1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത
വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത
സ്വന്തം ലേഖകൻ: വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി മെസഞ്ചറിൽ സന്ദേശം അയയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രതികരിക്കുന്നവരോട് ഫോണിൽ പ്രശ്നമുള്ളതിനാൽ വാട്സാപ് നമ്പർ തരണമെന്ന് ആവശ്യപ്പെടും. തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര ആവശ്യത്തിന് രൂപ വേണം എന്ന വാട്സാപ് സന്ദേശം അയയ്ക്കും. പണം …
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാൻ എട്ട് നിര്‍ദേശങ്ങളുമായി ആരോഗ്യ വിദഗ്ധര്‍
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാൻ എട്ട് നിര്‍ദേശങ്ങളുമായി ആരോഗ്യ വിദഗ്ധര്‍
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ എട്ട് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ആരോഗ്യ വിദഗ്ധര്‍. ആരോഗ്യ സര്‍വീസിലെ വികേന്ദ്രീകരണം ഉറപ്പാക്കണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ജില്ലകളിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വ്യത്യാസമുള്ള സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നാണ് ലാന്‍സെറ്റ് ജേണലില്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കോവിഡ് മൂലം വരുമാനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരുകള്‍ നേരിട്ട് പണം കൈമാറി …
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.85 ലേക്ക്
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.85 ലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വ്യാഴാഴ്ച 12,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാസ്ക് നിർബന്ധം
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാസ്ക് നിർബന്ധം
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ. സർക്കാർ-സ്വകാര്യ ഓഫിസുകളിൽ 80% ജീവനക്കാർക്ക് ജോലിക്കെത്താം. ബാക്കിയുള്ളവർ വീടുകളിലിരുന്നു ജോലി ചെയ്യണം. ആരോഗ്യ, സുരക്ഷാ മേഖലയിലുള്ളവർക്ക് ഇതു ബാധകല്ല. വാക്സീൻ എടുക്കാത്തവർ, ഒരു ഡോസ് എടുത്തവർ എന്നിവർ എല്ലാ ആഴ്ചയും കോവിഡ് പരിശോധന നടത്തി റിപ്പോർട്ട് കരുതണം. ജോലി സ്ഥലങ്ങളിലെ മീറ്റിങ്ങുകളിൽ …
സൗദിയില്‍ കൊല്ലം സ്വദേശി കുത്തേറ്റു മരിച്ചു; പ്രതിയെന്നു സംശയിക്കുന്ന ഘാനക്കാരനും മരിച്ച നിലയിൽ
സൗദിയില്‍ കൊല്ലം സ്വദേശി കുത്തേറ്റു മരിച്ചു; പ്രതിയെന്നു സംശയിക്കുന്ന ഘാനക്കാരനും മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി. …
ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ പിഴയില്ല; മറ്റ് രേഖകള്‍ക്കും ഇളവ് നല്‍കി കേന്ദ്രം
ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ പിഴയില്ല; മറ്റ് രേഖകള്‍ക്കും ഇളവ് നല്‍കി കേന്ദ്രം
സ്വന്തം ലേഖകൻ: കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ലൈസന്‍സിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്‌നെസ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. 2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകള്‍ക്കാണ് ഈ ഇളവ് …
എസി കാറുകളിലെ യാത്രക്കാർക്ക് ഓട്ടോറിക്ഷ യാത്രക്കാരേക്കാൾ കോവിഡ് സാധ്യത 306 മടങ്ങ്!
എസി കാറുകളിലെ യാത്രക്കാർക്ക് ഓട്ടോറിക്ഷ യാത്രക്കാരേക്കാൾ  കോവിഡ് സാധ്യത 306 മടങ്ങ്!
സ്വന്തം ലേഖകൻ: എസി കാറുകളിൽ സംഘമായി യാത്ര ചെയ്യുന്നവർക്ക്, ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരെക്കാൾ കോവിഡ് പിടിപെടാനുള്ള സാധ്യത 306 മടങ്ങാണെന്നു പഠനം. എസി ഉപയോഗിക്കാതെ വിൻഡോ തുറന്നിടുമ്പോൾ കാറുകളിൽ കോവിഡ‍് വ്യാപന സാധ്യത 71% കുറയും. ജോൺ ഹോപ്‌കിൻസ് സർവകലാശാലയിലെ ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലുള്ള ഗവേഷക വിദ്യാർഥി ദർപൺ ദാസ്, പ്രഫസർ ഡോ. ഗുരുമൂർത്തി …
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്; 147 മരണം; അൺലോക്ക് നാളെ മുതൽ
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്; 147 മരണം; അൺലോക്ക് നാളെ മുതൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ബുധനാഴ്ച 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,06,139 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
ഗൾഫ് ജയിലുകളിലെ ഇന്ത്യൻ തടവുകാരുടെ മോചനം: സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തം
ഗൾഫ് ജയിലുകളിലെ ഇന്ത്യൻ തടവുകാരുടെ മോചനം: സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നവരുടെ മോചനത്തിന് കേന്ദ്ര,സംസ്ഥാന രാഷ്ട്രീയ നേതാക്കൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ചെക്ക് കേസുകൾ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്നവരാണ് ഗൾഫ് ജയിലുകളിൽ ഏറെയും. തടവുകാർക്ക് ആവശ്യമായ നിയമസഹായം നൽകാൻ എംബസിയും കോൺസുലേറ്റും തയാറാകണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ജയിലുകളിലാണ് …
“എനിക്ക് അമ്മയെ ഓർമ്മ വ ന്നു,“ എലിസബത്ത് രാജ്ഞി യുമായുള്ള കൂടിക്കാഴ്ചയെ ക്കുറിച്ച് ബൈഡന്‍
“എനിക്ക് അമ്മയെ ഓർമ്മ വ ന്നു,“ എലിസബത്ത് രാജ്ഞി യുമായുള്ള കൂടിക്കാഴ്ചയെ ക്കുറിച്ച് ബൈഡന്‍
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച അമ്മയുടെ ഓര്‍മകള്‍ ഉണര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബൈഡന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭാര്യ ജില്‍ ബൈഡനോടൊപ്പം രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കുറിച്ചും എലിസബത്ത് രാജ്ഞി അന്വേഷിച്ചതായും കൂടിക്കാഴ്ചയ്ക്ക് …