1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷാരോൺ വധം: ഗ്രീഷ്മയുടെ “പ്ലാനിംഗിൽ“ വലഞ്ഞ് പോലീസ്; വിഷക്കുപ്പി കാട്ടില്‍നിന്ന് കണ്ടെടുത്തു
ഷാരോൺ വധം: ഗ്രീഷ്മയുടെ “പ്ലാനിംഗിൽ“ വലഞ്ഞ് പോലീസ്; വിഷക്കുപ്പി കാട്ടില്‍നിന്ന് കണ്ടെടുത്തു
സ്വന്തം ലേഖകൻ: പാറശാലയിൽ ഡിഗ്രി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ മാതാവിനേയും അമ്മാവനേയും അറസ്റ്റ് ചെയ്ത് പോലീസ്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഇരുവരേയും പ്രതി ചേർച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ നൽകിയതാണ് ഇരുവരേയും കുടുക്കിയത്. ഷാരോണിന് നൽകാനുള്ള കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ സിന്ധു …
ട്വിറ്ററിലെ അഴിച്ചുപണിയ്ക്ക് മസ്കിൻ്റെ വലംകൈയ്യായി ഇന്ത്യക്കാരൻ! ആരാണ് ശ്രീറാം കൃഷ്ണന്‍?
ട്വിറ്ററിലെ അഴിച്ചുപണിയ്ക്ക് മസ്കിൻ്റെ വലംകൈയ്യായി ഇന്ത്യക്കാരൻ! ആരാണ് ശ്രീറാം കൃഷ്ണന്‍?
സ്വന്തം ലേഖകൻ: ട്വിറ്ററിനെ അടിമുടി പരിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എന്നാല്‍ മസ്‌കിന് ഇതിനായി ഒരു ടീമുണ്ട്. അതിന്റെ മുന്‍നിരയിലുള്ള ഒരു ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ്. മസ്‌കിന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നിലെ ബുദ്ധികേന്ദ്രമെന്ന് ശ്രീറാം കൃഷ്ണന്‍ എന്ന ഈ യുവാവിനെ വിളിക്കാം. നേരത്തെ ട്വിറ്ററിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ മികവും ശ്രീറാമിനുണ്ട്. സിലിക്കണ്‍ വാലിയിലെ നിക്ഷേപ …
പ്രഥമ കേരള പുരസ്‌കാരങ്ങൾ: എംടിക്ക് കേരളജ്യോതി, മമ്മൂട്ടിക്ക് കേരളപ്രഭ; കേരളശ്രീ പുരസ്കാരം നിരസിച്ച് കാനായി
പ്രഥമ കേരള പുരസ്‌കാരങ്ങൾ: എംടിക്ക് കേരളജ്യോതി, മമ്മൂട്ടിക്ക് കേരളപ്രഭ; കേരളശ്രീ പുരസ്കാരം നിരസിച്ച് കാനായി
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു എഴുത്തുകാരന്‍ എം ടി വാസുദേവൻ നായർക്കാണു കേരളജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി ഐ മുഹമ്മദ് …
കുവൈത്തിൽ ഇന്ധന വില വർധിപ്പിക്കില്ല; സർക്കാർ സബ്‌സിഡി തുടരുമെന്ന് അറിയിപ്പ്
കുവൈത്തിൽ ഇന്ധന വില വർധിപ്പിക്കില്ല; സർക്കാർ സബ്‌സിഡി തുടരുമെന്ന് അറിയിപ്പ്
സ്വന്തം ലേഖകൻ: പെട്രോൾ വില ഉയർത്തുന്നില്ലെന്ന് കുവൈത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സബ്‌സിഡി പുനഃപരിശോധിക്കുന്ന ഉന്നത സമിതിയാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. നിലവിലെ സബ്സിഡികൾ തുടരാനും പെട്രോൾ, ഡീസൽ, പാചക വാതകം ഉൾപ്പെടെയുള്ള ഇന്ധനങ്ങൾക്ക് വില വർധിപ്പിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ധന വില ഉയർത്തിയാൽ നിത്യോപയോഗ സാധനങ്ങൾക്കടക്കം വിലക്കയറ്റം ഉണ്ടാകുവാൻ …
ഗള്‍ഫ് മേഖല കുതിച്ചുയരും: നാല് വർഷം കൊണ്ട് വമ്പന്‍ നേട്ടമെന്ന് ഐഎംഎഫ്; നാട്ടിലേക്ക് പണമൊഴുകും
ഗള്‍ഫ് മേഖല കുതിച്ചുയരും: നാല് വർഷം കൊണ്ട് വമ്പന്‍ നേട്ടമെന്ന് ഐഎംഎഫ്; നാട്ടിലേക്ക് പണമൊഴുകും
സ്വന്തം ലേഖകൻ: ഇടക്കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ വലിയ തോതിലുള്ള സാമ്പത്തിമാന്ദ്യ ഭീഷണി നേരിട്ടെങ്കിലും എല്ലാവരും തന്നെ പിന്നീട് ശക്തമായ രീതിയില്‍ തിരിച്ചുകയറി. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ക്ക് ഇത് നല്‍കിയ ആശ്വാസം ചില്ലറയല്ല. ഇപ്പോഴിതാ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമാവുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്) വ്യക്തമാക്കുന്നത്. മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും എണ്ണ …
ഗുജറാത്തില്‍ അപകടത്തില്‍ പ്പെട്ട തൂക്കുപാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; മരണം 141 ആയി
ഗുജറാത്തില്‍ അപകടത്തില്‍ പ്പെട്ട തൂക്കുപാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; മരണം 141 ആയി
സ്വന്തം ലേഖകൻ: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും അനേകം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. തൂക്കുപാലം തകര്‍ന്നുവീഴുമ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം 500 ഓളം പേര്‍ പാലത്തിലുണ്ടായിരുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. രക്ഷപ്പെടുത്തിയ പലരുടേയും നില അതീവ ഗുരുതരാവസ്ഥയിലാണ്. …
കഷായത്തിൽ വിഷം കലർത്തി കൊലപാതകം: ഷാരോണിന്റെ കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
കഷായത്തിൽ വിഷം കലർത്തി കൊലപാതകം: ഷാരോണിന്റെ കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
സ്വന്തം ലേഖകൻ: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ (22) അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചന നൽകി. ഗ്രീഷ്‌മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം …
കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 വയസ്സാക്കി സർക്കാർ
കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 വയസ്സാക്കി സർക്കാർ
സ്വന്തം ലേഖകൻ: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കി. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. ഈ സ്ഥാപനങ്ങളിൽ പഠനത്തിനുശേഷം തീരുമാനമെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 …
ഹയ്യാ കാര്‍ഡുകാർക്ക് ചൊവ്വാ ഴ്ച മുതല്‍ ഖത്തറിലേക്ക് സ്വാഗതം; ഈ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം
ഹയ്യാ കാര്‍ഡുകാർക്ക് ചൊവ്വാ ഴ്ച മുതല്‍ ഖത്തറിലേക്ക് സ്വാഗതം; ഈ  നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം
സ്വന്തം ലേഖകൻ: ഫിഫ 2022 ലോകകപ്പിന് ടിക്കറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹയ്യാ കാര്‍ഡ് ലഭിച്ച ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് നവംബര്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ ഖത്തറിലേക്ക് സ്വാഗതം. ലോകകപ്പ് കാണികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഖത്തറില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ ഏതാണ്ട് മുഴുവനായും ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ …
കുവൈത്തിൽ അടിപിടി, അക്രമ സംഭവങ്ങളിൽ പിടിക്കപ്പെടുന്ന പ്രവാസികളെ ഉടനടി നാടുകടത്തും
കുവൈത്തിൽ അടിപിടി, അക്രമ സംഭവങ്ങളിൽ പിടിക്കപ്പെടുന്ന പ്രവാസികളെ ഉടനടി നാടുകടത്തും
സ്വന്തം ലേഖകൻ: അടിപിടി കേസുകളിലും അക്രമ സംഭവങ്ങളിലും സ്വഭാവ ദൂഷ്യങ്ങള്‍ക്കും പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ നാടുകടത്താനുള്ള നടപടികളുമായി കുവൈത്ത് ഭരണകൂടം. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിക്കഴിഞ്ഞതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കേസുകളില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിക്കപ്പെടുന്ന …