1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ പ്രാബല്യത്തിൽ; യാ​ത്രാ ​പാ​സി​ന് എ​ങ്ങ​നെ അ​പേ​ക്ഷി​ക്കാം?
സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ പ്രാബല്യത്തിൽ; യാ​ത്രാ ​പാ​സി​ന് എ​ങ്ങ​നെ അ​പേ​ക്ഷി​ക്കാം?
സ്വന്തം ലേഖകൻ: സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്നു. ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ 16ന് ​അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ. ഇ​ന്നു മു​ത​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു യാ​ത്ര ചെ​യ്യാ​ൻ പോ​ലീ​സ് പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ. പാ​സി​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ​സ​ർ​വീ​സു​കാ​ർ​ക്കു സ​ഞ്ച​രി​ക്കാ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മ​തി. മ​റ്റു​ള്ള​വ​ർ​ക്ക് …
സംസ്ഥാനത്ത് ഇന്ന് 38,460 പേ ര്‍ക്ക് കോവിഡ്; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിയന്ത്രണം; ബാങ്കു കൾ ഒന്നിടവിട്ട ദിവസങ്ങളിൽ
സംസ്ഥാനത്ത് ഇന്ന് 38,460 പേ ര്‍ക്ക് കോവിഡ്; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിയന്ത്രണം; ബാങ്കു കൾ ഒന്നിടവിട്ട ദിവസങ്ങളിൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർ‌ത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്; ഇന്ത്യയിലും ആശങ്ക; ചൈനയ്ക്ക് മൗനം
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്; ഇന്ത്യയിലും ആശങ്ക; ചൈനയ്ക്ക് മൗനം
സ്വന്തം ലേഖകൻ: ചൈ​​​​നീ​​​​സ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​ൻ ടി​​​​യാ​​​​ൻ​​​​ഹെ​​​​യു​​​​ടെ മൊഡ്യൂ​​​​ൾ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട ലോം​​​​ഗ് മാ​​​​ർ​​​​ച്ച് 5ബി ​​​​റോ​​​​ക്ക​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ തി​​​​രി​​​​കെ​​യെ​​​​ത്തും. ചൈ​​​​നീ​​​​സ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കു ത​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മാ​​​​ണു റോ​​​​ക്ക​​​​റ്റ് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. എന്നാൽ അതി​​​​നു​​​​ ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട റോ​​​​ക്ക​​​​റ്റ് ഭൂ​​​​മി​​​​ക്കു​​​​ചു​​​​റ്റും വ​​​​ലം വ​​​​യ്ക്കു​​​​ക​​​​യാ​​​​ണ്. 90 …
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പാൽവില കുറച്ചു, റേഷ ൻ കാർഡുടമകൾക്ക് 4,000 രൂപ; തമിഴ്നാട്ടിൽ സ്റ്റാലിൻ ഭരണം
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പാൽവില കുറച്ചു, റേഷ ൻ കാർഡുടമകൾക്ക് 4,000 രൂപ; തമിഴ്നാട്ടിൽ സ്റ്റാലിൻ ഭരണം
സ്വന്തം ലേഖകൻ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടൻ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ തുടക്കം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച നാല് പ്രധാന വാഗ്ദാനങ്ങൾ പാലിച്ചാണ് സ്റ്റാലിൻ മുഖ്യമന്ത്രി പദവിയില്‍ ആദ്യ ഇന്നിങ്സിന് തുടക്കമിട്ടിരിക്കുന്നത്. മുഴുവൻ റേഷൻ കാർഡുടമകൾക്കും 4,000 രൂപയുടെ കോവിഡ് ആശ്വാസമാണ് ആദ്യ പ്രഖ്യാപനം. കോവിഡ് ചികിത്സ പൂര്‍ണമായും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. …
ഒറ്റ ഡോസ് സ്പുട്നിക് വാക്സിന് അംഗീകാരം നൽകി റഷ്യ; 80 ശതമാനത്തോളം ഫലപ്രാപ്തി
ഒറ്റ ഡോസ് സ്പുട്നിക് വാക്സിന് അംഗീകാരം നൽകി റഷ്യ; 80 ശതമാനത്തോളം ഫലപ്രാപ്തി
സ്വന്തം ലേഖകൻ: കോവിഡ് -19 വാക്‌സിനുള്ള ഒറ്റ-ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സിൻ പതിപ്പ് ഉപയോഗിക്കുന്നതിന് റഷ്യ അംഗീകാരം നൽകി. കോവിഡിനെതിരെ ഈ വാക്സിൻ 79.4 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) പറഞ്ഞു. 10 ഡോളറിൽ താഴെ മാത്രമാണ് വാക്സിന് ചെലവ് വരുന്നതെന്നും കയറ്റുമതിക്കായി വാക്സിൻ നീക്കിവച്ചിട്ടുണ്ടെന്നും ആർ‌ഡി‌എഫ് അറിയിച്ചു. മോസ്കോയിലെ ഗമാലിയ …
അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ്​ ബാധിച്ച്​ മരിച്ചു; ലോകത്തിലെ 50% പുതിയ രോഗികൾ ഇന്ത്യയിൽ
അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ്​ ബാധിച്ച്​ മരിച്ചു; ലോകത്തിലെ 50% പുതിയ രോഗികൾ ഇന്ത്യയിൽ
സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. 61 കാരനായ രാജൻ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്​. ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് 2015 ൽ അറസ്റ്റിലായ രാജേന്ദ്ര നികൽ​െജ എന്ന​ ഛോട്ടാ രാജൻ ഡൽഹിയിലെ അതീവ സുരക്ഷയുള്ള തിഹാർ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. …
സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്; മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൗൺ
സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്; മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൗൺ
സ്വന്തം ലേഖകൻ: കേരളത്തില്‍ വ്യാഴാഴ്ച 42,464 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം …
കാ​ന​ഡ​യി​ൽ 12 മു​ത​ല്‍ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ന്‍; ഇന്ത്യയിലും ചർച്ചകൾ സജീവം
കാ​ന​ഡ​യി​ൽ 12 മു​ത​ല്‍ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ന്‍; ഇന്ത്യയിലും ചർച്ചകൾ സജീവം
സ്വന്തം ലേഖകൻ: കാ​ന​ഡ​യി​ല്‍ 12 മു​ത​ല്‍ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ അ​നു​മ​തി. ഫൈ​സ​ർ-​ബ​യോ‌​ടെ​ക് വാ​ക്സി​ൻ കു​ത്തി വ​യ്ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​പ്രാ​യ​ക്കാ​ര്‍​ക്ക് വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് കാ​ന​ഡ. ഫൈ​സ​റി​ന്‍റെ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണ​ഫ​ലം വി​ല​യി​രു​ത്തി​യാ​ണ് കാ​ന​ഡ അ​നു​മ​തി ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നാ​യി കാ​ന​ഡ അ …
കോവിഡ് വാക്‌സിന്‍ പേറ്റന്റ് അവകാശം ഉപേക്ഷിക്കാന്‍ യുഎസ്; വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം?
കോവിഡ് വാക്‌സിന്‍ പേറ്റന്റ് അവകാശം ഉപേക്ഷിക്കാന്‍ യുഎസ്; വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം?
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറായി അമേരിക്ക. ഇതോടെ വാക്‌സിന്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനും സാധിക്കും. വാക്‌സിന്റെ വിലയിലും കുറവ് വരുമെന്നാണ് കണക്കുകൂട്ടലുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വാക്‌സിന് പേറ്റന്റ് അവകാശം ഉപേക്ഷിക്കാന്‍ തയ്യാറായി ബൈഡന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. …
ബിൽ ഗേറ്റ്സുമായുള്ള ഡിവോർ സിന് ശേഷം ലോക സമ്പന്നപ്പ ട്ടികയിലേക്ക് മെലിൻഡ; ലഭിക്കുക 13,310 കോടി രൂപ?
ബിൽ ഗേറ്റ്സുമായുള്ള ഡിവോർ സിന് ശേഷം ലോക സമ്പന്നപ്പ ട്ടികയിലേക്ക് മെലിൻഡ; ലഭിക്കുക 13,310 കോടി രൂപ?
സ്വന്തം ലേഖകൻ: നീണ്ട 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്്​, ലോകത്തെ അതിസമ്പന്നരായ ജോഡികൾ പിരിയാൻ തീരുമാനിച്ച വാർത്ത ലോകം അദ്​ഭു​തത്തോടെ കേട്ടതാണ്​​. പിരിയു​േമ്പാൾ പത്​നി മെലിൻഡക്ക്​ ബിൽ ഗേറ്റ്​സ്​ നൽകിയത്​ 180 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണെന്നതാണ്​ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബിൽ ഗേറ്റ്​സിന്‍റെ ഉടമസ്​ഥതയിലുള്ള പ്രധാന കമ്പനിയായ കാസ്​കേഡിന്​ രണ്ടു മുൻനിര കമ്പനികളായ കൊക്കോ …