സ്വന്തം ലേഖകൻ: മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. വിചാരണ നേരിട്ട 11 പ്രതികളില്‍ അഞ്ച് പേര്‍ കുറ്റക്കാരല്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ കണ്ടെത്തി. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറഞ്ഞത്. …
സ്വന്തം ലേഖകൻ: ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക്ക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പാരീസിൽ വെച്ചായിരുന്നു അന്ത്യം. 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലാവാക്യയില്‍ ജനിച്ച കുന്ദേര പലപ്പോഴും ജന്മനാടിന്റെ ശത്രുതയേറ്റുവാങ്ങിയത് എഴുത്തിലൂടെ പ്രഖ്യാപിച്ച നിലപാടുകള്‍ കാരണമായിരുന്നു. കമ്യൂണിസ്റ്റ് ഭരണകാലത്തായിരുന്നു കുന്ദേരയ്ക്ക് പൗരത്വം നിഷേധിച്ചത്. ചെക്ക് കമ്യൂണിസ്റ്റ് …
സ്വന്തം ലേഖകൻ: ബെംഗളൂരുവിലെ അമൃതഹള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.കമ്പനിയായ ഏറോനിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയും മുന്‍ജീവനക്കാരന്‍ വെട്ടിക്കൊന്നു. കമ്പനിയുടെ എം.ഡി. ബെംഗളൂരു സ്വദേശി ഫണീന്ദ്രം സുബ്രഹ്‌മണ്യ (35), സി.ഇ.ഒ. കോട്ടയം പനച്ചിക്കാട് രുഗ്മിണി വിലാസത്തില്‍(ഇത്തിത്താനം) വിനുകുമാര്‍ (47) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന …
സ്വന്തം ലേഖകൻ: ജപ്പാനെയും ജര്‍മനിയെയും മാത്രമല്ല, യുഎസിനെയും പിന്നിലാക്കി 2075ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്. യു.എസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യ. സാങ്കേതിക വിദ്യയും നവീകരണവും ഉയര്‍ന്ന മൂലധന നിക്ഷേപവും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഉന്നതിയിലെത്തിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ …
സ്വന്തം ലേഖകൻ: നാവിക സേനയ്ക്കുവേണ്ടി 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും ഫ്രാന്‍സില്‍നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 22 റഫാല്‍ മറൈന്‍ എയര്‍ക്രാഫ്റ്റുകളും നാല് പരിശീലന വിമാനങ്ങളും നാവികസേനയ്ക്കുവേണ്ടി വാങ്ങും. ഇന്ത്യന്‍ മഹാസമുദ്രത്തിലടക്കം നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് …
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് ബജറ്റ് എയര്‍ലൈനായ ഈസിജെറ്റ് വേനല്‍ക്കാലത്തെ 1,700 വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലയ്ക്കും. യൂറോപ്പിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രശ്നങ്ങള്‍ ആരോപിച്ചാണ് ഈസിജെറ്റ് തിങ്കളാഴ്ച 1,700 വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. പ്രശ്നം 18,0,000 യാത്രക്കാരെ ബാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഇതില്‍ ഭൂരിഭാഗം യാത്രക്കാരും ലണ്ടനിലെ ഗാട്വിക് വിമാനത്താവളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ രോഗം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു. ഗീലന്‍ ബാര്‍ സിന്‍ഡ്രോം(Guillain-Barre syndrome) എന്ന ന്യൂറോളജിക്കല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയ പശ്ചാത്തലത്തിലാണ് 90 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗത്തെ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഓരോ വര്‍ഷവും ഗീലന്‍ ബാര്‍ സിന്‍ഡ്രോം നിരക്കുകള്‍ കൂടുന്നതായി കണ്ടുവരുന്നുണ്ട്. കഴിഞ്ഞ കുറച്ച് …
സ്വന്തം ലേഖകൻ: പുതിയ അതിവേഗപാതാ പദ്ധതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. അതിവേഗ റെയില്‍പാതയെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഇ. ശ്രീധരന്‍. ഭൂരിഭാഗവും നിലത്തുകൂടി പോകുന്നതിനാല്‍ കെ-റെയില്‍ പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ്. ഇത് മുന്നില്‍ കണ്ടാണ് കെ-റെയിലിനെ എതിര്‍ത്തത്. ഇത്തരം പദ്ധതികള്‍ക്ക് വിദേശ ഫണ്ട് …
സ്വന്തം ലേഖകൻ: ഞായറാഴ്ച ഉച്ച 12.30ന് ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ നിരാശയിൽ കാത്തിരിക്കുന്നത് 150ലേറെ യാത്രക്കാർ. ഞായറാഴ്ച ഉച്ചക്ക് ടേക്ക് ഓഫിനായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു യാത്ര അടിയന്തിരമായി നിർത്തിവെച്ചത്. സാങ്കേതിക തകരാർ ശ്രദ്ധയിൽ …
സ്വന്തം ലേഖകൻ: സ്‌പെയിനിൽ നിന്നുള്ള ടെഫ് ഫ്ലോർ-ക്രാക്കേഴ്‌സ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജൂലൈ 30, ഒക്‌ടോബർ 17, ഒക്‌ടോബർ 27 എന്നീ കാലാവധി തിയതികളിലുള്ള ക്രാക്കേഴ്‌സ് ഉപയോഗിക്കരുതെന്നാണ് അധികൃതരുടെ നിർദേശം. 2024 മാർച്ച് 2, 3, 4, 6, ഏപ്രിൽ 4 കാലാവധി തിയതികളിലുള്ള സ്‌പെയിനിൽ നിന്നുള്ള സ്‌ക്ലർ നുസ്‌പെർപ്രോട്ട് ഡങ്കൽ ക്രാക്കേഴ്‌സും …