സ്വന്തം ലേഖകൻ: ആരോഗ്യം ഒഴികെ എല്ലാ മേഖലകളിലും സർക്കാർ ജോലിയിലുള്ള വിദേശികളുടെ തൊഴിൽ കരാർ പുതുക്കുന്നതു നിർത്താൻ കുവൈത്ത് ആലോചിക്കുന്നു. സ്വദേശിവൽക്കരണത്തിൽ ഇതാണു പുതിയ മന്ത്രിസഭയുടെ നിലപാടെന്ന് പാർലമെന്റിൽ സർക്കാർ അറിയിച്ചു. പ്രതിരോധം, വാണിജ്യം, നിയമം, ശാസ്ത്രം, എൻജിനീയറിങ്, വിദ്യാഭ്യാസം, ഫൊറൻസിക്, കായികം, പരിശീലനം, കൃഷി, അക്വാകൾചർ, സാമ്പത്തികം തുടങ്ങി 22 മേഖലകളിലാണ് തുടക്കത്തിൽ സ്വദേശിവൽക്കരണത്തിന് …
സ്വന്തം ലേഖകൻ: ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ വമ്പന്‍ എയര്‍ബസും ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസും (ടി.എ.എസ്.എല്‍.) കൈകോര്‍ക്കുന്നു. ഗുജറാത്തിലെ വഡോദരയിലാണ് നിര്‍മാണ പ്ലാന്റ് നിലവില്‍ വരിക. ഈ പ്ലാന്റിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ …
സ്വന്തം ലേഖകൻ: ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ട് ദിവസങ്ങള്‍ മാത്രമാണ് ആയിട്ടുള്ളത്. പക്ഷിയെ മോചിപ്പിച്ചു എന്നാണ് അദ്ദേഹം ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെ ട്വീറ്റ് ചെയ്തത്. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നും വ്യക്തികളുടെ അഭിപ്രായപ്രകടനങ്ങളില്‍ ട്വിറ്ററിന് ഇടപെടാന്‍ അധികാരമില്ലെന്നുമുള്ള നിലപാട് …
സ്വന്തം ലേഖകൻ: വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഇഹ്‌തെറാസ് വ്യവസ്ഥ നവംബർ ഒന്നു മുതൽ ഒഴിവാക്കി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. നവംബർ 1 മുതൽ ഇഹ്‌തെറാസ് വ്യവസ്ഥ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മതിയെന്ന മന്ത്രാസഭാ തീരുമാനത്തെ തുടർന്നാണ് വാണിജ്യ സ്ഥാപനങ്ങൾക്കും ഇളവ് നൽകിയത്. പൊതു,സ്വകാര്യ ഇടങ്ങളിലെ വാണിജ്യ സമുച്ചയങ്ങൾ, ജിംനേഷ്യങ്ങൾ, കായിക ഇവന്റുകളുടെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസി ജനസംഖ്യയില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 3.82 ലക്ഷത്തിലധികം പ്രവാസികള്‍ കുവൈത്ത് വിട്ടതായാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. നാഷനല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ടിലും 11.4 ശതമാനം കണ്ട് വിദേശികള്‍ കുറഞ്ഞതായി …
സ്വന്തം ലേഖകൻ: കഴിഞ്ഞവർഷം ലോകത്ത് 1.06 കോടിപ്പേർക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ 4.5 ശതമാനത്തിന്റെ വർധനയുണ്ടായതായി 2022-ലെ ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ പറയുന്നു. 16 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വർധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021-ൽ റിപ്പോർട്ട് ചെയ്തത്. ഏറെവർഷങ്ങൾക്കുശേഷം ആദ്യമായാണ് …
സ്വന്തം ലേഖകൻ: രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ തയ്യാറാവണമെന്ന് ജാതിപഞ്ചായത്ത് തീരുമാനമെടുത്തുവെന്ന മാധ്യമ വാര്‍ത്തകളില്‍ വിവാദത്തിലായി രാജസ്ഥാന്‍ സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസയച്ചു. പണമിടപാട് തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ കരാറുണ്ടാക്കണമെന്നും കരാര്‍ ലംഘിച്ചാല്‍ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും …
സ്വന്തം ലേഖകൻ: പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ തീ. വെള്ളിയാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് സംഭവം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന 6ഇ 2131 വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് തീ പടര്‍ന്ന്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരമായി വിമാനം തിരിച്ചിറക്കി. വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിന് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം കണ്ടെത്തിയായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന എക്സ് എക്സ് ബി വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന് ഇതിനകം ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. എന്നാൽ കൊറോണ വൈറസ് തടയുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളും …
സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ തൊഴില്‍ നല്‍കില്ലെന്ന തീരുമാനവുമായി അധികൃതര്‍. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവ പുതുക്കുന്നുണ്ടെങ്കില്‍ തന്നെ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കുകയുള്ളൂ. അഞ്ച് …