1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ഇരട്ടി ടിഡിഎസ് ഈടാക്കാൻ ബാങ്കുകൾ
ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ഇരട്ടി ടിഡിഎസ് ഈടാക്കാൻ ബാങ്കുകൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും. 2021ലെ ബജ്റ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നു മുതലാണ് ഈ നിബന്ധന പ്രാബല്യത്തിലാകുക. 018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്തവരിൽ നിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 …
യുഎഇ ജനതയുടെ സന്തോഷത്തിൻ്റെ കാരണം വെളിപ്പെടുത്തി ഷെയ്ഖ് മുഹമ്മദ്
യുഎഇ ജനതയുടെ സന്തോഷത്തിൻ്റെ കാരണം വെളിപ്പെടുത്തി ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: യുഎഇ ജനതയുടെ സന്തോഷകാരണം വെളിപ്പെടുത്തി വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ടിക് ടോക് വിഡിയോ. ജനങ്ങളെ സേവിക്കാനാണ് അധികാരികളുള്ളത്, അല്ലാതെ അവരുടെ മേൽ അധികാരം പ്രയോഗിക്കാല്ലെന്ന് അദ്ദേഹം വിഡിയോയിൽ പറഞ്ഞു. “രാജ്യത്തെ ജനങ്ങൾ സന്തോഷവാന്മാരായിരിക്കണം. അവരുടെ ഒാരോ ദിനവും മുൻപത്തെ ദിവസത്തേക്കാൾ മികവുള്ളതായിരിക്കണം. …
സംസ്ഥാനത്ത് ഇന്ന് 7499 പേര്‍ക്ക് കോവിഡ്; 94 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.63
സംസ്ഥാനത്ത് ഇന്ന് 7499 പേര്‍ക്ക് കോവിഡ്; 94 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.63
സ്വന്തം ലേഖകൻ: സംസ്ഥാനത്തു തിങ്കളാഴ്ച 7499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
ബഹ്റൈനിൽ ഹോം സെൽഫ് ക്വാറൻ്റീൻ മാർഗനിർദേശങ്ങൾ; വാക്സിനേഷൻ 6 മാസം പിന്നിട്ടു
ബഹ്റൈനിൽ ഹോം സെൽഫ് ക്വാറൻ്റീൻ മാർഗനിർദേശങ്ങൾ; വാക്സിനേഷൻ 6 മാസം പിന്നിട്ടു
സ്വന്തം ലേഖകൻ: കോ​വി​ഡ്​ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​വ​ർ ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ (ഹോം ​സെ​ൽ​ഫ്​ ക്വാ​റ​ൻ​റീ​ൻ) ക​ഴി​യു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ളിൽ കൂടുതൽ വ്യക്തത വരുത്തി ബഹ്റൈൻ. കോ​വി​ഡ്​ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യെ​ന്ന്​​ അ​റി​യു​േ​മ്പാ​ൾ ത​ന്നെ ബി ​അ​വെ​യ​ർ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണമെന്നതാണ് മാർഗനിർദേശങ്ങളിൽ പ്രധാനം. ഓരോ ആ​ക്​​ടി​വ്​ കേ​സും വി​ല​യി​രു​ത്തി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ​സ​മ്പ​ർ​ക്കാ​ന്വേ​ഷ​ണ …
അറബിക്കടലിൽ പയറിന്‍റെ ആകൃതിയിൽ ഒരു പുതിയ ദ്വീപ്? ഗൂഗിൾ മാപ്പിലെ നിഗൂഡ സാന്നിധ്യം!
അറബിക്കടലിൽ പയറിന്‍റെ ആകൃതിയിൽ ഒരു പുതിയ ദ്വീപ്? ഗൂഗിൾ മാപ്പിലെ നിഗൂഡ സാന്നിധ്യം!
സ്വന്തം ലേഖകൻ: ഗൂഗിൾ മാപ്പിൽ അറബിക്കടലിൽ ഒരു പുതിയ ദ്വീപ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ജനം. ഗൂഗിൾ മാപ്പിലൂടെ കാണുന്ന സാറ്റലെറ്റ് ചിത്രത്തിലാണ് പയറിന്‍റെആകൃതിയിലുള്ള പുതിയ ദ്വീപ് കാണുന്നത്. കൊച്ചി തീരത്തുനിന്നും ഏഴ് കിലമീറ്റർ മാറിയാണ് പുതിയ ദ്വീപ് കാണപ്പെടുന്നത്. എന്നാൽ ഇത് ദ്വീപല്ല, പ്ലവകങ്ങൾ സംയോജിച്ചുണ്ടായ രൂപമാകാമെന്നും ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ച് പലതരം അഭിപ്രായങ്ങൾ …
28 മണിക്കൂർ കൊണ്ട്​ 10 നില കെട്ടിടം പണിത് ലോകത്തെ ഞെട്ടിച്ച് ചൈന
28 മണിക്കൂർ കൊണ്ട്​ 10 നില കെട്ടിടം പണിത് ലോകത്തെ ഞെട്ടിച്ച് ചൈന
സ്വന്തം ലേഖകൻ: കോവിഡ്​ രൂക്ഷമായ സമയത്ത്​ ദിവസങ്ങൾ കൊണ്ട്​ കൂറ്റൻ ആശുപത്രി പണിത ചൈനയിൽ നിന്ന്​ മറ്റൊരു നിർമാണാത്​ഭുതം. 10 നില കെട്ടിടം 28 മണിക്കൂറിനുളളിൽ പണിതാണ്​ ചൈന ലോക​ത്തെ ഞെട്ടിച്ചിരിക്കുന്നത്​. ചാങ്​ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ ബ്രോഡ്​ ഗ്രൂപ്പ്​ ആണ്​ കെട്ടിടം നിർമിച്ചിരിക്കുന്നത്​. ഭൂമികുലുക്കത്തെ ചെറുക്കാൻ കെൽപുളളതാണ് ഈ കെട്ടിടമെന്ന്​ നിർമാതാക്കൾ …
യുഎസ്​ യുദ്ധക്കപ്പലിൻ്റെ കരുത്ത് തെളിയിക്കാൻ ഉഗ്ര സ്‌ഫോടനം; 3.9 തീവ്രതയില്‍ ഭൂകമ്പം
യുഎസ്​ യുദ്ധക്കപ്പലിൻ്റെ കരുത്ത് തെളിയിക്കാൻ ഉഗ്ര സ്‌ഫോടനം; 3.9 തീവ്രതയില്‍ ഭൂകമ്പം
സ്വന്തം ലേഖകൻ: യുഎസ് നാവികസേന തങ്ങളുടെ ഏറ്റവും പുതിയ വിമാന വാഹിനി കപ്പലായ യുഎസ്എസ് ഫോര്‍ഡിന്റെ കരുത്ത് പരീക്ഷിക്കാന്‍ ഉഗ്രസ്‌ഫോടനം നടത്തി. സ്‌ഫോടനം 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കപ്പലിന്റെ കരുത്ത് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ്‌ കടലില്‍ കപ്പലിനോട് ചേര്‍ന്ന് സ്‌ഫോടനം നടത്തിയത്‌. ഫ്‌ളോറിഡയില്‍ നിന്ന് 100 മൈല്‍ അകലെയാണ് …
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്; 112 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.84
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്; 112 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.84
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 11,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,19,61,374 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ …
ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ജൂലൈ 1 മുതൽ; 12 മണി മു​ത​ൽ വൈ​കീ​ട്ട്​ 4 ​വ​രെ പു​റം ​ജോ​ലി​ക​ൾക്ക് വി​ലക്ക്
ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ജൂലൈ 1 മുതൽ; 12 മണി മു​ത​ൽ വൈ​കീ​ട്ട്​ 4 ​വ​രെ പു​റം ​ജോ​ലി​ക​ൾക്ക് വി​ലക്ക്
സ്വന്തം ലേഖകൻ: ചൂ​ട്​ ക​ന​ത്ത​തോ​ടെ ബ​ഹ്​​റൈ​നി​ൽ ര​ണ്ട്​ മാ​സ​ത്തെ ഉ​ച്ച​ വി​ശ്ര​മ നി​യ​മം പ്ര​ഖ്യാ​പി​ച്ചു. നിയമം ജൂലൈ ഒന്ന്​ മുതൽ നടപ്പിലാകും. ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ 12 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ പു​റം​ജോ​ലി​ക​ൾ വി​ല​ക്കി​യ ഉ​ത്ത​ര​വാ​ണ്​ തൊ​ഴി​ൽ, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്. സൂ​ര്യാ​ത​പ​ത്തി​ൽ ​നി​ന്നും വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും ​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ്​ ന​ട​പ​ടി. …
ഡയാനയുടെ അപകട മരണം: ചാൾസ്​ രാജകുമാരനെ ചോദ്യം ചെയ്​തിരുന്നതായി വെളിപ്പെടുത്തൽ
ഡയാനയുടെ അപകട മരണം: ചാൾസ്​ രാജകുമാരനെ ചോദ്യം ചെയ്​തിരുന്നതായി വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ദുരൂഹത വിടാതെ പിന്തുടരുന്ന പാരിസ്​ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ മരണത്തിൽ പങ്ക്​ അന്വേഷിക്കാൻ മുൻ ഭർത്താവ്​ ചാൾസ്​ രാജകുമാരനെ ചോദ്യം ചെയ്​തിരുന്നതായി വെളിപ്പെടുത്തൽ. തന്നെ വധിക്കാൻ ചാൾസ്​ രാജകുമാരൻ പദ്ധതിയിടുന്നതായി ഡയാന എഴുതിവെച്ച കത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന്​ സ്​കോട്​ലൻഡ്​ യാഡ്​ മുൻ മേധാവി ലോഡ്​ സ്റ്റീവൻസ്​ പറയുന്നു. ​ െസന്‍റ്​ …