോടെ നെതർലാൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ രാജിവെച്ചൊഴിഞ്ഞു. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അഭയാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുളള നടപടികളെ കുറിച്ച് തർക്കം തുടരുന്നതിനാൽ സഖ്യ സർക്കാർ രാജിവെക്കുകയാണെന്നായിരുന്നു മാർക്ക് റുട്ടെയുടെ പ്രഖ്യാപനം. നെതർലാൻഡ്സിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവായിരുന്നു അമ്പത്തിയാറുകാരനായ മാർക്ക് റുട്ടെ. ഈ വർഷാവസാനം നടക്കുന്ന …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റദ്ദാക്കിയ ഗോ ഫസ്റ്റ് എയർ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തിരുന്ന പ്രവാസികളുടെ പണം ഇതുവരെയും തിരിച്ചു കിട്ടിയില്ല. ഇതുമൂലം മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ പ്രതിസന്ധിയിലായി. പലരും നാലും അഞ്ചും പേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാനായിരുന്നു നല്ലൊരു സംഖ്യ ചെലവഴിച്ച് ടിക്കറ്റുകൾ എടുത്തത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ടിക്കറ്റെടുത്തവരാണ് ആശങ്കയിൽ കഴിയുന്നത്. …
സ്വന്തം ലേഖകൻ: ഭാര്യയെ കൊന്ന് മസ്തിഷ്‌കം കഴിച്ച യുവാവ് മെക്‌സികോയില്‍ പിടിയിലായി. അല്‍വാരോ (32) എന്നയാളാണ് ഭാര്യ മരിയ മോൺസെറാത്തി(38)നെ കൊലപ്പെടുത്തിയത്. മെക്‌സിക്കോയിലെ പ്യൂബ്ലയിലാണ് സംഭവം. മയക്കുമരുന്നിന്റെ ലഹരിയിലാണ് അല്‍വാരോ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ജൂണ്‍29നായിരുന്നു കൊലപാതകം. കൃത്യം നടത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളില്‍ വെച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ചില ബാഗുകള്‍ …
സ്വന്തം ലേഖകൻ: കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധിച്ച രണ്ട് ഖലിസ്ഥാന്‍ വാദികള്‍ അറസ്റ്റില്‍. ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്താണ് 250ലേറെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിച്ചത്. വിഘടനവാദ ഗ്രൂപ്പായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) യുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം. ‘കില്‍ ഇന്ത്യ’ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധത്തെ …
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിത ചെലവ് ഏറ്റവും കുഞ്ഞ രാജ്യമായി കുവെെറ്റ്. ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിടുന്ന സംഘടനയാണ് ഇത്. ഓരോ ആറ് മാസം കൂടുമ്പോഴും ഇവർ പട്ടിക പുറത്തുവിടാറുണ്ട്. മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് ഇവർ പട്ടിക …
സ്വന്തം ലേഖകൻ: കുവൈത്തും യുഎഇയും ട്രാഫിക് സുരക്ഷാ സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു..ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ട്രാഫിക് സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഇതോടെ പിഴയടക്കാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന നിലവിലെ രീതിക്കും …