1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഫ്ത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ആന്റണി ഹോപ്കിൻസ് മികച്ച നടൻ; മക്‌ഡോര്‍മാന്റ് മികച്ച നടി
ബാഫ്ത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ആന്റണി ഹോപ്കിൻസ് മികച്ച നടൻ; മക്‌ഡോര്‍മാന്റ് മികച്ച നടി
സ്വന്തം ലേഖകൻ: 74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ആന്റണി ഹോപ്കിന്‍സിനെ തെരഞ്ഞെടുത്തു. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. നൊമാഡ്‌ ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ദ ഫാദർ സ്വന്തമാക്കി. …
സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ ക്ക് കോവിഡ്; സംസ്ഥാനങ്ങ ളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ ക്ക് കോവിഡ്; സംസ്ഥാനങ്ങ ളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
എം.എ. യൂസഫലി യാ​‍ത്ര ചെ യ്ത ഹെലിക്കോപ്റ്റർ ചതുപ്പു നിലത്ത് ഇടിച്ചിറക്കി; ഭാര്യയ ടക്കം 5​ പേര്‍ ആശുപത്രിയില്‍
എം.എ. യൂസഫലി യാ​‍ത്ര ചെ യ്ത ഹെലിക്കോപ്റ്റർ ചതുപ്പു നിലത്ത് ഇടിച്ചിറക്കി; ഭാര്യയ ടക്കം 5​ പേര്‍ ആശുപത്രിയില്‍
സ്വന്തം ലേഖകൻ: ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇന്ന് രാവിലെ നിയന്ത്രണം തെറ്റി പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പിലിറങ്ങി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കില്ല. എമർജൻസി ലാന്റിംഗ് ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് …
സാങ്കേതിക തകരാർ: 737 MAX വിമാനങ്ങള്‍ ബോയിങ്ങിന് തലവേദനയാകുന്നു; പിൻവലിക്കാൻ നിര്‍ദേശം
സാങ്കേതിക തകരാർ: 737 MAX വിമാനങ്ങള്‍ ബോയിങ്ങിന് തലവേദനയാകുന്നു; പിൻവലിക്കാൻ നിര്‍ദേശം
സ്വന്തം ലേഖകൻ: മാക്‌സ് വിമാനങ്ങള്‍ക്ക് വൈദ്യുതത്തകരാർ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ടെന്ന് നിര്‍മാണക്കമ്പനിയായ ബോയിങ്ങിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികള്‍ 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് താത്ക്കാലികമായി പിന്‍വലിച്ചു. പതിനാറോളം കമ്പനികളാണ് മാക്‌സ് വിമാനങ്ങള്‍ പിന്‍വലിച്ചത്. അപകടങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ അടിയന്തരമായി വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിക്കാനാണ് ബോയിങ്ങിന്റെ നിര്‍ദേശം. ഏതെല്ലാം വിമാനക്കമ്പനികള്‍ക്ക് നല്‍കിയ മാക്‌സ് വിമാനങ്ങള്‍ക്കാണ് തകരാറെന്നോ എത്ര …
കൂട്ടത്തല്ലിനും പൊട്ടിക്കരച്ചിലിനും പിന്നാലെ മിസിസ് വേൾഡ് കിരീടം ഉപേക്ഷിച്ച് കരലൈൻ
കൂട്ടത്തല്ലിനും പൊട്ടിക്കരച്ചിലിനും പിന്നാലെ മിസിസ് വേൾഡ് കിരീടം ഉപേക്ഷിച്ച് കരലൈൻ
സ്വന്തം ലേഖകൻ: മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം അഴിച്ചുമാറ്റി റണ്ണർ അപ്പിനെ അണിയിച്ചു വിവാദത്തിലായ മിസിസ് വേൾഡ് തന്റെ സൗന്ദര്യ കിരീടം ഉപേക്ഷിച്ചു. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് കഴിഞ്ഞ വർഷത്തെ മിസിസ് ശ്രീലങ്ക കൂടിയായ മിസിസ് വേൾഡ് കരലൈൻ ജൂരി കിരീടം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. മിസിസ് ശ്രീലങ്ക മത്സരത്തിലെ …
വാക്സിനേഷൻ ഫെസ്റ്റിവലിന് തുടക്കമിട്ട് ഇന്ത്യ; ഇത് രണ്ടാം പോരാട്ടമെന്ന്‌‌ പ്രധാനമന്ത്രി
വാക്സിനേഷൻ ഫെസ്റ്റിവലിന് തുടക്കമിട്ട് ഇന്ത്യ; ഇത് രണ്ടാം പോരാട്ടമെന്ന്‌‌ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിര്‍ണായക പോരാട്ടം ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ബൃഹത്തായ കര്‍മപദ്ധതി (വാക്‌സിന്‍ ഉത്സവം) യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസമാണ് ‘വാക്‌സിന്‍ ഉത്സവം’ ആയി …
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്; കോഴിക്കോട് നിയന്ത്രണം കടുപ്പിക്കുന്നു
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്; കോഴിക്കോട് നിയന്ത്രണം കടുപ്പിക്കുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ 6194 പേര്‍ക്ക് കോവിഡ്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും പുതുതായി രോഗമില്ല. 4 മണിക്കൂറിനിടെ 61,957 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10. ഇതുവരെ ആകെ 1,37,03,838 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4767. …
എം.എ. യൂസഫലിക്ക് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി പുരസ്കാരം
എം.എ. യൂസഫലിക്ക് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി പുരസ്കാരം
സ്വന്തം ലേഖകൻ: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ആദരവ്. യുഎഇയുടെ പ്രത്യേകിച്ച്, അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്തു നൽകുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലിയെ അർഹനാക്കിയത്. അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽനടന്ന ചടങ്ങിൽ അബുദാബി …
ജാക്ക് മായുടെ ആലിബാബയ്ക്ക് ചൈനയുടെ അവസാനത്തെ ആണി; 20,000 കോടി പിഴ ചുമത്തി
ജാക്ക് മായുടെ ആലിബാബയ്ക്ക് ചൈനയുടെ അവസാനത്തെ ആണി; 20,000 കോടി പിഴ ചുമത്തി
സ്വന്തം ലേഖകൻ: ചൈനീസ് സർക്കാറുമായി അസ്വാരാസ്യത്തിലായ ശതകോടീശ്വരൻ ജാക്ക് മായുടെ കമ്പനി ആലിബാബക്ക് റെക്കോഡ് പിഴ ചുമത്തി. നിയമവിരുദ്ധമായി കുത്തക നിലനിർത്തുന്നുവെന്ന് ആരോപിച്ച് 18.2 ബില്യൺ യുവാൻ (20,000 കോടിയലധികം രൂപ) ആണ് ആലിബാബക്ക് പിഴ ചുമത്തിയിരിക്കുന്നത്. ഓൺലൈൻ ചില്ലറ വ്യാപാര മേഖലയിലെ മത്സരം പരിമിതപ്പെടുത്താൻ നിയമവിരുദ്ധമായി ആലിബാബ പ്രവർത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് മാർക്കറ്റ് റെഗുലേഷൻ അഡിമിനിസ്ട്രേഷൻ …
ഇ​അ്​​ത​മ​ർ​നാ, ത​വ​ക്ക​ൽ​നാ ആ​പ്പു​ക​ളു​ടെ പ​രി​ഷ്​​ക​രി​ച്ച പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​താ​യി സൗദി
ഇ​അ്​​ത​മ​ർ​നാ, ത​വ​ക്ക​ൽ​നാ ആ​പ്പു​ക​ളു​ടെ പ​രി​ഷ്​​ക​രി​ച്ച പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​താ​യി സൗദി
സ്വന്തം ലേഖകൻ: ഇ​അ്​​ത​ർ​മ​നാ, ത​വ​ക്ക​ൽ​നാ ആ​പ്പു​ക​ളു​ടെ പ​രി​ഷ്​​ക​രി​ച്ച പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​താ​യി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സൗ​ദി അ​തോ​റി​റ്റി ഫോ​ർ ഡേ​റ്റ ആ​ൻ​ഡ്​​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ആ​പ്പു​ക​ൾ പ​രി​ഷ്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട്​ ആ​പ്പു​ക​ളി​ലൂ​ടെ​യും പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഉം​റ​ക്കും മ​സ്​​ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശ​ന​ത്തി​നു​മു​ള്ള അ​നു​മ​തി​പ​ത്ര​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നും നേ​ടാ​നും സാ​ധി​ക്കും. അ​നു​മ​തി​പ​ത്രം കാ​ണ​ൽ ത​വ​ക്ക​ൽ​നാ ആ​പ്പി​ലൂ​ടെ​യാ​ക്കി​യി​ട്ടു​ണ്ട്.​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചും …