സ്വന്തം ലേഖകൻ: ലോകത്തെ വന്‍ശക്തികളുടെയെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിച്ചു കൊണ്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധം 500-ാം ദിവസത്തിലേക്ക്. ലോകത്തെ പിടിച്ചു കുലുക്കിയ സംഘര്‍ഷഭരിതമായ 500 ദിവസങ്ങള്‍ ലോകരാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയും പാശ്ചാത്യ ശക്തികളും യുക്രെയ്‌നെ സാമ്പത്തികമായും സൈനികമായും സഹായിക്കുമ്പോള്‍ റഷ്യയ്ക്ക് പ്രത്യക്ഷ പിന്തുണ നല്‍കാന്‍ ലോകരാജ്യങ്ങളൊന്നും രംഗത്ത് വന്നിട്ടില്ല. എന്നാല്‍ …
സ്വന്തം ലേഖകൻ: പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവി (രവീന്ദ്രനാഥൻ നായർ) അന്തരിച്ചു. രാവിലെ 11:40ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹത്തിൻ്റെ നവതി ആഘോഷങ്ങൾ നടന്നത്. തൊട്ടുപിന്നാലെയാണ് വിയോഗം. ദീർഘ നാളായി അർബുദരോഗ ബാധിതനായിരുന്നു. മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പി …
സ്വന്തം ലേഖകൻ: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ വെള്ളിയാഴ്ച മൂന്ന് മരണം. പതിനേഴുകാരനായ ഒരു കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ കുകി വിഭാഗത്തിലും ഒരാള്‍ മെയ്തി വിഭാഗത്തില്‍ നിന്നുമാണെന്ന് പോലീസ് അറിയിച്ചു. സായുധരായ അക്രമികൾ തമ്മിൽ വെടിവെപ്പുണ്ടായപ്പോൾ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു …
സ്വന്തം ലേഖകൻ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ കണക്ഷൻ ഫ്ലൈറ്റുകൾക്കായുള്ള കാത്തിരിപ്പ് വേളയിൽ ബഹ്റൈനിലെ കാഴ്ചകൾ കാണാനുള്ള അവസരമൊരുക്കുന്നു. ഗൾഫ് എയറും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയും, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയും സംയുക്തമായാണു ഈ അവസരമൊരുക്കുന്നത്. പ്രഥമ ഘട്ടത്തിൽ ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മാത്രമാണു ഈ സൗകര്യം …
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്മാർക്ക് ഷെങ്കന്‍ രാജ്യങ്ങളിൽ വിസരഹിതമായി സഞ്ചരിക്കാനുള്ള ആവശ്യം വീണ്ടും ചർച്ചയാകുന്നു. വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യൂറോപ്യൻ സന്ദർശനത്തിൽ വിവിധ രാഷ്ട്രനേതാക്കളോട് ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ഷെങ്കന്‍ വിസക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സുഗമമാക്കുക, പൗരന്മാര്ക്ക് ദീര്‍ഘകാല വിസ അനുവദിക്കുക എന്നിവയാണ് കുവൈത്ത് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. …
സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്ത് ഗതാഗത വകുപ്പ്. നിരീക്ഷണ ക്യാമറകളിലും മറ്റു സംവിധാനങ്ങളിലും പകര്‍ത്തുന്ന ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടപ്പിക്കാനാണ് നീക്കം. ഇങ്ങനെ പിഴ അടച്ചാല്‍ മാത്രമേ വിദേശികളുടെ വാഹനങ്ങള്‍ക്ക് അതിര്‍ത്തിയില്‍ നിന്ന് പുറത്തേക്ക് പോകുവാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി. ഗതാഗത …
സ്വന്തം ലേഖകൻ: രേഖാചിത്രങ്ങള്‍കൊണ്ട് മലയാളിയുടെ മനസ്സില്‍ മായാരൂപങ്ങള്‍ തീര്‍ത്ത ആര്‍ട്ടിസ്റ്റ് നമ്പൂതിരി (കെ.എം. വാസുദേവന്‍ നമ്പൂതിരി – 98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.10-ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും അതിനുശേഷം തൃശ്ശൂരിലെ ലളിതകലാ അക്കാദമിയിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട് …
സ്വന്തം ലേഖകൻ: തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന അമീബയുടെ സാന്നിധ്യത്തെത്തുടർന്ന് ആലപ്പുഴയിൽ പതിനഞ്ചുകാരൻ മരിച്ചു. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കിഴക്കെമായിത്തറ അനില്‍കുമാറിന്റെ മകന്‍ ഗുരുദത്താണ് മരിച്ചത്. ബ്രെയിന്‍ ഈറ്റര്‍ എന്ന് അറിയപ്പെടുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സഫലൈറ്റിസ് രോഗം ബാധിച്ചാണ് വിദ്യാര്‍ഥി മരിച്ചത്. പരാദസ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന ഈ രോഗാണുക്കള്‍ …
സ്വന്തം ലേഖകൻ: ഒമാനില്‍ ഇനി മുതല്‍ ഫോര്‍വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഫാമിലി വീസയിലുള്ളവര്‍ക്ക് മാത്രം. അനധികൃത ടാക്‌സി സര്‍വീസുകള്‍, ചരക്ക് കടത്ത് തുടങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാമായാണ് പുതിയ നിയന്ത്രണം. കുടുംബത്തോടൊപ്പം രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമേ ഫോര്‍ വീല്‍ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയല്‍ ഓമന്‍ ട്രാഫിക് വിഭാഗത്തെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഒമാന്‍ ഒബ്‌സര്‍വര്‍ …
സ്വന്തം ലേഖകൻ: വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതല്‍ നാലു വരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനങ്ങൾ ഫ്രീ ഹോട്ട്ലൈനായ …