1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജീവ് ഗാന്ധി വധം: നളിനി ഉൾപ്പെടെ 6 പ്രതികളേയും വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്
രാജീവ് ഗാന്ധി വധം: നളിനി ഉൾപ്പെടെ 6 പ്രതികളേയും വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്
സ്വന്തം ലേഖകൻ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച …
ചെന്നൈ-മൈസൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; സാരഥി മലയാളി ലോക്കോപൈലറ്റ്
ചെന്നൈ-മൈസൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; സാരഥി മലയാളി ലോക്കോപൈലറ്റ്
സ്വന്തം ലേഖകൻ: രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനസര്‍വീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റാണ്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി …
ട്വിറ്ററിനും മെറ്റക്കും മൈക്രോസോഫ്റ്റിനും പിന്നാലെ ആമസോണിലും കൂട്ടപിരിച്ചുവിടൽ വരുന്നു
ട്വിറ്ററിനും മെറ്റക്കും മൈക്രോസോഫ്റ്റിനും പിന്നാലെ ആമസോണിലും കൂട്ടപിരിച്ചുവിടൽ വരുന്നു
സ്വന്തം ലേഖകൻ: ട്വിറ്ററിനും മെറ്റക്കും മൈക്രോസോഫ്റ്റിനും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ലാഭമില്ലാത്ത വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കമ്പനി പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തിവെച്ചിരുന്നു. തങ്ങളെ പിരിച്ചുവിട്ടുവെന്ന പരാതിയുമായി നിരവധി ആമസോൺ ജീവനക്കാരാണ് രംഗത്തെത്തിയത്. കമ്പനിയുടെ റോബോട്ടിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന 3,766 പേരെ പിരിച്ചുവിടുമെന്നാണ് …
ലോകകപ്പ്: പ്രത്യേക യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ; ദോഹയിലേക്ക് പ്രത്യേക സർവീസുകളും
ലോകകപ്പ്: പ്രത്യേക യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ; ദോഹയിലേക്ക് പ്രത്യേക സർവീസുകളും
സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഈ നിരക്കുകളിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ …
ഖത്തറിൽ പറന്നിറങ്ങി താരങ്ങ ൾ; ഫ്രാൻസും അർജന്റീനയും 16 നെത്തും; ലോകകപ്പ് കറ ന്‍സിയും നാണയങ്ങളും പുറത്ത്
ഖത്തറിൽ പറന്നിറങ്ങി താരങ്ങ ൾ; ഫ്രാൻസും അർജന്റീനയും 16 നെത്തും; ലോകകപ്പ് കറ ന്‍സിയും നാണയങ്ങളും പുറത്ത്
സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ നാളെ എത്തിത്തുടങ്ങും. യുഎസ് ദേശീയ ടീം ദി പേളിലെ മാർസ മലാസ് കെമ്പിൻസ്‌കിയിലെ ബേസ് ക്യാമ്പിൽ എത്തുന്ന ആദ്യ ടീം. അർജന്റീനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള കോച്ചിംഗ് സ്റ്റാഫും ചില ടീം ഒഫീഷ്യലുകളും ഇതിനകം രാജ്യത്ത് എത്തിയിട്ടുണ്ട്. ഫ്രാൻസ്, അർജന്റീന ടീമുകൾ നവംബർ പതിനാറിന് എത്തിച്ചേരും. …
കുവൈത്തിൽ സർക്കാർ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ നീക്കം
കുവൈത്തിൽ സർക്കാർ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ നീക്കം
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം ശക്തമാക്കാൻ കുവൈത്ത് ഒരുങ്ങുന്നു. സർക്കാർ മേഖലയിൽ നിന്നും വിദേശി തൊഴിലാളികളെ പൂർണ്ണമായും നീക്കി സ്വദേശികളെ നിയമിക്കുവാനുള്ള നിർദ്ദേശത്തിന് പാർലിമെന്റ് ലീഗൽ ആൻഡ് ലെജിസ്‌ളേറ്റിവ് കമ്മിറ്റി അംഗീകാരം നൽകി. വിവിധ സർക്കാർ വകുപ്പുകളിൽ നടപ്പാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾക്കു വേഗം കൂട്ടാനും ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുവാനുമാണ് അധികൃതർ ഒരുങ്ങുന്നത്. ഇത് …
മെറ്റയിൽ നടന്നത് ടെക് ലോകത്തെ ഏറ്റവും വലിയ പിരിച്ചുവിടൽ; ജോലി പോയത് 11,000 ത്തോളം ടെക്കികൾക്ക്
മെറ്റയിൽ നടന്നത് ടെക് ലോകത്തെ ഏറ്റവും വലിയ പിരിച്ചുവിടൽ; ജോലി പോയത് 11,000 ത്തോളം ടെക്കികൾക്ക്
സ്വന്തം ലേഖകൻ: ബിസിനസ് തീരുമാനങ്ങൾ തെറ്റിപ്പോയതിനാൽ കമ്പനിയുടെ വരുമാനം ഇടിഞ്ഞെന്നും ഉത്തരവാദിത്തം ഏൽക്കുന്നു എന്നും വിശദീകരിച്ചുകൊണ്ടാണ് സിഇഒ സക്കർബർഗ് ജീവനക്കാരെ തൊഴിൽരഹിതരാക്കിയത്. കോവിഡ് കാലത്ത് ലോകമാകെ ജനം ഓൺലൈൻ ആയപ്പോഴുണ്ടായ കുതിപ്പ് നിലനിർത്താൻ, കോവിഡിനുശേഷം ജനം സാധാരണനിലയിലേക്കു മടങ്ങിയതോടെ സമൂഹമാധ്യമങ്ങൾക്കു കഴിയാതായി. താനടക്കമുള്ളവരുടെ നിഗമനം ഇതിനു വിരുദ്ധമായിരുന്നെന്ന് സക്കർബർഗ് പറഞ്ഞു. വലിയ ബിസിനസ് പ്രതീക്ഷിച്ച് വൻതോതിൽ …
ഗിനിയില്‍ തടവിലുള്ള ഇന്ത്യൻ നാവികരെ നൈജീരിയക്ക് കൈമാറാൻ നീക്കം; ലൂബ തുറമുഖത്ത് എത്തിച്ചു
ഗിനിയില്‍ തടവിലുള്ള ഇന്ത്യൻ നാവികരെ നൈജീരിയക്ക് കൈമാറാൻ നീക്കം; ലൂബ തുറമുഖത്ത് എത്തിച്ചു
സ്വന്തം ലേഖകൻ: ഗിനിയില്‍ തടവിലുള്ള നാവികരെ ഉടന്‍ നൈജീരിയക്ക് കൈമാറാനുള്ള നീക്കം ഊർജിതപ്പെടുത്തി ഗിനി സൈന്യം. മലാബോയിൽ തടവിൽ കഴിഞ്ഞിരുന്നു 15 നാവികരെയും ലൂബ തുറമുഖത്ത് എത്തിച്ചു. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ധ തന്ത്രത്തിൻ്റെ ഭാഗമായാണൊ ഗിനി സൈന്യത്തിൻ്റെ ഇത്തരം നീക്കമെന്ന് ഇന്ത്യ പരിശോധിച്ച് വരുകയാണ്. ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതാവസ്ഥയിൽ …
ലോകകപ്പ് കാണാന്‍ സൗദിയില്‍ നിന്ന് ഖത്തറിലേക്ക് പോകുന്നവര്‍ പാസ്‌പോര്‍ട്ട് കൂടി കരുതണം
ലോകകപ്പ് കാണാന്‍ സൗദിയില്‍ നിന്ന് ഖത്തറിലേക്ക് പോകുന്നവര്‍ പാസ്‌പോര്‍ട്ട് കൂടി കരുതണം
സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങളും ഫാന്‍ വില്ലേജുകളിലെയും മറ്റും വിനോദ പരിപാടികളും വീക്ഷിക്കാന്‍ ഖത്തറിലേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്). ഖത്തറിലേക്ക് പോകുന്നവര്‍ക്ക് ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് മാത്രമല്ല, ഹയ്യാ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പാസ്പോര്‍ട്ടും കൈവശം വേണമെന്നും ജവാസാത്ത് വ്യക്തമാക്കി. ലോകകപ്പ് സമയത്ത് …
താമസം സ്ഥിരീകരിച്ചാൽ മാത്രം ഖത്തറിലേക്ക് പ്രവേശനം; ഹയാ കാർഡുകാർക്ക് സൗജന്യ മെട്രോ യാത്ര
താമസം സ്ഥിരീകരിച്ചാൽ മാത്രം ഖത്തറിലേക്ക് പ്രവേശനം; ഹയാ കാർഡുകാർക്ക് സൗജന്യ മെട്രോ യാത്ര
സ്വന്തം ലേഖകൻ: താമസ സൗകര്യം സ്ഥിരീകരിക്കുന്നവർക്കു ലോകകപ്പ് മത്സര ടിക്കറ്റില്ലാതെയും ഡിസംബർ 2 മുതൽ ഖത്തറിൽ പ്രവേശിക്കാം. താമസത്തിനായി ഖത്തർ അക്കോമഡേഷൻ ഏജൻസി മുഖേനയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ബുക്ക് ചെയ്യതതിന് ശേഷം വിശദാംശങ്ങൾ സമർപ്പിക്കണം. ടിക്കറ്റ് ഉടമകൾ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ ചേർക്കാനാവും. ഇതിലൂടെ ടിക്കറ്റില്ലാത്തവർക്ക് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മറ്റു വിനോദ, സാംസ്‌കാരിക പരിപാടികൾ കാണാനാവും. …