1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോലി കിട്ടിയാലും ഇല്ലെങ്കിലും മക്‌ഡൊണാള്‍ഡ്‌സിന്റെ അഭി മുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍!
ജോലി കിട്ടിയാലും ഇല്ലെങ്കിലും  മക്‌ഡൊണാള്‍ഡ്‌സിന്റെ അഭി മുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍!
സ്വന്തം ലേഖകൻ: മക്‌ഡൊണാള്‍ഡില്‍ ജോലിയ്ക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ ഓഫറുമായി എത്തുകയാണ് കമ്പനി. മക്‌ഡൊണാള്‍ഡ്‌സിന്റെ ഫ്‌ലോറിഡ, ടമ്പ മേഖലയിലെ ഔട്ട്‌ലെറ്റുകളില്‍ ജോലിയ്ക്ക് അപേക്ഷിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് ജയിച്ചാലും തോറ്റാലും ഈ പണം നല്‍കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. പ്രഗത്ഭരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങള്‍ പലവിധ …
സംസ്ഥാനത്ത് ഇന്ന് 35,013 പേർ ക്ക് കോവിഡ്; കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 35,013 പേർ ക്ക് കോവിഡ്; കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ ബുധനാഴ്ച 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന കണക്കിൽ ബുധനാഴ്ചയും എറണാകുളമാണ് മുന്നിൽ. 5287 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂര്‍ ജില്ലകളിൽ നാലായിരത്തിനു മുകളിലാണ് പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …
മുഖത്ത് മാസ്കിന്റെ പടം വരച്ച് ഊരു ചുറ്റിയ ഇൻസ്റ്റഗ്രാം താരം കുടുങ്ങി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരൽ
മുഖത്ത് മാസ്കിന്റെ പടം വരച്ച് ഊരു ചുറ്റിയ ഇൻസ്റ്റഗ്രാം താരം കുടുങ്ങി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരൽ
സ്വന്തം ലേഖകൻ: മുഖത്ത് മാസ്കിന്റെ പടം വരച്ച് െപാതു ഇടങ്ങളിൽ കറങ്ങിയ ഇൻസ്റ്റഗ്രാം താരങ്ങൾ ബാലിയിൽ പിടിയിൽ. ബാലിയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് മാസ്കിന്റെ പടം മുഖത്ത് വരച്ച് രണ്ടു പേർ കടന്നുകൂടിയത്. പിന്നാലെ ഇൻസ്റ്റഗ്രമിൽ പിന്തുടരുന്നവർക്ക് വേണ്ടി ഇവർ വിഡിയോയും പങ്കുവച്ചു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് മാസ്ക് ധരിക്കാതെ ഇരുവരും അകത്തുകടന്നത്. ഒറ്റനോട്ടത്തിൽ മാസ്കാണെന്ന് തോന്നും …
പുതിയ കോവിഡ് വകഭേദത്തെ തടയാൻ ഇരട്ട മാസ്ക്; ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പുതിയ കോവിഡ് വകഭേദത്തെ തടയാൻ ഇരട്ട മാസ്ക്; ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: കേരളത്തിൽ കൊറോണ വെെറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതോടെ ഇവയെ ചെറുക്കാൻ നിലവിൽ ഉപയോ​ഗിക്കുന്ന ഒറ്റ മാസ്ക് മതിയാവില്ലെന്നും ഡബിൾ മാസ്ക് ഉപയോ​ഗിക്കുന്നത് നല്ലതാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. 2021 ഫെബ്രുവരിയിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) ആണ് ഇത്തരത്തിൽ …
“എന്താ അവസ്​ഥാന്നു​ അറിയ ത്തില്ല, പ്രാർഥിക്കുക,“ നൊമ്പര മായി മലയാളി ലാബ് ടെക്നീ ഷ്യൻ്റെ അവസാന വീഡിയോ
“എന്താ അവസ്​ഥാന്നു​ അറിയ ത്തില്ല, പ്രാർഥിക്കുക,“ നൊമ്പര മായി മലയാളി ലാബ് ടെക്നീ ഷ്യൻ്റെ അവസാന വീഡിയോ
സ്വന്തം ലേഖകൻ: ‘അപ്പോ പ്രാർഥിക്കുക. എന്താന്നറിയത്തില്ല. അവി​െടപ്പോയി എന്താ അവസ്​ഥാന്നു​േനാക്കീട്ടല്ലാതെ എന്താ പറയാ?’ -കേരളമാകെ പ്രചരിക്കുന്ന വിഡിയോയിൽ ചിരിച്ചുകൊണ്ട്​ അശ്വതി ഉണ്ണികൃഷ്​ണൻ പറയുന്ന വാക്കുകൾ മലയാളികളുടെ നൊമ്പരമാവുകയാണ്​. മാനന്തവാടിയിലെ വയനാട്​ ജില്ല ടി.ബി സെന്‍ററിൽനിന്ന്​ സുൽത്താൻ ബത്തേരിയിലെ ഗവ. ലാബിലേക്ക്​ സ്​ഥലം മാറ്റം കിട്ടിയപ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിലാണ്​ അത്രയേറെ പ്രസന്നവതിയായി അശ്വതി ഇതു പറയുന്നത്​. …
സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്; അ​തി​തീ​വ്ര വ​ക​ഭേ​ദ വൈ​റ​സു​ക​ളുടെ സാന്നിധ്യം 13 ജി​ല്ല​ക​ളി​ലും
സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്; അ​തി​തീ​വ്ര വ​ക​ഭേ​ദ വൈ​റ​സു​ക​ളുടെ സാന്നിധ്യം 13 ജി​ല്ല​ക​ളി​ലും
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 32,819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാംപിളുകളാണ് പരിശോധിച്ചത്. രോഗം …
തിരികെ കാലിയായി പറക്കണം! യുഎഇയിൽ നിന്ന് ഇന്ത്യയിലേ ക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ
തിരികെ കാലിയായി പറക്കണം! യുഎഇയിൽ നിന്ന് ഇന്ത്യയിലേ ക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ
സ്വന്തം ലേഖകൻ: തിരികെ കാലിയായി പറക്കണം! യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. 1,100 മുതൽ 3,000 ദിർഹം വരെയാണു വിവിധ ദിവസങ്ങളിൽ വിമാന കമ്പനികൾ നിരക്ക് ഇൗടാക്കുന്നത്. ഇതിനിടെ ചില എയർലൈനുകൾ തങ്ങളുടെ സർവീസ് റദ്ദാക്കി, കൂടിയ നിരക്കിൽ പുതിയ ബുക്കിങ് ആരംഭിച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതായി പരാതിയുയർന്നു. ഇൗ …
സാമൂഹിക അകലം പാലിക്കാ ത്ത കോവിഡ് രോഗി 30 ദിവസ ത്തിനുള്ളിൽ 406 പേരിലേക്ക് രോഗം പടർത്തുമെന്ന് പഠനം
സാമൂഹിക അകലം പാലിക്കാ ത്ത കോവിഡ് രോഗി  30 ദിവസ ത്തിനുള്ളിൽ 406 പേരിലേക്ക് രോഗം പടർത്തുമെന്ന് പഠനം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരാതിരിക്കാൻ സാമൂഹിക അകലവും മാസ്കുകളുടെ ഉപയോഗവും അത്യാവശ്യമാണെന്നു കേന്ദ്രസർക്കാർ. ബന്ധപ്പെട്ട പഠനങ്ങൾ ഉദ്ധരിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പോസിറ്റീവായ വ്യക്തി അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ 406 പേരിലേക്കു രോഗം പടരുമെന്നാണു പല സർവകലാശാലകളും ഗവേഷണത്തിൽ കണ്ടെത്തിയത്. “രോഗം ബാധിച്ചയാൾ …
ഹോളിവുഡിൻ്റെ പ്രിയ ലൊക്കേ ഷനായ ബ്രിട്ടനിലെ സ്റ്റോക് പാർക്ക് സ്വന്തമാക്കി മുകേഷ് അംബാനി; വില 597 കോടി രൂപ!
ഹോളിവുഡിൻ്റെ പ്രിയ ലൊക്കേ ഷനായ ബ്രിട്ടനിലെ സ്റ്റോക് പാർക്ക് സ്വന്തമാക്കി മുകേഷ് അംബാനി; വില 597 കോടി രൂപ!
സ്വന്തം ലേഖകൻ: നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായ ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോള്‍ഫ് റിസോര്‍ട്ട് സ്വന്തമാക്കിയിരിയ്ക്കുകയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനി. കണ്‍ട്രി ക്ലബ് സമുച്ചയം സ്റ്റോക് പാര്‍ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) സ്വന്തമാക്കിയത്. റിലയന്‍സിന്റെ ഉപസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിങ്‌സ് ലിമിറ്റഡാണ് …
രാജ്യത്ത് 3.23 ലക്ഷം കോവിഡ് ബാധിതര്‍ കൂടി; 2771 മരണം; വോട്ടെണ്ണല്‍ ദിനത്തിൽ പ്രകടനങ്ങള്‍ക്ക് വിലക്ക്
രാജ്യത്ത് 3.23 ലക്ഷം കോവിഡ് ബാധിതര്‍ കൂടി; 2771 മരണം; വോട്ടെണ്ണല്‍ ദിനത്തിൽ പ്രകടനങ്ങള്‍ക്ക് വിലക്ക്
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിതര്‍ തുടര്‍ച്ചയായ ആറാം ദിവസവും മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,23,144 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2771 പേര്‍ മരണമടഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ 17,333 പേരാണ് മരിച്ചത്. ഈ മാസം മാത്രം 34,595 പേര്‍ മരണമടഞ്ഞു. 2,51,827 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,76,36,307 പേര്‍ക്ക് …