സ്വന്തം ലേഖകൻ: ചില വീഡിയോകള്‍ കണ്ടാല്‍ നമ്മുടെ മനസും സന്തോഷത്താല്‍ നിറയും. അത്തരമൊരു വീഡിയോയാണ് സഹീറ സിയാറ എന്ന അഭിഭാഷക ട്വീറ്റ് ചെയ്തത്. അഫ്ഗാനിസ്താനില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ജീവിക്കാന്‍ വേണ്ടി പേനകള്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഈ വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി ആ പെണ്‍കുട്ടി കണ്ടുമുട്ടിയ ഒരു സ്ത്രീ അവളുടെ സന്തോഷത്തിന് കാരണമാകുകയാണ്. സൈനബ് എന്നാണ് …
സ്വന്തം ലേഖകൻ: മരണത്തെ ഭയത്തോടെ കാണുന്നവരാണു ഭൂരിഭാഗവും. എന്നാൽ സ്വന്തം മരണം മുൻകൂട്ടി അറിഞ്ഞ് അത് ജീവിതത്തിലെ മറ്റേതൊരു ചടങ്ങും പോലെ കളറാക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലും ഉണ്ട്. അത്തരത്തിലുള്ള വ്യക്തിയായിരുന്നു ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശിനിയായ സാൻഡി വുഡ്. ക്യാൻസർ ബാധിതയായി കഴിയുന്നതിനിടെ തന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി ഒരു ഗംഭീര സർപ്രൈസ് ഒരുക്കി വച്ചാണ് അവർ …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി സർവിസുകൾ പുനഃക്രമീകരിക്കുന്നതിനാൽ കോഴിക്കോട് കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിൽ മാറ്റം വരും. ജനുവരി 15 മുതൽ ആറുമാസത്തേക്കാണ് വിമാനത്താവളത്തിൽ ക്രമീകരണം. പകൽ 10 മുതൽ വൈകീട്ട് ആറു വരെ വിമാന സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കും തിരിച്ചും ഈ സമയങ്ങളിൽ കൂടുതൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിക്കും. ലിറ്ററിന് ഒരു പൈസയാണു വര്‍ധിപ്പിക്കുക. നിരക്ക് വര്‍ധിപ്പിക്കാനുള്ള ജലവിഭവ കവകുപ്പിന്റെ ശിപാര്‍ശ ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗം അംഗീകരിച്ചു. ജലവിഭവവകുപ്പിന്റെ ശിപാര്‍ശ പരിശോധിച്ച് നിരക്ക് വര്‍ധനയ്ക്ക് അനുമതി നല്‍കിയതായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിനാണു വെള്ളത്തിന്റെ നിരക്ക് …
സ്വന്തം ലേഖകൻ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. നിലവിൽ 75% ഹാജറുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ കുറവാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ …
സ്വന്തം ലേഖകൻ: വിജയകരമായ ഒരു അസാധാരണ ശസ്ത്രക്രിയയിലൂടെ യുക്രൈനിയന്‍ സൈനികന്റെ നെഞ്ചില്‍ നിന്നും ഒരു ഗ്രനേഡ് പൊട്ടാതെ പുറത്തെടുത്തു. ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്ന നിലയിലുള്ള ഗ്രനേഡ് സ്വന്തം ഹൃദയത്തിന് താഴെ പേറിയാണ് സൈനികന്‍ ആശുപത്രിയിലെത്തിയത്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ സൈനിക ആശുപത്രിയില്‍ നടന്ന അത്യന്തം അപകടകരമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ സൈനികന്‍ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. ഗ്രനേഡ് പൊട്ടാന്‍ …
സ്വന്തം ലേഖകൻ: വിമാനത്തില്‍ വയോധികയുടെ ദേഹത്ത് താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമുള്ള പ്രതിയുടെ വാദത്തിനെതിരെ പരാതിക്കാരി രംഗത്ത്. ഡല്‍ഹി പോലീസെടുത്ത കേസില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്രയുടെ വാദം പൂര്‍ണമായും കെട്ടിച്ചമച്ചതും തെറ്റും ബാലിശവുമാണെന്നും അവര്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി പരസ്പരവിരുദ്ധമായ ആരോപണമാണ് പ്രതി ഉയര്‍ത്തിയതെന്നും അവര്‍ വ്യക്തമാക്കി. തന്റേതിന് സമാനമായ മോശം അനുഭവം …
സ്വന്തം ലേഖകൻ: കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 24 ശതമാനവും ഇന്ത്യക്കാര്‍. ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ മുൻ വർഷത്തേതിൽനിന്ന് വര്‍ധനയും രേഖപ്പെടുത്തി. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ എണ്ണത്തിലാണ് കഴിഞ്ഞ വര്‍ഷങ്ങളെയപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമായ അല്‍അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് പ്രകാരം 4.7 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ …
സ്വന്തം ലേഖകൻ: 2023 ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെയും തിരഞ്ഞെടുത്ത് ന്യൂയോര്‍ക്ക് ടൈംസ്. പട്ടികയില്‍ പതിമൂന്നാമതായാണ് ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ചും സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോര്‍ക്ക് …
സ്വന്തം ലേഖകൻ: ക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ എങ്ങോട്ടുപോയി എന്നതില്‍ ദുരൂഹതകള്‍ തുടരുന്നു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 77.5 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് പ്രവീണ്‍ റാണ വെളിപ്പെടുത്തിയിരുന്നത്. തൃശ്ശൂരിലെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ 23 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും മൂന്നിടത്ത് സ്വന്തമായി ഭൂമിയും 41.6 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് …