1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ രാം ചരണിനൊപ്പം നാട്ടു നാട്ടു ചുവടുകളുമായി കൊറിയന്‍ അംബാസിഡര്‍
ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ രാം ചരണിനൊപ്പം നാട്ടു നാട്ടു ചുവടുകളുമായി കൊറിയന്‍ അംബാസിഡര്‍
സ്വന്തം ലേഖകൻ: കശ്മീരില്‍ നടക്കുന്ന മൂന്നാമത് ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ വിദേശപ്രതിനിധികള്‍ക്കൊപ്പം നാട്ടു നാട്ടു പാട്ടിന്‌ ചുവടുവെച്ച് രാം ചരണ്‍. ഓസ്‌കര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പാട്ടിനൊപ്പം ചുവടുവെക്കാന്‍ രാം ചരണ്‍ കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ ബോക്കിനെ സ്‌റ്റെപ്പുകള്‍ പഠിപ്പിക്കുന്ന വീഡിയോ ടൂറിസം മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. കശ്മീരിനെക്കുറിച്ചുള്ള ഓര്‍മകള്‍ രാം ചരണ്‍ …
വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
സ്വന്തം ലേഖകൻ: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളില്‍ അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. ആഗോള തലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. ആപ്പിള്‍ ഐ മെസേജ്, ടെലഗ്രാം …
ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഉടന്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. റജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷറുടെ ഓഫീസായ ജനഗണ ഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന അജണ്ട തീരുമാനിക്കുന്നതിനുള്ള വളരെ അടിസ്ഥാനപരമായ ഒന്നാണ് സെന്‍സസ് …
സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്
സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്
സ്വന്തം ലേഖകൻ: 2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾക്കാണ്. ഇഷിത കിഷോർ ഒന്നാം റാങ്ക് സ്വന്തമാക്കി. ഗരിമ ലോഹിയക്കാണ് രണ്ടാം റാങ്ക്. മലയാളി വിദ്യാർത്ഥിനി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. കോട്ടയം പാല സ്വദേശിനിയാണ്. മലയാളിയായ ആര്യ വിഎം 36ആം റാങ്കും അനൂപ് ദാസ് 38ആം …
ലോകത്ത് ഇതുവരെ ജീവിച്ച വരിൽ ഏറ്റവും സമ്പന്നൻ! ആരാണ് ആഫ്രിക്കൻ രാജാവായ മൻസ മൂസ?
ലോകത്ത് ഇതുവരെ ജീവിച്ച വരിൽ ഏറ്റവും സമ്പന്നൻ! ആരാണ് ആഫ്രിക്കൻ രാജാവായ മൻസ മൂസ?
സ്വന്തം ലേഖകൻ: ന്ന് ലോകത്ത് ഏറ്റവും സമ്പന്നനായ വ്യക്തി സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ്. 192 ബില്യണാണ് മസ്‌കിന്റെ ആസ്തി. എന്നാൽ ലോകത്ത് ഇന്നുവരെ ജീവിച്ചരിൽ ഏറ്റവും സമ്പന്നനായ വ്യക്തി ആരെന്ന് അറിയുമോ ? അത് മസ്‌കല്ല, മൂസയാണ്. ആഫ്രിക്കൻ രാജാവായ മൻസ മൂസയാണ് ലോകം ഇന്നുവരെ കണ്ട ഏറ്റവും വലിയ സമ്പന്നൻ! 1280 …
ഐടി പാർക്കുകളിൽ പബ്ബുകൾ; ഡ്രൈ ഡേ തുടരും; സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച
ഐടി പാർക്കുകളിൽ പബ്ബുകൾ; ഡ്രൈ ഡേ തുടരും; സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച
സ്വന്തം ലേഖകൻ: പുതിയ മദ്യനയം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് സൂചനകൾ. ഏപ്രിലിൽ ആണ് നയം വരേണ്ടിയിരുന്നത്. എന്നാൽ കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. അതേസമയം ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. 5 മുതൽ 10 ലക്ഷം …
1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാൻ റിസർവ് ബാങ്കിന് നിലവില്‍ പദ്ധതിയില്ലെന്ന് ഗവർണർ
1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാൻ റിസർവ് ബാങ്കിന് നിലവില്‍ പദ്ധതിയില്ലെന്ന് ഗവർണർ
സ്വന്തം ലേഖകൻ: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ 1000 രൂപ നോട്ടുകള്‍ തിരിച്ചുവരുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാൻ റിസർവ് ബാങ്കിന് നിലവില്‍ പദ്ധതിയില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. “അത് ഊഹാപോഹമാണ്. ഇപ്പോൾ അങ്ങനെയൊരു നിർദേശമില്ല”- ശക്തികാന്ത ദാസ് പറഞ്ഞു. 2016 നവംബറിലാണ് 2000 രൂപ …
അംബരചുംബികളുടെ കൊടുംകാടായി ന്യൂയോർക്ക്; ഭാരം താങ്ങാനാവാതെ നഗരം മുങ്ങുന്നു?
അംബരചുംബികളുടെ കൊടുംകാടായി ന്യൂയോർക്ക്; ഭാരം താങ്ങാനാവാതെ നഗരം മുങ്ങുന്നു?
സ്വന്തം ലേഖകൻ: അംബരചുംബികളുടെ അമിതഭാരത്താൽ ന്യൂയോർക്ക് നഗരം മുങ്ങുന്നുവെന്ന് റിപ്പോർട്ട്. ശാസ്ത്രജേണലായ എർത്ത് ഫ്യൂച്ചറാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. റോഡ് െഎലൻഡ് സർവകലാശാലയിലെ മൂന്ന് സമുദ്രശാസ്ത്രജ്ഞരും യു.എസ്. ജിയോളജിക്കൽ സർവേയിലെ ഒരു ഗവേഷകനുമാണ് പഠനത്തിനു പിന്നിൽ. ന്യൂയോർക്കിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ ആകെ ഭാരം ഏകദേശം 168 ലക്ഷം കോടി പൗണ്ടാണ്. അതായത് 14 കോടി ആനകളുടെ …
15 വർഷത്തിന് ശേഷം അപൂർ വമായ ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റബ്ബി ഇസ്രായേലിൽ നിന്ന്
15 വർഷത്തിന് ശേഷം അപൂർ വമായ ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റബ്ബി ഇസ്രായേലിൽ നിന്ന്
സ്വന്തം ലേഖകൻ: പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോട്ടിൽ വിവാഹിതരായത്. ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്കാണ് കായലോരത്തെ ആ വേദി …
വീണ്ടും വിമാനം വൈകൽ; ഇത്തവണ 11 മണിക്കൂറിലേറെ! യാത്രക്കാരെ വെറുപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
വീണ്ടും വിമാനം വൈകൽ; ഇത്തവണ 11 മണിക്കൂറിലേറെ! യാത്രക്കാരെ വെറുപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ.എക്സ് 814) 11 മണിക്കൂറിലേറെ വൈകിയത് പ്രവാസികളെ പ്രയാസത്തിലാക്കി. ദുബായിൽനിന്ന് മംഗളൂർക്ക് ഇന്നലെ പുലർച്ചെ 2.25ന് പോകേണ്ടിയിരുന്ന യാത്രക്കാരെയാണ് എയർലൈൻ ഉദ്യോഗസ്ഥർ കൃത്യമായ വിവരം നൽകാതെ വട്ടംകറക്കിയത്. വിമാനം വൈകുമെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. ശനിയാഴ്ച രാത്രി പത്തരയോടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ പതിവുപോലെ കൗണ്ടറിൽ നിന്നെങ്കിലും …