1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാം; പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സാപ്പ്
ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാം; പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സാപ്പ്
സ്വന്തം ലേഖകൻ: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ‘കെപ്റ്റ് മെസേജസ്’ എന്ന പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചാറ്റുകളിലെ സന്ദേശങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണ് ഡിസപ്പിയറിങ് മെസേജുകള്‍. 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ സമയപരിധി …
പ്രവാസി ഭാരതീയ ദിവസ്: പ്രവാസികള്‍ വിദേശത്ത് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരെന്ന് മോദി
പ്രവാസി ഭാരതീയ ദിവസ്: പ്രവാസികള്‍ വിദേശത്ത് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരെന്ന് മോദി
സ്വന്തം ലേഖകൻ: പ്രവാസികള്‍ വിദേശ മണ്ണില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് 17-ാം എഡിഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസത്തിലുള്ള ഭാരതീയര്‍ക്ക് വ്യത്യസ്തമായ പങ്കാണ് വഹിക്കാനുള്ളത്. യോഗ, ആയുര്‍വേദ, കുടില്‍ വ്യവസായം, കരകൗശല വസ്തുക്കള്‍, ചോളം എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് അവരെന്നും പ്രധാനമന്ത്രി മോദി …
കുവൈത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രം
കുവൈത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രം
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നും ഉള്ള യാത്ര ദുരിതം അവസാനിക്കുന്നില്ല. കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാക്കി ചുരുക്കിയിരിക്കുകയാണ് അധികൃതർ. ഞായർ, ചൊവ്വ ദിവസങ്ങളിലായി രണ്ട് സർവിസുകൾ ആണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അത് ഇപ്പോൾ ഒരു ദിവസം മാത്രമാക്കി ചുരുക്കി. അടുത്ത വെള്ളിയാഴ്ച മുതൽ പുതിയ ഷെഡ്യൂൾ നിലവിൽ വരും. …
പ്രവാസിഭാരതീയ ദിവസ് സമ്മേ ളനത്തിന് ഇന്ന് ഇന്ദോറില്‍ തുടക്കം; 70 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികൾ
പ്രവാസിഭാരതീയ ദിവസ് സമ്മേ ളനത്തിന് ഇന്ന് ഇന്ദോറില്‍ തുടക്കം; 70 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികൾ
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്ദോര്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ വരവേല്‍ക്കാനൊരുങ്ങി. പ്രവാസികള്‍ക്ക് വീടുകളില്‍ താമസമൊരുക്കിയും നഗരഹൃദയത്തില്‍ ആഗോള ഉദ്യാനം നിര്‍മിച്ചും ശുചിത്വത്തില്‍ വിട്ടുവീഴ്ചയില്ലാതെയുമാണ് തയ്യാറെടുത്തത്. മൂന്നുദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്ദോറില്‍ ഞായറാഴ്ച തുടങ്ങും. പ്രധാനവേദിയായ വിജയ് നഗറിലെ ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന …
ലോകത്തിലെ ഏറ്റവും സുരക്ഷി ത എയർലൈനുകനുകളുടെ പട്ടികയുമായി എയര്‍ലൈന്‍ റേറ്റിങ്‌സ് ഡോട്ട് കോം
ലോകത്തിലെ ഏറ്റവും സുരക്ഷി ത എയർലൈനുകനുകളുടെ പട്ടികയുമായി എയര്‍ലൈന്‍ റേറ്റിങ്‌സ് ഡോട്ട് കോം
സ്വന്തം ലേഖകൻ: ആകാശയാത്രയിൽ സുരക്ഷയുടെ പേരില്‍ ആശങ്കപ്പെടുന്നവര്‍ക്കായി എയര്‍ലൈന്‍ റേറ്റിങ്‌സ് ഡോട്ട് കോം ലോകത്തെ ഏറ്റവും സുരക്ഷിതമായ വ്യോമയാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. 385 എയര്‍ലൈനുകളുടെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അവര്‍ 20 സുരക്ഷിത എയര്‍ലൈനുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം 10 ബജറ്റ് എയര്‍ലൈനുകളുടെ പട്ടികയുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപകടങ്ങൾ, ഗുരുതര സാഹചര്യങ്ങൾ, സര്‍ക്കാര്‍ …
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ രാജവെമ്പാല! രണ്ടു മണിക്കൂറോളം പണിപ്പെട്ട് പിടികൂടി
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ രാജവെമ്പാല! രണ്ടു മണിക്കൂറോളം പണിപ്പെട്ട് പിടികൂടി
സ്വന്തം ലേഖകൻ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കാട് വടക്കഞ്ചേരി പാലക്കുഴി മുണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ആൺ രാജവെമ്പാലയാണ് കാറിൽ ഇരിപ്പുറപ്പിച്ചത്. ഏകദേശം രണ്ടു മണിക്കൂറിലേറെ നീണ്ട ആശങ്കകൾക്കൊടുവിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലി രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കി. വടക്കഞ്ചേരി വനപാലക സംഘത്തിന്റെ …
വിമാനത്തില്‍ വീണ്ടും മോശം പെരുമാറ്റം; എയര്‍ഹോസ്റ്റസ് ഒപ്പമിരിക്കണമെന്ന് നിര്‍ബന്ധിച്ച് വിദേശി
വിമാനത്തില്‍ വീണ്ടും മോശം പെരുമാറ്റം; എയര്‍ഹോസ്റ്റസ് ഒപ്പമിരിക്കണമെന്ന് നിര്‍ബന്ധിച്ച് വിദേശി
സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരന്‍ മോശമായി പെരുമാറിയതായാണ് പരാതി. ജനുവരി അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും വിമാനത്തിനുള്ളില്‍ മോശം പെരുമാറ്റമുണ്ടായത്. വിദേശ …
ഒരു വര്‍ഷത്തിനിടെ കുവൈത്ത് റദ്ദാക്കിയത് 3000 പ്രവാസി ഡ്രൈവിംഗ് ലൈസൻസുകൾ; കാരണം ഇതാണ്
ഒരു വര്‍ഷത്തിനിടെ കുവൈത്ത് റദ്ദാക്കിയത് 3000 പ്രവാസി ഡ്രൈവിംഗ് ലൈസൻസുകൾ; കാരണം ഇതാണ്
സ്വന്തം ലേഖകൻ: 2021 ഡിസംബര്‍ 15 മുതല്‍ ഇതുവരെ വിവിധ കാരണങ്ങളാല്‍ 3000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാത്ത പ്രവാസികളുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. ലൈസന്‍സിന് അര്‍ഹതയില്ലാത്ത തസ്തികകളിലേക്കോ നിശ്ചിത ശമ്പളം ഇല്ലാത്ത ജോലിയിലേക്കോ വീസ മാറിയത് ഉള്‍പ്പെടെ …
കൗമാര കലാമാമാങ്കത്തിൽ കോഴിക്കോടിന് കിരീടം; രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും
കൗമാര കലാമാമാങ്കത്തിൽ കോഴിക്കോടിന് കിരീടം; രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും
സ്വന്തം ലേഖകൻ: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, കലാകിരീടം സ്വന്തമാക്കി കോഴിക്കോട്. 945 പോയിന്റോടെയാണ് കോഴിക്കോടിന്റെ കിരീട നേട്ടം. 925 പോയന്റോടെ കണ്ണൂരും പാലക്കാടും രണ്ടാംസ്ഥാനത്താണ്. ആലപ്പുഴയിൽ കൈവിട്ട കലാകിരീടമാണ് ഇക്കുറി കോഴിക്കോട് തിരിച്ചുപിടിച്ചത്. കോഴിക്കോട്ട് ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളിൽ 14,000 ത്തോളം കുട്ടികളാണ് മാറ്റുരച്ചത്. കലോത്സവത്തിന് …
കോവിഡ് രോഗമുക്തി നേടിയവ രിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നു; പഠനം തുടങ്ങി ഐ.സി.എം.ആർ.
കോവിഡ് രോഗമുക്തി നേടിയവ രിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നു; പഠനം തുടങ്ങി ഐ.സി.എം.ആർ.
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നുവെന്നത് പഠനത്തിന് വിധേയമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.). ഹൃദ്രോഗത്തിന് കോവിഡ് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ടുകളുടെയും രാജ്യത്ത് അമ്പതിനുതാഴെ പ്രായമുള്ളവരിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു. കോവിഡിനുശേഷം കഴിഞ്ഞ …