1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ ജനം സ്വയം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ ജനം സ്വയം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35. ഇതുവരെ ആകെ 1,49,89,949 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 7067 …
ഓക്‌സിജനും വാക്‌സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി ഇ ന്ത്യ; ഓക്‌സിജന്‍ എത്തിക്കാ മെന്ന് റഷ്യയും ചൈനയും
ഓക്‌സിജനും വാക്‌സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി ഇ ന്ത്യ; ഓക്‌സിജന്‍ എത്തിക്കാ മെന്ന് റഷ്യയും ചൈനയും
സ്വന്തം ലേഖകൻ: മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നുമാസത്തേക്കാണ് ഇവയ്ക്ക് കസ്റ്റംസ് തീരുവയും സെസ്സും ഒഴിവാക്കുക. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് നിര്‍ണായക …
കോവിഡ്: കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു; വിവിധ ഭാഷകളിൽ സഹായം
കോവിഡ്: കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു; വിവിധ ഭാഷകളിൽ സഹായം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ കാ​ല സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ ഫോ​റ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും സ​ഹ​ക​രി​ച്ച്​ ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു. എം​ബ​സി പാ​ന​ലി​ലെ 44 ഡോ​ക്​​ട​ർ​മാ​ർ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ഫോ​ണി​ലൂ​ടെ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​റാ​ത്തി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി, തെ​ലു​ഗു, ഉ​ർ​ദു, ത​മി​ഴ്, ബം​ഗാ​ളി, കൊ​ങ്കി​ണി, അ​റ​ബി …
ഇന്ത്യയില്‍ മെയ് പകുതിയോടെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന് പഠനം; 5 മാസ ത്തിനുള്ളില്‍ 3 ലക്ഷമായേക്കും
ഇന്ത്യയില്‍ മെയ് പകുതിയോടെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന് പഠനം; 5 മാസ ത്തിനുള്ളില്‍ 3 ലക്ഷമായേക്കും
സ്വന്തം ലേഖകൻ: മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനറിപ്പോര്‍ട്ട്. ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ നടത്തിയ കൊവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠന റിപ്പോര്‍ട്ടിലാണ് ഈ …
സംസ്ഥാനത്ത് ഇന്ന് 28,447 പേ ര്‍ക്ക് കോവിഡ്; കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേ ണ്ടി വരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 28,447 പേ ര്‍ക്ക് കോവിഡ്; കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേ ണ്ടി വരുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കുതിപ്പ് തുടരുന്നു. 28,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78. ഇതുവരെ ആകെ 1,48,58,794 …
ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള​വ​ർ​ക്ക് നാ​ളെ മു​ത​ൽ യു​എ​ഇ​യി​ൽ പ്ര​വേ​ശ​ന ​വിലക്ക്; ഇനി യാത്ര നേപ്പാൾ വഴി
ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള​വ​ർ​ക്ക് നാ​ളെ മു​ത​ൽ യു​എ​ഇ​യി​ൽ പ്ര​വേ​ശ​ന ​വിലക്ക്; ഇനി യാത്ര നേപ്പാൾ വഴി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്ക് നൽകി. …
ശ്വാസം മുട്ടി ഡൽഹി; ഓക്സിജനും കിടക്കകളും വെന്റിലേറ്ററുകളും ഇല്ലാതെ ഇന്ത്യയുടെ കോവിഡ് പോരാട്ടം
ശ്വാസം മുട്ടി ഡൽഹി; ഓക്സിജനും കിടക്കകളും വെന്റിലേറ്ററുകളും ഇല്ലാതെ ഇന്ത്യയുടെ കോവിഡ് പോരാട്ടം
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വാക്‌സിനിലൂടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന രാജ്യത്തിന്റെ ആത്മവിശ്വാസത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് എങ്ങും. ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു, പുറത്ത് സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സിലും കാത്തുകിടക്കുന്ന അടിയന്തര ചികിത്സ ആവശ്യമുളള രോഗികള്‍, ശ്മശാനങ്ങളില്‍ സംസ്‌കാരചടങ്ങുകള്‍ക്കായി ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങള്‍. …
രാജ്യത്ത് 3.32 ലക്ഷം കോവിഡ് ബാധിതര്‍ കൂടി; മരണം 2,263; ജോൺസൺ & ജോൺസൺ വാക്സീൻ ഇന്ത്യയിലേക്ക്
രാജ്യത്ത് 3.32 ലക്ഷം കോവിഡ് ബാധിതര്‍ കൂടി; മരണം 2,263;  ജോൺസൺ & ജോൺസൺ വാക്സീൻ ഇന്ത്യയിലേക്ക്
സ്വന്തം ലേഖകൻ: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,32,730 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,263 പേര്‍ കൂടി മരിച്ചു. 1,93,279 പേര്‍ ഇന്നലെ രോഗമുക്തരായി. 24,28,616 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1,62,63,695 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,36,48,159 പേര്‍ രോഗമുക്തി നേടി. 1,86,920 …
‘മി അറ്റ് ദ സൂ’: ആദ്യ യൂട്യൂബ് വിഡിയോയ്ക്ക് 16 വയസ്; ഇതുവരെ കണ്ടത് 16 കോടിയിലധികം ആളുകൾ
‘മി അറ്റ് ദ സൂ’: ആദ്യ യൂട്യൂബ് വിഡിയോയ്ക്ക് 16 വയസ്; ഇതുവരെ കണ്ടത് 16 കോടിയിലധികം ആളുകൾ
സ്വന്തം ലേഖകൻ: 2005 ഫെബ്രുവരി 14നാണു യൂട്യൂബ് ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെൻ, ചാഡ് ഹർലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാർ ചേർന്നായിരുന്നു ഈ സംരംഭം. പേയ്പാൽ കമ്പനിയിലെ മുൻ ജീവനക്കാരായിരുന്നു ഇവർ. ഇതിൽ ജാവേദിനായിരുന്നു യൂട്യൂബിലെ ആദ്യ വിഡിയോ അപ്‌ലോഡ‍് ചെയ്യാനുള്ള നിയോഗം. ‘ജാവേദ്’ എന്നു പേരുള്ള യൂട്യൂബ് അക്കൗണ്ടിൽ നിന്ന് ആ …
സംസ്ഥാനത്ത് ഇന്ന് 26995 പേർ ക്ക് കോവിഡ്; രാജ്യത്ത് ഓക്സി ജൻ ക്ഷാമം രൂക്ഷം; പ്രധാനമ ന്ത്രി ഉന്നതതല യോഗം വിളിച്ചു
സംസ്ഥാനത്ത് ഇന്ന് 26995 പേർ ക്ക് കോവിഡ്; രാജ്യത്ത് ഓക്സി ജൻ ക്ഷാമം രൂക്ഷം; പ്രധാനമ ന്ത്രി ഉന്നതതല യോഗം വിളിച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 26995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 28 മരണം കൂടി സ്ഥിരീകരിച്ചു. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഓക്സിജൻ്റെ ഉത്പാദനവും വിതരണവും ക്ഷാമം നേരിടാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഓക്സിജൻ ലഭ്യത …